​വ്യായാമം ഇല്ലാതെ വണ്ണം കുറച്ചാല്‍ ഈ രോഗങ്ങള്‍ വിട്ടുമാറില്ല​

ഇന്ന് മിക്കവര്‍ക്കും വ്യായാമവും ഡയറ്റും ഇല്ലാതെ എങ്ങിനെ വണ്ണവും വയറും കുറയ്ക്കാം എന്ന് മാത്രം അറിഞ്ഞാല്‍ മതി. പലരും ഇതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് രാവിലെ എഴുന്നേറ്റ ഉടനെ...

Read more

എരിവുള്ള ഭക്ഷണം ഹൃദയത്തിന് നല്ലതാണോ?

നല്ല എരിവും പുളിയുമൊക്കെ ഉള്ള ഭക്ഷണം മലയാളികൾക്ക് എപ്പോഴും ഏറെ ഇഷ്ടമാണ്. എരിവുള്ള മീൻകറി, ചിക്കൻകറി അങ്ങനെ വിഭവങ്ങൾ പലതാണ് മലയാളികളുടെ തീൻമേശയിലുള്ളത്. എരിവും ഉപ്പിലുമൊന്നും യാതൊരുവിധ...

Read more

ആരോഗ്യം, ചര്‍മം, മുടി കാക്കും മാന്ത്രിക ഗുളിക…

പൊതുവേ നാം പറയുക മരുന്നുകളും ഗുളികകളുമെല്ലാം ഒഴിവാക്കണെന്നാണ്. എങ്കിലും ചില അസുഖങ്ങള്‍ക്ക് ഇവ കഴിയ്ക്കാതെയും തരമില്ല. ചിലര്‍ അനാവശ്യമായി എന്തിനും ഏതിനും ഗുളികകള്‍ കഴിയ്ക്കുന്നവരുമാണ്. എന്നാല്‍ ചില...

Read more

​ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കും മുന്‍പ് ഇക്കാര്യം അറിഞ്ഞില്ലേല്‍ പണിയാണ്​

നിരവധി ആളുകളാണ് ചര്‍മ്മ സംരക്ഷണത്തിനായും അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ച് വരുന്നുണ്ട്. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സത്യത്തില്‍ ചര്‍മ്മത്തിനും ശരീരഭാരം...

Read more

എപ്പോഴും ഫോണിൽ സമയം ചിലവഴിക്കുന്ന സ്വഭാവം മാറ്റിക്കോളൂ, ഇല്ലെങ്കിൽ പണി കിട്ടും

ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു യുഗത്തിലാണ് ഇപ്പോൾ പലരുമുള്ളത്. ഇത്തരത്തിൽ ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് അടിമകളായി പോകുന്നത് മാനസികമായും ശാരീരികമായും പല പ്രശ്നങ്ങളും ഉണ്ടാക്കും.

Read more

തടി കുറയ്ക്കാൻ സഹായിക്കുന്ന ഓവർനൈറ്റ് ഓട്സ് തയ്യാറാക്കേണ്ടത് ഇങ്ങനെ

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പല ഭക്ഷണങ്ങളും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓരോന്നും കഴിക്കേണ്ട വിധം കഴിച്ചാലേ അതിന്റെ ഗുണങ്ങൾ ലഭ്യമാകൂ. എത്ര ആരോഗ്യകരമായ ഭക്ഷണവും അമിതമായോ, തെറ്റായ...

Read more

​പാലില്‍ നിന്നും മാത്രമല്ല, ഇവ കഴിച്ചാലും കാല്‍സ്യം ലഭിക്കും​

നമ്മളുടെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ഒരു മിനറല്‍ ആണ് കാല്‍സ്യം. കാല്‍സ്യം ശരീരത്തില്‍ ഉണ്ടെങ്കില്‍ മാത്രമാണ് നമ്മളുടെ എല്ലുകള്‍ക്ക്, പല്ലുകള്‍ക്ക് അതുപോലെ തന്നെ നമ്മളുടെ പേശികള്‍ക്കെല്ലാം നല്ല ബലം...

Read more

‘എനിക്ക് എന്തോ രോഗമുണ്ടെന്ന ആവലാതി നിങ്ങൾക്കുണ്ടോ’? എന്നാൽ സൂക്ഷിക്കണം

ആവശ്യമില്ലാത്ത സമ്മർദ്ദവും ഉത്കണ്ഠയും മാറ്റാൻ ശ്രമിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിൽ ലക്ഷണങ്ങൾ തേടുന്നത് മുതൽ ഇത്തരം പ്രശ്നങ്ങളുടെ ആരംഭമാണ്.

Read more

40 വയസ് മുതൽ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആർക്കും പിടിച്ച് നിർത്താൻ കഴിയാതെ പറക്കുന്നതാണ് പ്രായം. പ്രായമാകുന്നതിന് അനുസരിച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ആർക്കും തടഞ്ഞ് നിർത്താൻ കഴിയാത്തതാണ് ഈ മാറ്റങ്ങൾ....

Read more
Page 6 of 181 1 5 6 7 181

RECENTNEWS