Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പ്രായം 72, സന്ദര്‍ശിച്ചത് 8000 ചൈനീസ് റെസ്റ്ററന്റുകള്‍; ഇത് അമേരിക്കയുടെ ‘റെസ്റ്ററന്റ് കളക്ടര്‍

by News Desk
November 30, 2021
in FOOD
0
പ്രായം-72,-സന്ദര്‍ശിച്ചത്-8000-ചൈനീസ്-റെസ്റ്ററന്റുകള്‍;-ഇത്-അമേരിക്കയുടെ-‘റെസ്റ്ററന്റ്-കളക്ടര്‍
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

David  R Chan

ഭക്ഷണമെന്നാൽ ചിലർക്ക് ജീവൻ നിലനിർത്താനുള്ള വഴിമാത്രമാണ്. എന്നാൽ, മറ്റുചിലർക്കാകട്ടെ അത് ജീവനോളം തന്നെ പ്രധാനപ്പെട്ടകാര്യമാണ്. എന്നാൽ, അമേരിക്കക്കാരനായ ഡേവിഡ് ആർ. ചാൻ എന്നയാൾക്ക് ഭക്ഷണം ഗൗരവമേറിയ ബിസിനസ് ആണ്. വലിയ ഭക്ഷണപ്രേമിയായ ഡേവിഡ് ഇതുവരെ സന്ദർശിച്ചത് അമേരിക്കയിലുള്ള 8000 ചൈനീസ് റെസ്റ്ററന്റുകളാണ്. ഓരോ തവണയും ഓരോ റെസ്റ്ററന്റിൽനിന്ന് ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഇദ്ദേഹം തന്റെ അനുഭവം പേഴ്സണൽ ബ്ളോഗിലും ഇൻസ്റ്റഗ്രാം പേജിലും പങ്കുവയ്‍ക്കും.

1960-കളിലാണ് ഡേവിഡ് ചൈനീസ് റെസ്റ്ററന്റുകൾ സന്ദർശിച്ചു തുടങ്ങിയത്. ഭക്ഷണത്തിലൂടെ തന്റെ വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമമാണ് തുടക്കകാലത്ത് ഉണ്ടായിരുന്നതെന്ന് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ഡേവിഡ് പറഞ്ഞു.

യു.എസിന്റെ ചരിത്രത്തിൽ ചൈനയ്‍ക്കുള്ള പങ്ക് എന്തെന്നുള്ള അന്വേഷണമാണ് ചൈനീസ് ഭക്ഷണം കഴിക്കുന്നതിനുള്ള താത്‌പര്യം എന്നിലുണ്ടാക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ചൈനക്കാരൻ എങ്ങിനെയായിരുന്നുവെന്നത് മനസ്സിലാക്കുക എന്ന ഉദ്ദേശ്യവും പിന്നിലുണ്ടായിരുന്നു-ഡേവിഡ് പറഞ്ഞു. എന്നാൽ, ഡേവിഡിന്റെ ഈ ആഗ്രഹം പിന്നീട് അമേരിക്കയിൽ പുതുചരിത്രം കുറിച്ചു.

റെസ്റ്ററന്റ് കളക്‍ടർ എന്നാണ് ഡേവിഡിന്റെ വിളിപ്പേര്. ഇത്രയേറെ റെസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഡേവിഡ് തന്റെ ആരോഗ്യകാര്യത്തിൽ അതീവശ്രദ്ധാലുവാണ്. മധുരവും കൊളസ്ട്രോളും കുറഞ്ഞ ആഹാരം തിരഞ്ഞെടുക്കാൻ അദ്ദേഹം പരമാവധി ശ്രദ്ധിക്കും. കഴിക്കുന്ന ഭക്ഷണം അധികമാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പതിവായി വ്യായാമം ചെയ്‌യുമെന്നും അതാണ് തന്റെ ആരോഗ്യരഹസ്യമെന്നും ഡേവിഡ് അഭിമുഖത്തിൽ വ്യക്തമാക്കി.

എന്തായാലും താൻ വിശ്രമജീവിതം തുടങ്ങുന്നതുവരെ കഴിയുന്നത്ര ചൈനീസ് റെസ്റ്ററന്റുകൾ സന്ദർശിച്ച് രുചിഭേദങ്ങൾ മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlights: man visits 8,000 chinese restaurants across america, Chinese food lover, Food lover, David k

Previous Post

ഓമിക്രോണ്‍: കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിര നടപടികള്‍

Next Post

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി: വിദ്യാഭ്യാസമന്ത്രി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വാക്‌സിനെടുക്കാത്ത-അധ്യാപകർക്കെതിരെ-നടപടി:-വിദ്യാഭ്യാസമന്ത്രി

വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടി: വിദ്യാഭ്യാസമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.