ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും, അഴിമതി വെച്ചുപൊറുപ്പിക്കില്ല- മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ...

Read more

കോവിഡ് വ്യാപനം; നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുൻപിലുള്ളത് എന്ന് എല്ലാവരും ഓർമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകൾ എകദേശം...

Read more

കേരളത്തിൽ വാക്‌സിന്‍ നിർമിക്കാൻ സാധ്യത തേടും; വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻവാക്സിൻ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി...

Read more

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം...

Read more

പച്ചത്തക്കാളി കൊണ്ടൊരു അടിപൊളി പച്ചടി

കേരളീയ സദ്യകളിൽ കേമനാണ് പച്ചടി. തക്കാളി, മാങ്ങ എന്നിവ കൊണ്ടെല്ലാം ഈ വിഭവം തയ്‌യാറാക്കാം പച്ചത്തക്കാളി ഉപയോഗിച്ച് കൊണ്ടുള്ള പച്ചടി തയ്‌യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം ചേരുവകൾ പച്ചത്തക്കാളി-...

Read more

ലോകത്തിലെ ഏറ്റവും മികച്ച കാപ്പി, കൊളംബിയന്‍ കാപ്പിയുടെ സുഗന്ധം

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനൊപ്പം കോസ്റ്റാ കോഫി എന്ന കാപ്പികടയിൽ പോയി ഒരു ലാറ്റെ കോഫി ഓർഡർ ചെയ്തപ്പോൾ വില്പനക്കാരി ചോദിച്ചു കൊളംബിയൻ കാപ്പികുരു ഉപയോഗിച്ചുള്ള ബ്രൂ...

Read more

സൗമ്യയുടെ വീട് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു

കീരിത്തോട് : ഇസ്രയേലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സന്ദർശിച്ചു.വെള്ളിയാഴ്ച രാവിലെ 10.18-നാണ് അദ്ദേഹം കീരിത്തോടുള്ള സൗമ്യയുടെ...

Read more

മാറിനില്‍ക്കാന്‍ തയ്യാര്‍, കോണ്‍ഗ്രസില്‍ തലമുറമാറ്റം വരട്ടെ- കെ. മുരളീധരന്‍

കോഴിക്കോട്: കോൺഗ്രസിൽ തലമുറമാറ്റം വേണമെന്നും ഞാൻ മാറിനിൽക്കാൻ തയ്യാറാണെന്നും കെ. മുരളീധരൻ എം.പി. എനിക്ക് സ്ഥാനമാനങ്ങൾ ഒന്നും വേണ്ട. തനിക്ക് തന്റെകാര്യം മാത്രമേപറയാൻ കഴിയുകയുള്ളൂവെന്നും കെ. മുരളീധരൻ...

Read more

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: കര്‍ശന നിലപാടുമായി പാർട്ടി

തിരുവനനന്തപുരം: സിപിഎംമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്ന കാര്യത്തിൽ കർശന നിബന്ധനകളുമായി പാർട്ടിസെക്രട്ടേറിയറ്റ്. പാർട്ടിയുടെ കർശന നിയന്ത്രണം മന്ത്രിമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കുമെന്നാണ് സിപിഎം നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രൈവറ്റ്...

Read more

ആരോഗ്യവകുപ്പ് ഇപ്പോള്‍ കരുത്തുറ്റ കരങ്ങളില്‍; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ.കെ. ശൈലജ

തിരുവനന്തപുരം:ആരോഗ്യമന്ത്രിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ പരാമർശിച്ചുകൊണ്ടും എല്ലാവർക്കും നന്ദിപറഞ്ഞുകൊണ്ടും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കുറിപ്പ്. പുതിയ സർക്കാർ അധികാരം ഏറ്റെടുത്തതിന് പിന്നാലെഫെയ്സ്ബുക്കിലൂടെ...

Read more
Page 62 of 76 1 61 62 63 76

RECENTNEWS