Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വിവാഹത്തിന് ബാക്കി വന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിളമ്പി യുവതി; ഹൃദയം കവര്‍ന്ന് ചിത്രങ്ങൾ

by News Desk
December 6, 2021
in FOOD
0
വിവാഹത്തിന്-ബാക്കി-വന്ന-ഭക്ഷണം-പാവപ്പെട്ടവര്‍ക്ക്-വിളമ്പി-യുവതി;-ഹൃദയം-കവര്‍ന്ന്-ചിത്രങ്ങൾ
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

Bengal woman serves food for needy

കല്യാണത്തിന് ബന്ധുക്കളെയും നാട്ടിലുള്ളവരെയുമൊക്കെ ക്ഷണിച്ച് വിരുന്ന് കൊടുക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. പ്രത്യേകം ക്ഷണം സ്വീകരിച്ച് വരുന്ന അതിഥികൾക്ക് മികച്ച ഭക്ഷണം നൽകാൻ അതിഥേയർ പ്രത്യേകം ശ്രദ്ധിക്കും. വിരുന്നിനൊരുക്കിയ ഭക്ഷണം ബാക്കിയാകുന്നത് സാധാരണമാണ്. മിക്കവരും ബാക്കിയാകുന്ന ഭക്ഷണം കുഴിച്ച് മൂടുകയാണ് പതിവ്.

സഹോദരന്റെ വിവാഹത്തിന് ബാക്കി വന്ന ഭക്ഷണം രാത്രിയിൽ പാവപ്പെട്ടവർക്ക് വിളമ്പി നൽകുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കല്യാണത്തിന് ധരിച്ച അതേ വേഷത്തിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഭക്ഷണം വിളമ്പി നൽകുന്ന യുവതിയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.

ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. പപിയ കാർ എന്നാണ് യുവതിയുടെ പേര് എന്ന് ഫോട്ടോഗ്രഫർ പറഞ്ഞു. പശ്ചിമബംഗാളിലെ കൊൽക്കത്തയിലുള്ള സബ്അർബൻ റെയിൽവേ സ്റ്റേഷനായ റണാഗട്ട് ജംഗ്ഷനിൽ ഡിസംബർ അഞ്ചിന് പുലർച്ചെ ഒരുമണിക്ക് എടുത്ത ചിത്രങ്ങളാണിതെന്ന് ഫോട്ടോഗ്രഫർ അവകാശപ്പെട്ടു.

യുവതിയെ അഭിനന്ദിച്ച് നിരവധി പേരാണ് ചിത്രങ്ങൾക്കു കമന്റ് ചെയ്തിരിക്കുന്നത്. മുമ്പും ഇതുപോലെ വിവാഹത്തിന് ബാക്കി വന്ന ഭക്ഷണം പാവപ്പെട്ടവർക്ക് നൽകിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും അതേസമയം എല്ലാവർക്കും ഈ മനസ്സുണ്ടാകില്ലെന്നും ചിലർ പറഞ്ഞു. എല്ലാവർക്കും യുവതിയുടേതിന് സമാനമായ മനസ്സ് ഉണ്ടായിരുന്നെങ്കിൽ ലോകം കുറെക്കൂടി സുന്ദരമായിരുന്നേനേ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Content highlights: bengal woman serves leftover food from wedding to the needy wins hearts

Previous Post

തലശ്ശേരിയില്‍ ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതി; ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തു

Next Post

‘വടക്കുംനാഥനെ മീറ്റ് ചെയ്യാൻ ഥാറിൽ ഗുരുവായൂരപ്പൻ എത്തുമോ’? വാഹനം എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി ദേവസ്വം ചെയർമാൻ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‘വടക്കുംനാഥനെ-മീറ്റ്-ചെയ്യാൻ-ഥാറിൽ-ഗുരുവായൂരപ്പൻ-എത്തുമോ’?-വാഹനം-എന്ത്-ചെയ്യുമെന്ന്-വ്യക്തമാക്കി-ദേവസ്വം-ചെയർമാൻ

'വടക്കുംനാഥനെ മീറ്റ് ചെയ്യാൻ ഥാറിൽ ഗുരുവായൂരപ്പൻ എത്തുമോ'? വാഹനം എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി ദേവസ്വം ചെയർമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.