ന്യൂഡൽഹി സൗജന്യ–-സാർവത്രിക വാക്സിനേഷൻ ഉറപ്പുവരുത്തണമെന്നും ബജറ്റിൽ നീക്കിവച്ച 35000 കോടി പൂർണമായും വാക്സിൻ വാങ്ങാൻ വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന പ്രതിപക്ഷ പാർടികൾ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്...
Read moreതിരുവനന്തപുരം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്കുള്ള സംശയങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ക്രൈസിസ് മാനേജ്മെന്റ് ടീം. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാർ നേതൃത്വം നൽകും. പത്ത് ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ഉദ്യോഗസ്ഥൻ...
Read moreതിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനത്തിലധികവും 60 വയസ്സിന് മുകളിലുള്ളവർ. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് ഐസിഎംആർ മാർഗനിർദേശപ്രകാരം 5958 കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ...
Read moreതിരുവനന്തപുരം കോവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡിവൈഎഫ്ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738 ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. 18നും 45 വയസ്സിനും...
Read moreന്യൂഡൽഹി രാജ്യത്ത് 16 സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കേരളത്തെ കൂടാതെ കർണാടക, തമിഴ്നാട്, ബംഗാൾ, ഒഡിഷ, പഞ്ചാബ്, അസം, ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പുർ,...
Read moreജനീവ ഇന്ത്യയിൽ ഒക്ടോബറിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദം (ബി 1.617) ഇതുവരെ 49 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. 44 രാജ്യത്തുനിന്നുള്ള 45,000 സാമ്പിളിൽ ഈ...
Read moreന്യൂഡൽഹി കോവിഡ് രോഗസ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലായ ജില്ലകളെല്ലാം ആറു മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ബൽറാം ഭാർഗവ. രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിലേക്ക്...
Read moreന്യൂഡൽഹി ഡൽഹിക്ക് കോവാക്സിൻ കൂടുതൽ ഡോസുകൾ അനുവദിക്കാനാകില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്സിൻ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് നൂറിലധികം വാക്സിൻ കേന്ദ്രം അടച്ചു. ‘...
Read moreവാഷിങ്ടൺ വേണ്ടത്ര ആലോചനയില്ലാതെ അടച്ചുപൂട്ടൽ പിൻവലിച്ചതാണ് ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം ഇത്ര ഗുരുതരമാകാൻ കാരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്തണി...
Read moreധാക്ക കോവിഡ് പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശിന് ചൈന അഞ്ചുലക്ഷം ഡോസ് സിനോഫാം വാക്സിൻ നല്കി. രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള അസ്ട്രാ സെനെക്ക വാക്സിൻ കയറ്റുമതി...
Read more© 2021 OZ Malayalam News - Developed by Website Cox.
© 2021 OZ Malayalam News - Developed by Website Cox.