Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഓണസദ്യയ്ക്ക് പകരം ഇഡ്ഡലി വിളമ്പി വസ്ത്ര ബ്രാന്‍ഡിന്റെ പരസ്യം, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

by News Desk
August 14, 2021
in FOOD
0
ഓണസദ്യയ്ക്ക്-പകരം-ഇഡ്ഡലി-വിളമ്പി-വസ്ത്ര-ബ്രാന്‍ഡിന്റെ-പരസ്യം,-വിമര്‍ശനവുമായി-സോഷ്യല്‍-മീഡിയ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

food

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷമാക്കുന്ന ഒന്നാണ് ഓണം. ഓണത്തിന്റെ ഏറ്റവും പ്രധാനകാര്യം ഓണസദ്യതന്നെ. എന്നാൽ ഈ ഓണസദ്യ കൊണ്ട് ട്രോളുകൾ ഏറ്റുവാങ്ങുകയാണ് വസ്ത്ര ബ്രാൻഡായ കോട്ടൺ ജയ്പ്പൂർ. അവരുടെ പുതിയ വസ്ത്ര ശേഖരത്തിൽ ഓണം ടച്ച് കൊണ്ടുവരാൻ നടത്തിയ ശ്രമമാണ് പൊല്ലാപ്പായത്.

തങ്ങളുടെ പരസ്യ ചിത്രങ്ങളിൽ കസവുള്ള കേരളാ വസ്ത്രങ്ങളുടെ മോഡലിലുള്ള ഔട്ട്ഫിറ്റുകൾ അണിഞ്ഞിരിക്കുന്ന രണ്ട് മോഡലുകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അവർ സദ്യ വിളമ്പിയ ഇലയ്‍ക്ക് മുന്നിൽ പരസ്പരം ഭക്ഷണം നൽകുന്ന വിധമാണ് ചിത്രം. അബദ്ധം പിണഞ്ഞത് ഇലയിൽ വിളമ്പിയ വിഭവങ്ങളിലാണ്. ഇലയിൽ ചോറും പായസവും അടങ്ങുന്ന സദ്യയ്‍ക്ക് പകരം അവർ, ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാർ തുടങ്ങിയവിഭവങ്ങളാണ് വിളമ്പിയിരിക്കുന്നത്.

ഓണാഘോഷത്തെയും സദ്യയെയും പരിഹസിച്ചതിന്റെ ദേഷ്യത്തിലാണ് ഇപ്പോഴും സോഷ്യൽ മീഡിയ. കോട്ടൺ ജയ്പ്പൂരിന്റെ ട്വിറ്റർ പേജിൽ ഒട്ടേറെ പേരാണ് രോഷം പ്രകടിപ്പിച്ചത്. ബ്രാൻഡുകൾ, തങ്ങൾക്ക് അറിവില്ലാത്ത സംസ്കാരങ്ങളെ കേട്ടു കേൾവി മാത്രം വെച്ച് ഉപയോഗിക്കരുത് എന്നാണ് ചിലരുടെ അഭിപ്രായം.

അവർ മിക്കവാറും ധരിച്ചിരിക്കുന്നത് ഓണം ഒരു ദക്ഷിണേന്ത്യൻ ഉത്സവമാണ് എന്ന് മാത്രമാകും. അത് കൊണ്ട് അവർ ഏതെങ്കിലും ഒരു ദക്ഷിണേന്ത്യൻ ഭക്ഷണശാലയിൽ പോയി അവരുടെ മെനുവിൽ കാണുന്ന ആദ്യ മൂന്ന് വിഭവങ്ങൾ ഓർഡർ ചെയ്ത്, അത് വെച്ച് പരസ്യം നിർമ്മിച്ചിട്ടുണ്ടാകും, കാരണം ദക്ഷിണേന്ത്യ മുഴുവൻ ഒരു പോലെയാണല്ലോ, ഒരാളുടെ കമന്റ് ഇങ്ങനെ. പിന്നീട് വസ്ത്ര ബ്രാൻഡ്, വിവാദമായ ഫോട്ടോ അടങ്ങുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് പിൻവലിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇതിന്റെ സ്ക്രീൻ ഷോട്ടുകളും ഷെയർ ചെയ്‌യുന്നുണ്ട്.

Content Highlights: Cothing brand get trolls after including dosa and idli in ‘sadhya’ for Onam Collection pics

Previous Post

മഴക്കാലത്ത് ഭക്ഷണങ്ങള്‍ സൂക്ഷിക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കാം

Next Post

അഭിമാനം ഉയരട്ടെ വാനോളം! പ്രിയപ്പെട്ടവർക്ക് കൈമാറാം സ്വാതന്ത്ര്യദിനാശംസകൾ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
അഭിമാനം-ഉയരട്ടെ-വാനോളം!-പ്രിയപ്പെട്ടവർക്ക്-കൈമാറാം-സ്വാതന്ത്ര്യദിനാശംസകൾ

അഭിമാനം ഉയരട്ടെ വാനോളം! പ്രിയപ്പെട്ടവർക്ക് കൈമാറാം സ്വാതന്ത്ര്യദിനാശംസകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.