Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

രാജ്യത്ത് 33 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവര്‍

by News Desk
November 9, 2021
in FOOD
0
രാജ്യത്ത്-33-ലക്ഷം-കുട്ടികള്‍-പോഷകാഹാരക്കുറവുള്ളവര്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

hungry

ന്യൂഡൽഹി: ഇന്ത്യയിലെ അങ്കണവാടികളിൽ രജിസ്റ്റർചെയ്തിട്ടുള്ള 33 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് വനിത-ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

ഇതിൽ, 17.76 ലക്ഷം പേർ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇവരിലേറെയുമെന്ന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്‍ക്കു മറുപടിയായി മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ അങ്കണവാടിയിൽപ്പോകുന്ന 8.19 കോടി കുട്ടികളാണുള്ളത്. ഇതിൽ 33 ലക്ഷമെന്നുപറയുമ്പോൾ 4.04 ശതമാനമേ വരൂവെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കഴിഞ്ഞവർഷം നവംബറിൽ 9.27 ലക്ഷമായിരുന്നു അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ. ആ സ്ഥാനത്താണ് ഇപ്പോൾ 17.76 ലക്ഷമായത്. കുട്ടികളിലെ പോഷകാഹാരക്കുറവിന് കോവിഡ് മഹാമാരി ആക്കംകൂട്ടിയിട്ടുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആറുവയസ്സുവരെയുള്ള കുട്ടികളുടെ കാര്യമാണ് കേന്ദ്രം വിലയിരുത്തിയത്. കഴിഞ്ഞവർഷം പുറത്തിറക്കിയ പോഷൺ ആപ്പിൽ രേഖപ്പെടുത്തിയ വിവരമനുസരിച്ചുള്ളതാണ് പുതിയ കണക്ക്.

2015-16-ൽ നടത്തിയ ദേശീയ കുടുംബാരോഗ്യസർവേയിൽ അഞ്ചുവയസ്സിനു താഴെയുള്ള 38.4 ശതമാനം കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരവും 21 ശതമാനത്തിന് തൂക്കവുമില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളിൽ പോഷകാഹാരക്കുറവ് കൂടുന്നതായി 2019-20-ൽ അനൗദ്യോഗിക റിപ്പോർട്ടും പുറത്തുവന്നു. 116 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്‌യാറാക്കിയ ?ലോക വിശപ്പ് സൂചികയിൽ (ജി.എച്ച്.ഐ.) ഇന്ത്യ 101-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്‍ക്കുപിന്നിലാണ് ഇന്ത്യ.

Content Highlights: 33 lakh children in the country with malnutrition

Previous Post

വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനം 75 ലക്ഷം രൂപ കൂലിപ്പണിക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്

Next Post

175 മദ്യശാലകള്‍ പരിഗണനയിലെന്ന് കേരളം; വാക്ക് ഇൻ മദ്യശാലകളും ആരംഭിക്കും

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
175-മദ്യശാലകള്‍-പരിഗണനയിലെന്ന്-കേരളം;-വാക്ക്-ഇൻ-മദ്യശാലകളും-ആരംഭിക്കും

175 മദ്യശാലകള്‍ പരിഗണനയിലെന്ന് കേരളം; വാക്ക് ഇൻ മദ്യശാലകളും ആരംഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.