ഇന്ത്യയിൽ കണ്ടെത്തിയ വകഭേദം 49 രാജ്യത്ത്‌ ; ‘ഇന്ത്യൻ വകഭേദ’മെന്ന് പറയരുതെന്ന് കേന്ദ്രം

ജനീവ ഇന്ത്യയിൽ ഒക്ടോബറിൽ കണ്ടെത്തിയ കോവിഡ് വൈറസ് വകഭേദം (ബി 1.617) ഇതുവരെ 49 രാജ്യത്ത് സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. 44 രാജ്യത്തുനിന്നുള്ള 45,000 സാമ്പിളിൽ ഈ...

Read more

എട്ടാഴ്ച അടച്ചിടണമെന്ന് ഐസിഎംആര്‍

ന്യൂഡൽഹി കോവിഡ് രോഗസ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലായ ജില്ലകളെല്ലാം ആറു മുതൽ എട്ടാഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ബൽറാം ഭാർഗവ. രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിലേക്ക്...

Read more

കേന്ദ്രം വാക്‌സിൻ തടയുന്നെന്ന്‌ ഡൽഹി ; ഭാരത് ബയോടെക് വാക്സിൻ നൽകാത്തത് 
കേന്ദ്ര സർക്കാർ നിർദേശപ്രകാരമെന്ന്

ന്യൂഡൽഹി ഡൽഹിക്ക് കോവാക്സിൻ കൂടുതൽ ഡോസുകൾ അനുവദിക്കാനാകില്ലെന്ന് ഭാരത് ബയോടെക് അറിയിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവാക്സിൻ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് നൂറിലധികം വാക്സിൻ കേന്ദ്രം അടച്ചു. ‘...

Read more

മുന്നറിയിപ്പ്‌ അവഗണിച്ചു ; അടച്ചിടൽ നിർദേശം തള്ളിയത്‌ രോഗതീവ്രത കൂട്ടി; ഇൻസകോഗ്‌ മുന്നറിയിപ്പും തള്ളി

ന്യൂഡൽഹി കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കൂട്ടിയത് കേന്ദ്രസർക്കാരിന്റെ നിരുത്തരവാദ നിലപാട്. രോഗവ്യാപനമുള്ള പ്രദേശങ്ങൾ അടച്ചിടണമെന്ന വിദഗ്ധ സമിതി നിർദേശം പാടെ അവഗണിച്ചു. അതിമാരകമായ രണ്ടാംവ്യാപനമുണ്ടാകുമെന്ന ശാസ്ത്രജ്ഞരുടെ...

Read more

ഇനി 2 വയസ്സുമുതലുള്ളവരിൽ വാക്‌സിൻ പരീക്ഷണം ; വിദഗ്ധസമിതിയുടെ അംഗീകാരം

ന്യൂഡൽഹി രണ്ടുമുതൽ 18 വയസ്സുവരെയുള്ളവരിൽ കോവാക്സിൻ പരീക്ഷണം നടത്താമെന്ന് വിദഗ്ധസമിതി ശുപാർശ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്ഇഒ) സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റിയുടേതാണ് (എസ്ഇസി) ശുപാർശ....

Read more

ആത്മഹത്യ ചെയ്ത മാനേജറുടെ വായ്പ കനറാ ബാങ്ക് മാനേജ്‌മെന്റ് എഴുതിതള്ളണം: എളമരം കരീം എംപി

ന്യൂഡല്ഹി > ബാങ്കുകളില് ജീവനക്കാര്, ഓഫീസര്മാര് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തൊക്കിലങ്ങാടി ശാഖാ മാനേജര് കെ എസ് സ്വപ്നയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും ചൂണ്ടിക്കാണിച്ച് എളമരം കരീം എംപി...

Read more

പുതുച്ചേരിയിൽ എൻആർ കോൺഗ്രസും ബിജെപിയും ഇടയുന്നു; മൂന്ന്‌ ബിജെപിക്കാരെ നോമിനേറ്റ്‌ ചെയ്‌തു

പുതുച്ചേരി > ബിജെപി ഏകപക്ഷീയമായി എംഎൽഎമാരെ നോമിനേറ്റ് ചെയ്തതിനെച്ചൊല്ലി പുതുച്ചേരി എൻഡിഎ സഖ്യത്തിൽ ഭിന്നത. മുഖ്യമന്ത്രി എൻ രങ്കസ്വാമി കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനിടെ കേന്ദ്രആഭ്യന്തരമന്ത്രാലയം മൂന്നു...

Read more

ഇസ്രയേൽ ആക്രമണം മനുഷ്യാവകാശലംഘനം: സിപിഐ എം

ന്യൂഡൽഹി > പലസ്തീൻകാർക്കെതിരായ ഇസ്രയേലി ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി പലസ്തീൻകാർ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമിന്റെ പൂർണമായ...

Read more

ഗംഗയില്‍ ശവപ്രവാഹം; നിരവധി മൃതദേഹങ്ങൾ തീരത്ത് കുഴിയെടുത്ത് മൂടി

ന്യൂഡൽഹി > കോവിഡ് രണ്ടാംതരംഗം അതിതീക്ഷ്ണമായി തുടരുന്നതിനിടെ കൂട്ടവ്യാപനത്തിന്റെ ആശങ്ക പരത്തി ഉത്തർപ്രദേശിലും ബിഹാറിലും ഗംഗയിൽ മൃതദേഹങ്ങൾ. യുപിയിലെ ​ഗാസിപ്പുരില് ​ഗം​ഗയിലും ഹാമിർപുരിൽ യമുനയിലും മൃതദേഹങ്ങള് ഒഴുകുന്നു....

Read more

ഹാനി ബാബുവിന്റെ കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ; ചികിത്സ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിച്ച് കുടുംബം

ന്യൂഡൽഹി > ജൂലൈ 2020 മുതൽ ഭീമാ കൊറിഗോൺ കേസിൽ വിചാരണ തടവുകാരനായി തലോജാ ജയിലിൽ കഴിയുന്ന ഹാനി ബാബുവിന് കണ്ണിൽ തീവ്രമായ ഇൻഫെക്ഷൻ ബാധിച്ചതായി കുടുംബം....

Read more
Page 1175 of 1178 1 1,174 1,175 1,176 1,178

RECENTNEWS