Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

റെസ്‌റ്റോറന്റ് സ്‌റ്റൈല്‍ കടായി ചിക്കന്‍ തയ്യാറാക്കാം

by News Desk
August 10, 2021
in FOOD
0
റെസ്‌റ്റോറന്റ്-സ്‌റ്റൈല്‍-കടായി-ചിക്കന്‍-തയ്യാറാക്കാം
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

kadai chicken

ചിക്കൻ പ്രേമികളുടെ പ്രിയ വിഭവമാണ് കടായി ചിക്കൻ. വീട്ടിലും ഇതേ വിഭവം രുചിയിൽ തയ്‌യാറാക്കാവുന്നതാണ്. എരിവ് മുന്നിൽ നിൽക്കുന്ന ഈ വിഭവം ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്ക്കൊപ്പം മികച്ച കോംമ്പിനേഷനാണ്.

ചേരുവകൾ

  1. കടായി മസാല
  2. ജീരകം: 1 ടീസ്പൂൺ
  3. പെരുംജീരകം: 1 ടീസ്പൂൺ
  4. കുരുമുളക്: 1 ടീസ്പൂൺ
  5. ബേ ലീഫ്: 1
  6. കറുവപ്പട്ട: ഒരു ചെറിയ കഷ്ണം
  7. ഏലം: 3
  8. മല്ലി: 2 ടീസ്പൂൺ
  9. ഉണക്ക ചുവന്ന മുളക്: 3

എല്ലാം കുറഞ്ഞ തീയിൽ വറത്തെടുക്കു..മിക്സറിൽ പൊടിചെടുക്കുക..

  1. ചിക്കൻ മാരിനേഷൻ
  2. ചിക്കൻ: 500 ഗ്രാം
  3. കടായി മസാല: 1.5 ടീസ്പൂൺ
  4. മുളകുപൊടി: 1/2 ടേബിൾ സ്പൂൺ
  5. മഞ്ഞൾ: 1/2 ടീസ്പൂൺ
  6. വിനാഗിരി: 1 ടീസ്പൂൺ

എല്ലാം ചേർത്ത് 30 മിനിറ്റ് നന്നായി മാരിനേറ്റ് ചെയ്‌യുക

  1. മസാല തയ്‌യാറാക്കൽ
  2. കാപ്സിക്കം: 1 മീഡിയം
  3. സവാള: 1
  4. ഉണങ്ങിയ ചുവന്ന മുളക്: 2
  5. കസൂരി മേത്തി: 1 ടീസ്പൂൺ
  6. മുളകുപൊടി: 1.5 ടേബിൾ സ്പൂൺ
  7. മല്ലിപൊടി: 2 ടീസ്പൂൺ
  8. നെയ്‌യ്: 3 ടീസ്പൂൺ
  9. സവാള: 2 വലുത്
  10. തക്കാളി: 3
  11. ഗരം മസാല : 1/2 ടീസ്പൂൺ
  12. മല്ലി ഇലി- ആവശ്യത്തിന്

തയ്‌യാറാക്കുന്ന വിധം

ഒരു പാനിൽ 2 ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്ത് 1 ഇടത്തരം സവാള 2 ഉണങ്ങിയ ചുവന്ന മുളകും 1 ചെറിയ കാപ്സിക്കവും ചേർത്ത് വഴറ്റുക .. ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ എണ്ണയിൽ 2tsp നെയ്‌യ് ചേർത്ത് ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക ..
അതേ ചട്ടിയിൽ 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക .ഇനി അരിഞ്ഞ സവാള ചേർത്ത് dark brown ആകുന്നതുവരെ വഴറ്റുക .. 3 വലിയ അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക. 1.5 ടേബിൾ സ്പൂൺമുളകുപൊടി, 2 ടീസ്പൂൺ മല്ലിപൊടി മഞ്ഞൾ പൊടി ചേർത്ത് നന്നായി വഴറ്റുക ..
വറുത്ത ചിക്കൻ ചേർത്ത് ഇളക്കുക .. ഇതിലേക്ക് 1/2 കപ്പ് ചൂടുവെള്ളം ചേർത്ത് ഇളക്കുക ..
അതേസമയം 20 കശുവണ്ടി ചെറുചൂടുള്ള വെള്ളത്തിൽ കുതർത്തുക , 5 ടേബിൾ സ്പൂൺ വെള്ളം ഉപയോഗിച്ച് അരച്ചെടുക്കുക .. ഇത് ചേർത്ത് നന്നായി ഇളക്കുക .. മൂടി വച്ച് 6 മിനിറ്റ് വേവിക്കുക
ഇനി നാരങ്ങ നീര് ചേർത്ത് കടായ് മസാല ആവശ്യത്തിന് ഉപ്പ്, ഗരം മസാല ചേർത്ത് വേവിക്കുക 5 മിനിറ്റ് ….അവസാനം വഴറ്റിയ സവാള കാപ്സിക്കം ഒരു ടീസ്പൂൺ നെയ്‌യ്, മല്ലിയില എന്നിവ ചേർത്ത് 1 മിനിറ്റ് വേവിക്കുക .. രുചികരമായ കടായി ചിക്കൻ തയ്‌യാറായി.

Content Highlights: Kadai chicken recipe

Previous Post

ഗുണത്തിലും രുചിയിലും കേമന്‍ സാക്ഷാല്‍ അരി ചായ

Next Post

Book Review: വയലറ്റു പൂക്കളുടെ മരണം – ശ്രീപാര്‍വതി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
book-review:-വയലറ്റു-പൂക്കളുടെ-മരണം-–-ശ്രീപാര്‍വതി

Book Review: വയലറ്റു പൂക്കളുടെ മരണം - ശ്രീപാര്‍വതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.