Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വായില്‍ വെള്ളമൂറും ഉണക്ക മുളക്കൂമ്പും കോഴി ഇറച്ചിയും |ട്രൈബല്‍ ഫുഡ്

by News Desk
August 16, 2021
in FOOD
0
വായില്‍-വെള്ളമൂറും-ഉണക്ക-മുളക്കൂമ്പും-കോഴി-ഇറച്ചിയും-|ട്രൈബല്‍-ഫുഡ്
0
SHARES
37
VIEWS
Share on FacebookShare on TwitterShare on Whatsapp

food

രുചിയേറുന്ന നിരവധി വ്യത്യസ്ത വിഭവങ്ങളുണ്ട് നമ്മുടെ ആദിവാസി സമൂഹത്തിനിടയിൽ. ഉണക്ക മുളക്കൂമ്പും കോഴി ഇറച്ചിയും പരീക്ഷിച്ചാലോ

ചേരുവകൾ

  1. ഉണക്കമുളക്കൂമ്പ്- ഒരു പിടി(കഴുകി വൃത്തിയാക്കിയത്)
  2. ചിക്കൻ- ഒരു കിലോ( കഷണങ്ങളാക്കി അരിഞ്ഞത്)
  3. ഉണ്ടമല്ലി- മൂന്ന് സ്പൂൺ (വറുത്ത് പൊടിച്ചത്)
  4. ഉണക്കമഞ്ഞൾ- അരസ്പൂൺ (പൊടിച്ചത്)
  5. ചെറിയ ഉള്ളി- ഒരുപിടി (ഉരലിൽ ചതച്ചത്)
  6. വെളുത്തുള്ളി- നാലോ അഞ്ചോ (ഉരലിൽ ചതച്ചത്)
  7. ഉണക്ക കാന്താരി- എരിവിന് ആവശ്യത്തിന്, ചതച്ചത്
  8. ഉപ്പ്- പാകത്തിന്
  9. വെള്ളം- ആവശ്യത്തിന്

തയ്‌യാറാക്കുന്ന വിധം

കഷണങ്ങളാക്കി അരിഞ്ഞ ഇറച്ചി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. പകുതി വെന്താൽ ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മുളക്കൂമ്പ് ഇട്ട് നന്നായി തിളപ്പിക്കുക. അതിനു ശേഷം പൊടിച്ചു വച്ചിരിക്കുന്ന മല്ലി, മഞ്ഞൾ, ചെറിയുള്ളി, ഉപ്പ്, വെളുത്തുള്ളി, ഉണക്കകാന്താരി, എന്നവ ചേർത്ത് നന്നായി വേവിക്കുക. (ഉരലിൽ പൊടിച്ച ചേരുവകളാണ് രുചി കൂടുതൽ നൽകുന്നത്.)

Content Highlights: bamboo and chicken Kerala Tribal food recipe

Previous Post

രജീന്ദ്രകുമാറിന് രാജ്യാന്തര കാര്‍ട്ടൂണ്‍ പുരസ്‌കാരം

Next Post

ഓണസദ്യക്കുള്ള ഓലന്‍ തയ്യാറാക്കാം | ഓണവിഭവങ്ങള്‍

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ഓണസദ്യക്കുള്ള-ഓലന്‍-തയ്യാറാക്കാം-|-ഓണവിഭവങ്ങള്‍

ഓണസദ്യക്കുള്ള ഓലന്‍ തയ്യാറാക്കാം | ഓണവിഭവങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.