Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

അണ്ടിപ്പരിപ്പും മുന്തിരിയും പനീറും; വൈറലായി ദിൽകുഷ് ദോശ; എന്തിനീ ക്രൂരതയെന്ന് ദോശ പ്രേമികൾ

by News Desk
September 7, 2021
in FOOD
0
അണ്ടിപ്പരിപ്പും-മുന്തിരിയും-പനീറും;-വൈറലായി-ദിൽകുഷ്-ദോശ;-എന്തിനീ-ക്രൂരതയെന്ന്-ദോശ-പ്രേമികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

dosa

വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ തരം​ഗമാകുന്ന കാലമാണിത്. ചോക്ലേറ്റ് ചിക്കൻ ബിരിയാണിയും ഐസ്ക്രീം ദോശയുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ ​ദിൽകുഷ് ദോശയുടെ വീഡിയോ സമൂഹമാധ്യമത്തിൽ നിറയുന്നത്. പേരുപോലെ തന്നെ അൽപം വെറൈറ്റിയാണ് ഈ ദിൽകുഷ് ദോശ.

പനീറും ചീസും കാബേജുമൊക്കെ ചേർത്താണ് ഈ ദോശ തയ്‌യാറാക്കുന്നത്. അതിലെന്താണിത്ര കൗതുകം എന്നു ചിന്തിച്ചാൽ തെറ്റി. തീർന്നില്ല തേങ്ങാ ചട്നിയും അണ്ടിപ്പരിപ്പും കാപ്സിക്കവുമൊക്കെ ഈ ദോശയിലെ ചേരുവകളാണെന്ന് കേൾക്കുമ്പോഴാണ് അത്ഭുതം ഇരട്ടിക്കുക.

ദീപക് പ്രഭു എന്നയാളാണ് ഈ വെറൈറ്റി ദോശയുടെ വീഡിയോ പങ്കുവച്ചത്. ദോശമാവ് പരത്തിയതിനുശേഷം ബട്ടർ പുരട്ടുന്നു. ഇതിലേക്ക് സവോളയും പച്ചമുളകും കാബേജും തേങ്ങാ ചട്നിയും ചേർക്കുന്നു. ഇനി ഇതിലേക്ക് പനീർ ചേർക്കുന്നു. തുടർന്ന് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ജീരകപ്പൊടിയും ​ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി മൂടിവെക്കുന്നു. കൂട്ട് നന്നായി പിടിച്ചതിനുശേഷം വീണ്ടും ചീസ് ചേർത്ത് മല്ലിയിലകൊണ്ട് അലങ്കരിച്ച് മടക്കിയെടുത്ത് നാലു കഷ്ണങ്ങളാക്കി വിളമ്പുന്നു.

How to screw a Dosa.
The purists will cringe seeing this.

&mdash Deepak Prabhu (@ragiing_bull)

ദോശയിൽ അണ്ടിപ്പരിപ്പും മുന്തിരയും കണ്ട് അത്ഭുതപ്പെട്ടവരാണ് ഏറെയും. ​ദോശയ്‍ക്കൊപ്പം ചട്നിയോ സാമ്പാറോ അല്ലാതെ മറ്റൊന്നും സങ്കൽപിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ഇത്തരമൊരു വീഡിയോ ഹൃദയം തകർക്കുന്നു എന്നാണ് ഒരാൾ രസകരമായി കമന്റ് ചെയ്തത്. ഇത് ദോശയാണോ അതോ പിസയാണോ എന്നും ദോശയെ കൊല്ലാക്കൊല ചെയ്തു എന്നും എന്തിന് ദോശയോട് ഈ ക്രൂരത എന്നുമൊക്കെ പറയുന്നവരുണ്ട്.

അതേസമയം ഇഷ്ടമുള്ളവർ കഴിച്ചോട്ടെ എന്നും റെസിപ്പിയിൽ വ്യത്യസ്തത പരീക്ഷിക്കുന്നത് അത് തയ്‌യാറാക്കുന്ന ആളുടെ സ്വാതന്ത്ര്യമാണെന്നു മറുവാദം ഉയർത്തുന്നവരുമുണ്ട്.

Content Highlights: Dilkhush Dosa Viral Video

Previous Post

ഈസിയായി തയ്യാറാക്കാം ഈ കാപ്സിക്കം മുട്ട കൊത്ത്

Next Post

വിജയത്തിൽ ശാർദൂൽ താക്കൂറിന്റെ സംഭാവന വളരെ വലുത്: ജസ്പ്രീത് ബുംറ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വിജയത്തിൽ-ശാർദൂൽ-താക്കൂറിന്റെ-സംഭാവന-വളരെ-വലുത്:-ജസ്പ്രീത്-ബുംറ

വിജയത്തിൽ ശാർദൂൽ താക്കൂറിന്റെ സംഭാവന വളരെ വലുത്: ജസ്പ്രീത് ബുംറ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.