അവഗണിച്ചതില്‍ ദുഃഖം; സര്‍ക്കാരിനെതിരെ ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം സംസ്ഥാന സർക്കാരിനെതിരെ. സർക്കാർ അവഗണിച്ചുവെന്നാണ് സൗമ്യയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം.ഇസ്രയേലിൽനിന്ന് കോൺസുലേറ്റിൽ നിന്ന് വിളിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നു പറഞ്ഞിരുന്നു. ഇസ്രയേൽ...

Read more

എന്‍.സി.പിയിലും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍; ആദ്യം എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെയ്ക്കാൻ തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ. തോമസും എൻ.സി.പി. മന്ത്രിയായി മന്ത്രിസഭയിലെത്തും....

Read more

ജനകീയ മന്ത്രി;റെക്കോര്‍ഡ് ഭൂരിപക്ഷം, കെ.കെ.ശൈലജ ഇനി പാര്‍ട്ടി വിപ്പ്

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൽ പ്രവർത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന...

Read more

ഐ.എന്‍.എല്ലിന് മന്ത്രി: വിശാല ലക്ഷ്യത്തിന് സി.പി.എം.; ലക്ഷ്യം ലീ​ഗ് അണികൾ

കോഴിക്കോട്: ലീഗിനെതിരേ വർഗീയ മുദ്രകുത്തി ഒരു പടി അകലത്തിൽ നിർത്തുകയെന്ന തന്ത്രപരമായ നിലപാടാണ് കഴിഞ്ഞ കുറേക്കാലമായി ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിച്ച് പോരുന്നത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും അവരത്...

Read more

പ്രതിപക്ഷനേതാവ് ആര്? എഗ്രൂപ്പിലും ഐഗ്രൂപ്പിലും ഏകാഭിപ്രായമില്ല

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ലാതെ എ-ഐ ഗ്രൂപ്പുകൾ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻഇന്ന് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. ഹൈക്കമാൻഡ് നിരീക്ഷകരായി മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവർ...

Read more

ടൗട്ടേ; ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട്‌ 127 പേരെ കാണാതായി, 147 പേരെ രക്ഷപെടുത്തി

മുംബൈ: മുംബൈ തീരത്ത് ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ഒൻജിസി ബാർജുകൾ മുങ്ങി 127പേരെ കാണാതായതായി റിപ്പോർട്ട്. മൂന്നുബാർജുകളിലായി നാനൂറിലേറെപ്പേർ ഉണ്ടായിരുന്നു. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ...

Read more

കാനറ ബാങ്കിലെ എട്ട് കോടി തട്ടിയെടുത്ത കേസില്‍ ട്വിസ്റ്റ്, പ്രതിയുടെ അക്കൗണ്ടുകള്‍ കാലി

പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ വൻ വഴിത്തിരിവ്. തട്ടിയെടുത്തഎട്ട് കോടിയോളം രൂപ അക്കൗണ്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോൾ വിജീഷ് വർഗീസിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്നാണ്...

Read more

നിയുക്തമന്ത്രിയുടെ ഓർമയിലുണ്ട്, അടിയന്തരാവസ്ഥയിലെ ആ അറസ്റ്റ്

കോഴിക്കോട്: നിയമസഭയിലേക്കുള്ള ആദ്യവരവിൽത്തന്നെ മന്ത്രിയാകുന്ന അഹമ്മദ് ദേവർകോവിലിന് വിദ്യാർഥിജീവിതകാലത്തെ അറസ്റ്റിന്റെ കഥയുണ്ട് പറയാൻ. അടിയന്തരാവസ്ഥയ്ക്കെതിരേ സ്കൂൾ മാഗസിനിൽ പ്രബന്ധമെഴുതിയതിന്റെപേരിൽ അറസ്റ്റിലായതിന്റെ ഓർമയാണത്.1977-ൽ കുറ്റ്യാടി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി.ക്ക് പഠിക്കുമ്പോഴാണ്...

Read more

ഇന്ധനവില മേലോട്ട് തന്നെ, പെട്രോള്‍ വില 95 രൂപയിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത്...

Read more

‘രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയെന്ന് അനുമാനം; പക്ഷെ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല’

തിരുവനന്തപുരം:സംസ്ഥാനത്ത് ടി.പി.ആർ.(ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയി എന്ന അനുമാനത്തിലാണ് വിദഗ്ധർ. എന്നാൽ അത് ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ലെന്നും മുഖ്യമന്ത്രി...

Read more
Page 68 of 76 1 67 68 69 76

RECENTNEWS