തെച്ചിയുടെ കൊമ്പിൽ

"ഓർമ്മയായൊരു കാലം വിരിഞ്ഞിറങ്ങുമ്പോൾ തിരികെപ്പറക്കുന്നു ഉരുവായ നനവിലേക്കുതന്നെ " രഗില സജി എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം തെച്ചിയുടെ  കൊമ്പിൽഒരു കുരുവിക്കൂട്.കാണാം അതിനുള്ളിൽഗോട്ടി വലിപ്പത്തിൽ...

Read more

സ്വപ്നത്തിലെ എയർ ബി ആൻഡ് ബി

സ്വപ്നത്തിൽ മാത്രംകാണാറുള്ള ഒരു വീടുണ്ട് മനസ്സിനെ കെട്ടിയിടാൻകെൽപ്പുള്ളൊരു വീട് ഇന്നലെ രാത്രിവഴി തെറ്റിയലഞ്ഞ്വീണ്ടും അവിടെയെത്തി. വഴി തെറ്റിയല്ലോനേരം വൈകിയല്ലോഎന്നുള്ള പതിവ്വേവലാതികളോടെ. പടിക്കലെത്തിയപ്പോൾഎന്നത്തേയും പോലെഎന്റെ വീട്... എന്റെ വീട്എന്ന്...

Read more

കോഹിനൂര്‍ മാലപൊട്ടിക്കല്‍

2017 ഡിസംബര്‍ പതിമൂന്ന്. ഉച്ചക്ക് പന്ത്രണ്ട് മണി നേരം. കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതയിലെ കോഹിനൂര്‍ ബസ് സ്റ്റോപ്പ്. ആളുകള്‍ തീരെ കുറവ്. യൂണിവേഴ്‌സിറ്റി ക്യാപംസില്‍ നിന്നും വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന...

Read more

അകം

"പല കൂളികൾ ചുറ്റിലുമാർക്കും ഇക്കാലപ്പെരുവഴികളിലും അവരേകിയ തെച്ചിക്കുലകൾ തേനോടേ പൂക്കുന്നല്ലോ!" അരു ആലഞ്ചേരി എഴുതിയ കവിത ചിത്രീകരണം: വിഷ്ണു റാം അടരുകളോരോന്നും മറവിയിൽ നിന്നുമുയർന്നുരുവാകുമുറക്കം തോറുംവെള്ളിടി പോലെക്കേറി...

Read more

വിശുദ്ധ ഉറ-പ്രമോദ് കൂവേരി എഴുതിയ കഥ

മല കുത്തിക്കിളച്ച കൊമ്പില്‍ കാട്ടുവള്ളികള്‍ കുടങ്ങി കമ്മാളിക്കുന്നിലെ കാട്ടി ഇറങ്ങിവരുന്നതുപോലെ ലോക്കല്‍ ചന്ദ്രന്റെ ജീപ്പ് താബോറെ ഹെല്‍ത്ത് സെന്ററിന്റെ മുന്നില്‍ ബ്രേക്കിട്ടു. ആ വരവ് കണ്ടാല്‍ ചായയേന്തുന്ന...

Read more

അടി

അച്ഛച്ഛൻഅച്ഛനായി വന്ന്എന്റെകുഞ്ഞിനെത്തല്ലുന്നു.അച്ഛച്ഛന്റെഅച്ഛച്ഛൻഅച്ഛച്ഛനെതല്ലിയതിനേക്കാൾപൊതിരെ . വാട്സാപ്പിൽവന്നപ്പോൾപതിനഞ്ചുകാരൻചിരിച്ചു കൊണ്ട്പറഞ്ഞു: "സ്റ്റഡിറൂമിലെലൈറ്റ്ഓഫാക്കാത്തതിന് .വിശക്കുന്നില്ലാഎന്ന് പറഞ്ഞുഅത്താഴംസ്കൂട്ടാക്കിയതിന് . " അച്ഛൻചെറുപ്പത്തിൽപുറപ്പെട്ടു പോയത്തീവണ്ടിയിലെങ്കിൽഞാനും അവളുംവിമാനത്തിൽ . " വേദനിച്ചോടാ?"ഗുഡ് നൈറ്റ് അച്ഛാ ! "...

Read more

വെയിലും മഞ്ഞും

മുന്തിരിവള്ളികൾക്കിടയിലൂടെ മാനത്ത് നോക്കിയപ്പോൾ മഞ്ഞ് പായുന്നത് കണ്ടു. തോപ്പിനറ്റത്ത് സോളമനെയും സോഫിയയെയും പോലെ രണ്ട് പേരുണ്ടായിരുന്നു. മനുഷ്യരായാലും പ്രേതങ്ങളായാലും മുന്തിരിവള്ളികൾക്ക് ഇളക്കം തട്ടില്ലെന്ന വിശ്വാസത്തിൽ ഞാൻ തിരിഞ്ഞുനടന്നു....

Read more

നിസ്സാര നിമിഷങ്ങളിലെ ജീവിതം

മനുഷ്യ ജീവിതത്തിൽ സാരമായതു ചില മുന്തിയ സന്ദർഭങ്ങൾ മാത്രമാണെന്ന് നിരീക്ഷിച്ചത് വൈലോപ്പിള്ളിയാണ്. അത് ഊഞ്ഞാലാടുമ്പോൾ തോന്നുന്ന തോന്നലുകൾ പോലെയൊക്കെയേയുളളുവെന്നും കവി പറഞ്ഞു വച്ചു. (മർത്യായുസ്സിൽ സാരമായതു ചില/മുന്തിയ...

Read more

തൂലിക സാഹിത്യവേദിയുടെ ഡോക്യൂമെന്ററി പ്രദർശനവും, ചർച്ചയും മാർച്ച്‌ 16 ന്

മെൽബൺ : തൂലിക സാഹിത്യവേദി മാർച്ച് 16 തീയതി (ശനിയാഴ്ച) നടത്തുന്ന ഡോക്യൂമെന്ററി പ്രദർശനത്തിലേക്കും ചർച്ചയിലേക്കും ഏവർക്കും സ്വാഗതം.   മുൻ വിദ്യാഭ്യാസ ഡയറക്ടറും ചലച്ചിത്ര സാഹിത്യ...

Read more
Page 4 of 12 1 3 4 5 12

RECENTNEWS