”ഇനിയിപ്പോ ഞാന്‍നോക്കീട്ട് ഒരൊറ്റ വഴിയേയുള്ളൂ.” ”സംഗതി സിംപിളാണ്. നൈസായി ഊരിപ്പോരാം.” ”നിങ്ങള് കാര്യം പറയ് ജോസേട്ടാ..” ”ആ ബോംബ് നീയങ്ങ് പൊട്ടിക്കണം.” അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ്...
Read moreമലയാള സാഹിത്യത്തിൽ ഒറ്റയാൾ വഴിയിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ജി. ആർ ഇന്ദുഗോപൻ. ബാലസാഹിത്യം, കഥ, നോവൽ, ജീവചരിത്രം, അനുഭവമെഴുത്ത്, യാത്ര, തിരക്കഥ, തുടങ്ങി വൈവിധ്യ പൂർണ്ണമാണ് ഈ...
Read more“ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു. നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.”അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് ഷ്രോഡിങ്ങറുടെ പൂച്ചകള്‍ഒന്നാം ഭാഗം ‘ഓ സൈനബാ,...
Read more‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം...
Read more“എനിക്കാളറിയണം. കാരണമറിയണം. കടായിയില്‍ നിന്ന് കാല്‍തെറ്റി ആഴത്തില്‍ വീണു മരിച്ച അശ്രദ്ധക്കാരനായി എനിക്കവസാനിക്കണ്ട.” വി ടി ജയദേവൻ എഴുതിയ കവിത മരിച്ചയാളെക്കൊണ്ട് മഹാശല്യം. നിത്യം വരും. കോലായപ്പടിയില്‍...
Read more“തൊണ്ടടുക്കി കത്തിച്ച കാലങ്ങള്‍ തൊണ്ടിമുതല്‍ തെണ്ടിനടക്കാനൊടുവില്‍ ചിരട്ടമാത്രം ഈര്‍ക്കില്‍പരുവത്തിലായല്ലോ ഉലകം” വി. വിനയകുമാർ എഴുതിയ കവിത തെങ്ങിന്‍പൂങ്കുല തെയ്യമാടുമ്പോള്‍വിരക്തിയാടിക്കളിച്ചൂ അവള്‍:”തേങ്ങയില്ലെങ്കിലും ജീവിച്ചുപോകാം;ഓല, ചൂട്ട്, കോഞ്ഞാട്ട, മടല്‍, തൊണ്ട്,ചിരട്ട,...
Read more“അലക്കിയിട്ട തുണികൾ എടുക്കുന്നതിനിടയിൽ തങ്ങളുടെ വിഷമങ്ങൾ വാക്കുകളിൽ ഇറക്കിവയ്ക്കുന്ന രണ്ട് സ്ത്രീകൾ, എ ടി എമ്മിന് മുന്നിൽ കാത്തുനിൽക്കുന്ന വലിയ വയറുള്ള ഒരാൾ, ‘പാരഡൈസിൽ’ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ,...
Read more” പൂച്ച മരണവും എലി മനുഷ്യനുമാണെന്ന് നിരൂപിച്ചു നോക്കൂ, മനുഷ്യാ,എങ്ങനെയാവും നിന്‍റെ മരണം?” രാജൻ സി എച്ച് എഴുതിയ കവിത വായിക്കാം തൂങ്ങിമരണം ആകാശമാവുംഏറ്റവും വലിയ കുരുക്ക്,ഓരോരുത്തരുടേയുംകഴുത്തിന്...
Read more“ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന്‍ വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.” രൺജു എഴുതിയകഥ...
Read more“അടുപ്പിൻപാതകത്തെ ചൂടുനഷ്ടപ്പെട്ടൊരു പൂച്ചയാകട്ടെ അമ്മിണിയമ്മ ചൂലുകൊണ്ട് തിരവരച്ചിട്ടൊരു മുറ്റത്തുകൂടി നാടുവിട്ടുപോകുന്നു” അമലു എഴുതിയ കവിത അടുക്കള,നല്ലൊരു സ്റ്റുഡിയോയാണെന്ന്കണ്ടെത്തിയത് അമ്മിണിയമ്മയാണ്. അടുക്കളച്ചുവരിൽകരികൊണ്ട്ആനമയിൽഒട്ടകങ്ങളെ വരച്ച്കലാജീവിതം പൊലിപ്പിച്ചു അമ്മിണിയമ്മ. അടുക്കളപ്പാത്രങ്ങളുടെ കലമ്പലുകൾക്കിടയിൽഅടുപ്പിൻപാതകത്ത്...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.