പ്രേമം, വിഭജനം-രാഹുൽ മണപ്പാട്ട് എഴുതിയ കവിത

"ജലമെടുക്കാൻ വന്നവരൊക്കെ അങ്ങനെയാണ് നമ്മുടെയുടലിൽ സ്ഥലമന്വേഷിച്ചത്." രാഹുൽ മണപ്പാട്ട് എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം വിഭജിക്കപ്പെട്ടസ്ഥലംഅയാളുടെ കാലുകളുടെആകൃതി പോലെയാണെന്ന്അവൾ പറയുമായിരുന്നു. എപ്പോൾ വേണമെങ്കിലുംപരക്കം പായാൻ...

Read more

റെഡ് ഡാറ്റ-ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ കഥ

ഞാനിപ്പോൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പ് ചെറുപ്പത്തിൽ എനിക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് പറയാം. ഒന്നാമത്തേത് വളരെ ചെറുപ്പത്തിലെ ഒരോർമയാണ്. എനിക്കന്ന് കഷ്ടിച്ച് മൂന്നുവയസ്സ് പ്രായം കാണും. ആ...

Read more

എം ടി എന്ന വിസ്മയം

എം.ടി.വാസുദേവൻ നായർ എനിക്ക് വലിയൊരു വിസ്മയമാണ്. നേരിട്ട് കാണാനും ഇടപഴകാനും ലഭിച്ച സന്ദർഭങ്ങൾ വിരളമാണ്. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഭയം കലർന്ന ഒരാദരവും ആരാധനയും കാത്തുസൂക്ഷിക്കാൻ...

Read more

ഹൃദയമേശയിലെ വിഭവങ്ങള്‍-ആര്‍ഷ കബനി എഴുതിയ കവിത

" അന്നൊക്കെ ചിരിച്ച ചിരികള്‍, മത്തന്‍ വള്ളികളായി പൂവിട്ടും കായ്ച്ചും കിടക്കുന്നു." ആര്‍ഷ കബനി എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം ഉണക്കമീന്‍ ചേരിനടിയില്‍ ഈര്‍ക്കിലില്‍...

Read more

സായ്‌പ്പിന്റെ കുതിര-വിനോദ് കൃഷ്ണ എഴുതിയ കഥ

"പക വീട്ടാനായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക" -Confucius "മരിച്ചവർ മരിച്ചവരെ അടക്കട്ടെ." ലോന കിടന്നകിടപ്പിൽ ഇരുകൈകൾ കൊണ്ടും വിരിപ്പിൽ മാന്തിപിടിച്ചുകൊണ്ട് പിറുപിറുത്തു. വർഷങ്ങൾക്ക് മുമ്പ്,...

Read more

ദ്രാവിഡം-വി. എം. ഗിരിജ എഴുതിയ കവിത

ഇനി വേണ്ട കവികൾക്ക് സംസ്കൃതം,ഗദ്യം,ഇനി വേണ്ട കാനനം മന്ദിരം സ്തോത്രം.കവിതയെ വിളിക്കുന്ന പേരേതു പിന്നെ?*മലമകൾ നീലക്കഴുത്തനും ഞങ്ങൾ? ഒഴുകുന്നു പുഴകളിൽ തണ്ണീര്, വെള്ളം,കയറുന്നു കടലലയിലമ്പിളിച്ചന്തം,വഴിയരുകിലാൽ മരം, പാതിരാ...

Read more

ഗൗരവമുള്ള ചില പ്രശ്നങ്ങൾ

രജിത നന്ദിനിയോട് പറഞ്ഞു "അമ്മേ, ഞാൻ സീരിയസ്സായി ഒരു കാര്യം പറയുകയാണ്. ഞാനെന്റെ ഫ്രണ്ട് നിഷയെ വിവാഹം കഴിക്കാൻ പോകുന്നു." അമ്മയുടെ ശരീരം തളരും, കൈകൾ വിറയ്ക്കും...

Read more

മരണവക്രത്തിലെ പൂച്ച-പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

പൊളിഞ്ഞു വീഴാറായ ആ വീടിന്റെ സിമന്റ് തേപ്പ് അടര്‍ന്ന് വീണ ചുമരിലേക്ക് നോക്കിയിരിക്കെ ഒരു കറുത്ത പൂച്ച തെളിഞ്ഞതും മറഞ്ഞതും മാര്‍ട്ടിന്‍ കണ്ടു. ചുമരിലെ ഇഷ്ടികളെ ചേര്‍ത്ത്...

Read more

കുറുവ- അരുണ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

"അഴകെന്നു വരയ്ക്കും കുറുവ നിറമളവിലുമേറിയ ചിത്രം" അരുണ നാരായണൻ ആലഞ്ചേരി എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം കൊടുവേനൽ കൈവിരൽ നീട്ടിഇളപച്ചത്തളിരില തൊട്ടുഅതു പൊന്നല പോലെപുഴ...

Read more

രാത്രിയോ അതിദീർഘം…

ലിറ്റിൽ ഫ്ലവർ കോൺവെന്റിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നു കൃത്യം പതിനെട്ടു രൂപ ബസ് ചാർജിന്റെ ദൂരത്തായിരുന്നു സെൻട്രൽ ജയിൽ. മെറ്റിൽഡ സിസ്റ്ററും അനുമേരി സിസ്റ്ററും ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ...

Read more
Page 6 of 12 1 5 6 7 12

RECENTNEWS