Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഈസിയായി തയ്യാറാക്കാം ഈ കാപ്സിക്കം മുട്ട കൊത്ത്

by News Desk
September 7, 2021
in FOOD
0
ഈസിയായി-തയ്യാറാക്കാം-ഈ-കാപ്സിക്കം-മുട്ട-കൊത്ത്
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

egg

മുട്ട സ്ഥിരം തയ്‌യാറാക്കുന്ന ശൈലിയിൽ നിന്നൊന്ന് മാറ്റിപ്പിടിച്ചാലോ? കാപ്സിക്കവും മുട്ടയും കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവമാണ് താഴെ നൽകിയിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

  • മുട്ട- നാലെണ്ണം
  • കാപ്സിക്കം ചെറുതായി അരിഞ്ഞത്- കാൽ കപ്പ്(റെഡ്, യെല്ലോ, ഗ്രീൻ )
  • ഉള്ളി തണ്ട് അരിഞ്ഞത്- കാൽ കപ്പ്
  • ചെറിയ ഉള്ളി- 10 എണ്ണം തൊലികളഞ്ഞ് അരിഞ്ഞത്,
  • പച്ചമുളക് – ഒരെണ്ണം
  • കുരുമുളക് പൊടി- ഒരു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില- ഒരു തണ്ട്
  • സൺ ഫ്ലവർ ഓയിൽ- രണ്ടു ടേബിൾ സ്പൂൺ.

തയ്‌യാറാക്കുന്ന വിധം

ഒരു ബൗൾ എടുത്ത് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് അരിഞ്ഞുവെച്ച ചേരുവകളെല്ലാം ഇടുക, ശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞിടുക. ഉപ്പും ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക, അതിനുശേഷം ഈ കൂട്ട് അതിലേക്ക് ഒഴിക്കുക. നല്ലതുപോലെ ചിക്കി എടുത്ത് അവസാനം കുരുമുളകുപൊടിയും മല്ലിയിലയും ഇടുക. സ്വദിഷ്ടമായ മുട്ട കൊത്ത് തയ്‌യാർ.

Content Highlights:

Previous Post

‘അറിഞ്ഞുകൊണ്ടല്ല പള്ളിയോടത്തില്‍ കയറിയത്; പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം, കൊല്ലുമെന്ന് ഭീഷണി’

Next Post

അണ്ടിപ്പരിപ്പും മുന്തിരിയും പനീറും; വൈറലായി ദിൽകുഷ് ദോശ; എന്തിനീ ക്രൂരതയെന്ന് ദോശ പ്രേമികൾ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
അണ്ടിപ്പരിപ്പും-മുന്തിരിയും-പനീറും;-വൈറലായി-ദിൽകുഷ്-ദോശ;-എന്തിനീ-ക്രൂരതയെന്ന്-ദോശ-പ്രേമികൾ

അണ്ടിപ്പരിപ്പും മുന്തിരിയും പനീറും; വൈറലായി ദിൽകുഷ് ദോശ; എന്തിനീ ക്രൂരതയെന്ന് ദോശ പ്രേമികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.