Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

‘എരിവിനൊക്കെ ഒരു മയം വേണ്ടേ?’, സ്പൈസി ഗോൽഗപ്പ കഴിക്കുന്ന വീഡിയോ പങ്കുവച്ച് ഫുഡ് വ്ളോഗർ

by News Desk
November 27, 2021
in FOOD
0
‘എരിവിനൊക്കെ-ഒരു-മയം-വേണ്ടേ?’,-സ്പൈസി-ഗോൽഗപ്പ-കഴിക്കുന്ന-വീഡിയോ-പങ്കുവച്ച്-ഫുഡ്-വ്ളോഗർ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

golgappa

സ്ട്രീറ്റ് ഫുഡുകളോട് പ്രത്യേക ഇഷ്ടമുള്ളവരുണ്ട്. സപൈസി ആയതുകൊണ്ടുതന്നെയാണ് പലരും അതേറെ ഇഷ്ടപ്പെടുന്നതും. എന്നാൽ എരിവിനൊക്കെ ഒരു മയം വേണ്ടേ എന്നു ചോദിക്കുകയാണ് ഒരു ഫുഡ് വ്ളോഗറുടെ വീഡിയോക്ക് കീഴെ ഭക്ഷണപ്രേമികൾ. സംഗതി ഗോൽഗപ്പയാണ്. എന്നാൽ സാധാരണ ഗോൽഗപ്പയല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും എരിവേറിയ ഗോൽഗപ്പ എന്നാണ് വ്ളോഗറുടെ അവകാശവാദം.

ഗ്വാളിയോറിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കടയിലെത്തിയ ഫുഡ് വ്ളോഗർ വിരാടിന് സ്പെഷൽ ഗോൽഗപ്പ നൽകിയതാണ് കടക്കാരൻ. എന്നാൽ ഒന്നിൽപരം ഗോൽഗപ്പ കഴിക്കാൻ അയാൾക്കായില്ല. എരിവിന്റെ കാര്യത്തിൽ വേറെ ലെവലാണ് ഈ ഗോൽഗപ്പ എന്നാണ് വ്ളോഗർ പറയുന്നത്.

ഗരീബ് പന്ദാ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിരാട് വീഡിയോ പുറത്തുവിട്ടത്. സ്പൈസി ഗോൽഗപ്പ തയ്‌യാറാക്കുന്നതും വിരാട് അത് കഴിക്കുന്നതും വീഡിയോയിൽ കാണാം. മല്ലിയിലയും ധാരാളം പച്ചമുളകും ചേർത്താണ് ഗോൽഗപ്പ തയ്‌യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും എരിവുള്ള ഗോൽഗപ്പ. എരിവ് ഇഷ്ടമുള്ളവരെ ടാഗ് ചെയ്‌യൂ. ഒരു ഗോൽഗപ്പയിൽ കൂടുതൽ കഴിക്കാനായില്ല. എരിവ് ഇഷ്ടമുള്ളവരാണെങ്കിൽ ഇത് ട്രൈ ചെയ്‌യൂ- എന്നായിരുന്നു വിരാടിന്റെ ക്യാപ്ഷൻ.

എന്തായാലും സ്പൈസി ഗോൽഗപ്പയുടെ വീഡിയോ ഭക്ഷണപ്രേമികൾ ഏറ്റെടുത്തുകഴിഞ്ഞു.

Content Highlights: food vlogger, spiciest golgappas, viral food video, golgappa making

Previous Post

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി

Next Post

ഒതുക്കിയതല്ല, പദവി ഏറ്റെടുക്കുന്നത് അഭിമാനത്തോടെ: പി ജയരാജൻ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഒതുക്കിയതല്ല,-പദവി-ഏറ്റെടുക്കുന്നത്-അഭിമാനത്തോടെ:-പി-ജയരാജൻ

ഒതുക്കിയതല്ല, പദവി ഏറ്റെടുക്കുന്നത് അഭിമാനത്തോടെ: പി ജയരാജൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.