Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

The Voice – ജാനകി ഈശ്വർ- ഇന്ന് വൈകീട്ട് 07 : 30pm ന് , Channel 7-ൽ.

by NEWS DESK
August 9, 2021
in ARTS & STAGE, AUSTRALIA
0
The Voice – ജാനകി ഈശ്വർ- ഇന്ന്  വൈകീട്ട് 07 : 30pm ന് , Channel 7-ൽ.
0
SHARES
1.2k
VIEWS
Share on FacebookShare on TwitterShare on Whatsapp
ഓസ്‌ട്രേലിയയിലെ പ്രമുഖ ദൃശ്യ പത്ര മാധ്യമ ഗ്രൂപ്പായ 7 നെറ്റ്‌വർക്ക് നടത്തുന്ന The Voice എന്നാ പ്രോഗ്രാമിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി  അവസരം നേടിയിരിക്കുകയാണ്  മലയാളിയും , ഇന്ത്യൻ കമ്യൂണിറ്റിയിലെ തന്നെ ആദ്യത്തെ അഭിമാന താരവുമായ കൊച്ചുമിടുക്കി 12  വയസുകാരി ജാനകി ഈശ്വർ.
ഇന്ന് – ഓഗസ്റ്റ് 09 – ന് (തിങ്കളാഴ്ച)- മെൽബൺ സമയം(AEST)  വൈകീട്ട് 07 : 30pm ന് , Channel 7 – ലാണ്   ജാനകിയുടെ ഒഡീഷന്റെ ആദ്യ വിധി നിർണ്ണയം നടത്തപ്പെടുന്നത്.
 
“ഈ പ്രായത്തിൽ എനിക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനുള്ള അവസരമായാണ് ഞാനിതിനെ കാണുന്നതെന്ന്”  ഓഡിഷനിൽ പങ്കെടുത്ത 7 -)൦  ക്ലാസ് വിദ്യാർത്ഥിനിയായ ജാനകി പറഞ്ഞു. 
‘ കലാമൂല്യവും , തനതായ ഒരിടവും കണ്ടെത്താനുള്ള കഴിവ് പ്രായാതീതമായി എനിക്കുണ്ട് എന്ന് പറഞ്ഞു കട്ടക്ക് കൂടെ നിൽക്കുന്നത് എന്റെ മാതാപിതാക്കളാണ്. അവരാണ്  എനിക്ക് പ്രോത്സാഹനവും, പ്രചോദനവും തരുന്നത്.  എന്റെ യുട്യൂബ് ചാനലിൽ ഇടുന്ന പാട്ടുകൾക്ക് നല്ല പ്രോത്സാഹനമാണ് ശ്രോതാക്കളിൽ നിന്നും ലഭിച്ചത് . അതിൽ നിന്നും ആർജ്ജിച്ച ആത്മവിശ്വാസമാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്’. ജാനകി കൂട്ടിച്ചേർത്തു.
https://www.youtube.com/channel/UCH5uCHkE1-KYthd8H2gWNVA
https://www.youtube.com/channel/UCH5uCHkE1-KYthd8H2gWNVA

https://www.youtube.com/channel/UCH5uCHkE1-KYthd8H2gWNVA

ഇന്ത്യൻ സംസ്കാരത്തിലും , പൈതൃകത്തിലും ജാനകി അഭിമാനം കൊള്ളുന്നു. കോഴിക്കോട് സ്വദേശിയായ ജാനകിയുടെ അച്ഛൻ അനൂപ് ദിവാകരനും , ഭാര്യ ദിവ്യയും 2007 – ലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. മെൽബണിൽ അനൂപ് മാനുഫാക്ച്ചറിങ് മേഖലയിലും, ദിവ്യ IT മേഖലയിലാണ് ജോലി ചെയ്യുന്നത് . രണ്ടുപേരും സംഗീതത്തെ ഇഷ്ട്ടപെടുന്നവരും മെൽബണിലെ മലയാള സമൂഹത്തിനു സുപരിചതരുമാണ് . 
ജാതി, മത , രാഷ്ട്രീയ ഭേദമന്യേ മലയാളികൾക്കായി വിവിധ അസോസിയേഷനുകൾ നടത്തുന്ന സാംസ്കാരിക പരിപാടികളിലെ സ്‌ഥിരം സാന്നിധ്യമായ അനൂപ് നല്ലയൊരു ഗായകനും , മികച്ച ആങ്കറുമാണ്. മലയാളം, തമിഴ് ചലച്ചിത്ര  പിന്നണി ഗായകനും,  സ്റ്റാർ സിങ്ങർ വിജയിയുമായ അരുൺ ഗോപൻ,  അനൂപിന്റെ സ്വന്തം സഹോദരനാണ്.
അനുഗ്രഹീത  കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ  ഇളം തലമുറക്കാരി , ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ മാമാങ്കത്തിൽ കൂടുതൽ ഉയരങ്ങൾ താണ്ടി, തനതായ ഒരിടം അടയാളപ്പെടുത്തുന്നത് കാണാൻ അനുഗ്രഹാശംസകളുമായി ജിജ്ഞാസാ ഭരിതരായി  കാത്തിരിക്കുകയാണ് ഇന്ത്യൻ സമൂഹമാകെ. ഓസ്‌ട്രേലിയൻ മലയാളികൾക്കാകട്ടെ – കൊച്ചു ജാനകിയുടെ ഓരോ ചുവടും , തങ്ങളുടേതുമാണെന്നാ അഭിമാനവും. സ്വദേശത്തും , വിദേശത്തും നിന്നുമായി അഭിന്ദനങ്ങളുടെ ഒഴുക്കാണ് ഈ കൊച്ചുമിടുക്കിക്ക് നിത്യേന ലഭിക്കുന്നത്. ഈ മാസം – ഓഗസ്റ്റ് 08 – )൦ തീയതി മുതൽക്കാണ് പുതിയ സീസണ്  7 നെറ്റ്‌വർക്ക് ചാനലിൽ ആരംഭം കുറിക്കുന്നത്. തന്റെ അഭൗമ സംഗീതത്തിന്റെ അലയൊലികൾ, ഓസ്‌ട്രേലിയൻ സംഗീതാസ്വാദകരെ പുതിയ തലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നത് കാണാനും , ആദ്യപാദ ഒഡീഷനിൽ വിജയിച്ചാൽ  തുടർന്നുള്ള ഓരോ ഘട്ടത്തിലും പ്രോത്സാഹനങ്ങളും, അഭിപ്രായങ്ങളും നൽകി  ഓസ്‌ട്രേലിയയിലെ മലയാളീ സമൂഹം കുടുംബസമേതം കൂടെയുണ്ടാകും എന്നാണ് കരുതെന്നതെന്ന് ജാനകി ഓസ് മലയാളത്തോട് പറഞ്ഞു. 
https://7plus.com.au/the-voice?utm_medium=display_7housead&utm_source=marketing&utm_campaign=thevoice_homepage&utm_content=brand
ഓഗസ്റ്റ് 09 – ന് (തിങ്കളാഴ്ച)  മെൽബൺ സമയം(AEST)  വൈകീട്ട് 07 : 30pm ന് , Channel 7 – ലാണ്   ജാനകിയുടെ ഒഡീഷന്റെ ആദ്യ വിധി നിർണ്ണയം നടത്തപ്പെടുന്നത്. വിധി നിർണ്ണയിക്കാൻ എത്തുന്ന  പാശ്ചാത്യ സംഗീത ലോകത്തെ പ്രമുഖ സംഗീതജ്ഞരായ Keith Urban, Rita Ora, Guy Sebastian, Jessica Mauboy എന്നീ വിശ്വ പ്രസിദ്ധരെ  നേരിട്ട് കാണാനുള്ള ആകാംക്ഷയിൽ, നെഞ്ചിടിപ്പേറുന്ന കാത്തിരിപ്പിലാണ് ജാനകി ഈശ്വറും, ഓസ്‌ട്രേലിയൻ പ്രവാസികളായ ഇന്ത്യാക്കാരും. 
Previous Post

ലോകമലയാളിക്ക് പൂവിടാം ഡിജിറ്റലായി ; ഓണം വെർച്വലാക്കി വിനോദസഞ്ചാര വകുപ്പ്‌

Next Post

പിറന്ന മണ്ണ്‌ വരവേൽക്കും

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
104
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
97
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
94
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
103
Next Post
പിറന്ന-മണ്ണ്‌-വരവേൽക്കും

പിറന്ന മണ്ണ്‌ വരവേൽക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.