തൗഡം കോമള്‍ വിടവാങ്ങി

ഇംഫാല് മണിപ്പുരിലെ മുതിര്ന്ന സിപിഐ എം നേതാവും കര്ഷകസമര നായകനുമായ തൗഡം കോമള് (78) കോവിഡിന് ഇരയായി. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം,...

Read more

‘സഹജീവിതം’ അംഗീകാരമില്ലാത്തതെന്ന്‌ കോടതി

ചണ്ഡിഗഢ് സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ച ജീവിത പങ്കാളികളുടെ ഹർജി വിചിത്രവാദം ഉന്നയിച്ച് തള്ളി പഞ്ചാബ് –- ഹരിയാന ഹൈക്കോടതി. ലിവ് ഇൻ ബന്ധങ്ങൾ സാമൂഹ്യമായും ധാർമികമായും അംഗീകാരമില്ലാത്തതാണെന്ന്...

Read more

കോവിഡിന്‌ ഇനി പ്ലാസ്‌മ തെറാപ്പി വേണ്ട

ന്യൂഡൽഹി കോവിഡ് ചികിത്സയിൽനിന്ന് പ്ലാസ്മ തെറാപ്പിയെ ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഒഴിവാക്കി. രോഗമുക്തരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ കോവിഡ് മുക്തിക്ക് ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ. പ്ലാസ്മ തെറാപ്പി...

Read more

കോവിഡ് : രാജ്യത്ത് 24 മണിക്കൂറിൽ 4329 മരണം ; ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ

ന്യൂഡൽഹി രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം കുറയുമ്പോഴും മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ മരണം 4329. ഇതുവരെയുള്ളതില്വച്ച് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ. മഹാരാഷ്ട്രയിൽമാത്രം ആയിരം...

Read more

ഒഡീഷയിലും ലോക്ഡൗണ്‍ നീട്ടി; ജൂണ്‍ ഒന്നുവരെ നിയന്ത്രണം

ഭുവനേശ്വര് > കോവിഡ് വ്യാപനത്തെതുടര്ന്ന് ഒഡീഷയിലും ലോക്ഡൗണ് നീട്ടി. ജൂണ് ഒന്ന് വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള് തുടരാന് തീരുമാനിച്ചത്. കിഴക്കന് ഒഡിഷയിലെ ചില ജില്ലകളില് വൈറസ് വ്യാപനം...

Read more

ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജുകൾ മുങ്ങി; 127 പേരെ കാൺമാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ> ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലെ ഒഎന്ജിസി ബാര്ജുകള് മുങ്ങി. മൂന്നു ബാര്ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 127 പേരെ കാണാതായി. അപകടത്തിൽനിന്ന് 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു....

Read more

ഞങ്ങൾ പലസ്തീനൊപ്പം ; പിന്തുണയുമായി എഴുത്തുകാരും 
ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും

ന്യൂഡൽഹി ഇസ്രയേലിന്റെ കടന്നാക്രമണത്തില് പലസ്തീൻ ജനതയ്ക്ക് പിന്തുണ അര്പ്പിച്ച് രാജ്യത്തെ എഴുത്തുകാരും അധ്യാപകരും ബുദ്ധിജീവികളും രാഷ്ട്രീയപ്രവര്ത്തകരും അഭിനേതാക്കളം രം​ഗത്തെത്തി. മുഹമ്മദ് യൂസഫ് തരിഗാമി, ഐജാസ് അഹമ്മദ്, അരുന്ധതി...

Read more

പ്രശ്‌നപരിഹാരം ഉടൻ വേണം ; പലസ്തീനെ അനുകൂലിച്ചും ഹമാസിനെ എതിര്‍ത്തും ഇന്ത്യ

ഐക്യരാഷ്ട്ര സഭാകേന്ദ്രം ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ പലസ്തീനെ അനുകൂലിച്ചും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ അപലപിച്ചും ഇന്ത്യ. ജെറുസലേമിലും പരിസരങ്ങളിലും തൽസ്ഥിതി തുടരണമെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടി...

Read more

പെട്രോൾ ഡീസൽ വിലവർധന : പണപ്പെരുപ്പം കുത്തനെ കൂടി

ന്യൂഡൽഹി ഇന്ധന വിലവർധനയുടെ ഭാഗമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നു. പ്രതിമാസ മൊത്തവില സൂചികപ്രകാരം മാർച്ചിൽ 7.39 ശതമാനമായിരുന്ന പണപ്പെരുപ്പം ഏപ്രിലിൽ 10.49 ശതമാനമായി. ക്രൂഡോയിൽ, പെട്രോൾ–-...

Read more

‘കൂടുതൽ തുറന്നുപറഞ്ഞാൽ 
എനിക്കെതിരെ രാജ്യദ്രോഹം ചുമത്തും’ ; യുപി സർക്കാരിനെതിരെ ബിജെപി എംഎൽഎ

ലഖ്നൗ ഉത്തർപ്രദേശ് സർക്കാരിൽ ജനപ്രതിനിധികളുടെ അഭിപ്രായത്തിന് ഒരു പ്രസക്തിയുമില്ലെന്നും കൂടുതൽ തുറന്നുപറഞ്ഞാൽ തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ബിജെപി എംഎൽഎ. തന്നെപ്പോലെയുള്ള എംഎൽഎമാരുടെ വാക്കിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന്...

Read more
Page 1170 of 1178 1 1,169 1,170 1,171 1,178

RECENTNEWS