വിക്ടോറിയ -പ്രാദേശിക പ്രദേശങ്ങൾക്കുള്ള ലോക്ക്ഡൗൺ ഇന്നുമുതൽ പിൻവലിക്കുന്നു

കോവിഡ് -19 ന്റെ 11 പുതിയ കേസുകൾ മെൽബൺ നഗരഭാഗങ്ങളിൽ  രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിക്ടോറിയ സംസ്‌ഥാനത്തെ  പ്രാദേശിക പ്രദേശങ്ങൾക്കുള്ള ലോക്ക്ഡൗൺ ഇന്നത്തോടെ  പിൻവലിക്കുകയാണെന്ന് , പ്രീമിയർ അറിയിച്ചു. കഴിഞ്ഞ...

Read more

The Voice – ജാനകി ഈശ്വർ- ഇന്ന് വൈകീട്ട് 07 : 30pm ന് , Channel 7-ൽ.

ഓസ്‌ട്രേലിയയിലെ പ്രമുഖ ദൃശ്യ പത്ര മാധ്യമ ഗ്രൂപ്പായ 7 നെറ്റ്‌വർക്ക് നടത്തുന്ന The Voice എന്നാ പ്രോഗ്രാമിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി  അവസരം നേടിയിരിക്കുകയാണ്  മലയാളിയും...

Read more

ലോട്‌സിയുടെയും, മക്കളായ -ക്രിസിന്റെയും, കാറ്റലിന്റെയും- സംസ്‌കാരം ചൊവ്വാഴ്ച – ഓഗസ്റ്റ് 10-ന്. (Watch Live)

ഓസ്‌ട്രേലിയയിൽ  വാഹനാപകടത്തിൽ‍ മരിച്ച ലോട്‌സിയുടെയും, മക്കളായ -ക്രിസിന്റെയും, കാറ്റലിന്റെയും- സംസ്‌കാരം അടുത്ത ചൊവ്വാഴ്ച - ഓഗസ്റ്റ് 10-ന് നടക്കും. സംസ്‌കാരശുശ്രൂഷ രാവിലെ 11.30-ന് (ബ്രിസ്‌ബേൻ സമയം),   ബ്രിസ്ബൻ ഹിൽ ക്രെസ്റ്റ് -'സെന്റ്...

Read more

വിദേശത്തു ജീവിക്കുന്ന ഓസ്ട്രേലിയക്കാർക്ക് പുതിയ നിയന്ത്രണം

കൊറോണവൈറസ് ബാധ മൂലമുള്ള അതിർത്തി നിയന്ത്രണങ്ങൾ വിദേശത്ത് സ്ഥിരതാമസമാക്കിയ ഓസ്ട്രേലിയക്കാർക്ക് കൂടി ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. കൊറോണവൈറസ് ബാധ കാരണം 2020 മാർച്ച് മുതൽ ഓസ്ട്രേലിയക്കാരുടെ വിദേശയാത്ര...

Read more

ഇന്ന് മുതൽ വിക്ടോറിയ സംസ്‌ഥാനമാകെ 7 ദിവസത്തെ ലോക്ക്ഡൗൺ

ഏറ്റവും പുതിയ കോവിഡ് പകർച്ചവ്യാധിയെ  മറികടക്കാൻ ആരോഗ്യ അധികാരികൾ വളരെ കരുതലോടെ  പ്രവർത്തിക്കേണ്ടി വരുന്നതിനാൽ വിക്ടോറിയ ആറാമത്തെ COVID ലോക്ക്ഡൗണിലേക്ക് ഇന്ന് വൈകുന്നേരം 08:00 മണിയോടെ   പ്രവേശിക്കുന്നു. ...

Read more

കൊവിഡ് പ്രതിസന്ധിക്കിടയിലും ഓസ്ട്രേലിയൻ പൗരത്വമെടുത്തത് 1.4 ലക്ഷത്തോളം പേർ

ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നവരുടെ പട്ടികയിൽ തുടർച്ചയായ എട്ടാം വർഷവും ഇന്ത്യാക്കാർ മുന്നിലെത്തി. കൊറോണവൈറസ് പ്രതിസന്ധി മൂലം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഏകദേശം പൂർണമായും മരവിച്ചിരിക്കുകയാണെങ്കിലും, 1.4 ലക്ഷത്തോളം പേർ...

Read more

ക്വീൻസ് ലാൻഡ് വാഹനാപകടത്തിലെ മൂത്ത മകനായ -ക്രിസ് ബിബിനും (08 വയസ്) മരണപ്പെട്ടു 😪

ബ്രിസ്ബൻ: ബ്രിസ്ബനില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരണം മൂന്നായി. ലോകമാകെയുള്ള എല്ലാ മലയാളികളെയും  വീണ്ടും നിരാശരാക്കി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ ചാലക്കുടി പോട്ട...

Read more

ക്വീൻസ്ലാന്റിലെ ലോക്ക്ഡൗൺ നീട്ടി

ക്വീൻസ്ലാന്റിൽ കൊവിഡ്ബാധ ഉയരുന്ന സാഹചര്യത്തിൽ വിവിധ കൗൺസിൽ മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഞായറാഴ്ച വരെ നീട്ടി. സംസ്ഥാനത്ത് 13 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം...

Read more

കോവിഡ് -19 പുതിയ ആൻറിവൈറൽ ഗുളിക നിർമ്മിക്കാൻ ഓസ്ട്രേലിയ

കോവിഡ് -19 ചികിത്സിക്കാൻ  ഉടൻ ഉപയോഗിക്കാനുതുകുന്ന  പുതിയ ആൻറിവൈറൽ ഗുളിക വിപണിയിലെത്തിക്കാൻ ഓസ്ട്രേലിയ തയ്യാറെടുക്കുന്നു. കോവിഡ് -19 ന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുന്ന ഒരു പുതിയ ആൻറിവൈറൽ...

Read more
Page 90 of 105 1 89 90 91 105

RECENTNEWS