Monday, June 16, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

by NEWS DESK
October 2, 2024
in AUSTRALIA
0
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

പെർത്ത്: അടുത്ത വർഷം നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഓക്ഫോർഡ് ഇലക്ടറേറ്റിൽ നിന്നും ജനവിധി തേടുന്ന മലയാളിയായ ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു. ‘ജിബി ജോയ് 4 ഓക്ഫോർഡ് ക്യാമ്പയ്‌ൻ ടീം’ എന്ന പേരിൽ ഒക്ടോബര് 19 ന് കാന്നിങ്ടൺ റെഡ്ക്രോസ് സെന്ററിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക.

ഓസ്‌ട്രേലിയൻ കിസ്ത്യൻ പാർട്ടിയുടെ സ്ഥാനാർഥിയായ ജിബി സ്വന്തം ജന്മദിനത്തിലാണ് രക്തദാനം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കാമ്പെയിനിൽ പങ്കാളിയായി രക്തമോ, പ്ലാസ്മയോ നൽകുവാൻ ആഗ്രഹിക്കുന്നവർ 0432165637 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് നേതൃത്വം അറിയിച്ചു.

അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ജീവനും കുടുംബങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്ത വിഭാഗങ്ങളെ ഉൾപ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിൻ ടീമിന് രൂപം കൊടുക്കുവാൻ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.

മയക്കുമരുന്നും തീവ്രവാദവും അനാരോഗ്യകരമായ സംസ്കാരവും ഇല്ലാതാക്കുവാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങൾ ആ​ഗ്രഹിക്കുന്നിടത്ത് ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.

Follow Us

Google News

Previous Post

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

Next Post

സെഞ്ചുറിയുമായി സർഫറാസ് ഖാൻ; ഇറാനി കപ്പിൽ മുംബൈ കൂറ്റൻ സ്‌കോറിലേക്ക്

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
340
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
69
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
66
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
78
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
50
ഓസ്‌ട്രേലിയയിലെ RCSC സഭക്ക് വേണ്ടി സേവനം ചെയ്ത ഫാദർ പീറ്റർ കാവുംപുറം നിര്യാതനായി.
AUSTRALIA

ഓസ്‌ട്രേലിയയിലെ RCSC സഭക്ക് വേണ്ടി സേവനം ചെയ്ത ഫാദർ പീറ്റർ കാവുംപുറം നിര്യാതനായി.

September 25, 2024
206
Next Post
സെഞ്ചുറിയുമായി-സർഫറാസ്-ഖാൻ;-ഇറാനി-കപ്പിൽ-മുംബൈ-കൂറ്റൻ-സ്‌കോറിലേക്ക്

സെഞ്ചുറിയുമായി സർഫറാസ് ഖാൻ; ഇറാനി കപ്പിൽ മുംബൈ കൂറ്റൻ സ്‌കോറിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.