സൈബർ ആക്രമണം : 45 ലക്ഷം യാത്രക്കാരുടെ വിവരം ചോര്‍ന്നെന്ന് എയര്‍ ഇന്ത്യ

ന്യൂഡൽഹി ഡാറ്റാ സര്വറുകളിലുണ്ടായ സൈബർ ആക്രമണത്തില് ലോകമെമ്പാടുമുള്ള 45 ലക്ഷം ഉപയോക്താക്കളുടെ നിർണായക വ്യക്തിഗതവിവരം ചോര്ന്നതായി വെളിപ്പെടുത്തി എയര് ഇന്ത്യ. 2011 ആഗസ്ത് 26 മുതൽ 2021...

Read more

തലയല്ല, മാറേണ്ടത് നയങ്ങള്‍ ; പലവട്ടം പൊളിഞ്ഞ പരീക്ഷണം

ന്യൂഡൽഹി നയങ്ങളില് മാറ്റം വരുത്താതെ നേതാക്കളെ മാറ്റി പരീക്ഷിച്ചുള്ള നീക്കം മിക്ക സംസ്ഥാനത്തും കോൺഗ്രസ് പയറ്റി തോറ്റത്. രാഹുൽ ഗാന്ധി അധ്യക്ഷനായശേഷം പല സംസ്ഥാനങ്ങളിലും പുതുതലമുറ നേതാക്കളെ...

Read more

പുതുച്ചേരിയിൽ
 സർക്കാരായില്ല ; ബിജെപിക്ക് വഴങ്ങാതെ എൻആർ കോൺഗ്രസ്

പുതുച്ചേരി തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച് 21 ദിവസം കഴിഞ്ഞിട്ടും പുതുച്ചേരിയിൽ സർക്കാർ രൂപീകരിക്കാനാകാതെ ബിജെപി സഖ്യം. ഒപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ...

Read more

അശാസ്‌ത്രീയ പ്രചാരണം ; രാംദേവിനെതിരെ നടപടി വേണമെന്ന്‌ ഐഎംഎ

ന്യൂഡൽഹി അലോപ്പതിക്കെതിരെ അശാസ്ത്രീയ പ്രചാരണം നടത്തുന്ന ബാബ രാംദേവിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടി എടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന, "അലോപ്പതി ചികിത്സ വിവേകശൂന്യമാണെന്നും...

Read more

ഇന്ത്യയിലെ കോവിഡ്‌ പ്രതിസന്ധി മുന്നറിയിപ്പ്‌: ഐഎംഎഫ്‌

വാഷിങ്ടൺ ഇന്ത്യ നേരിടുന്ന കോവിഡ് ദുരന്തം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തികവിദഗ്ധ ഗീത ഗോപിനാഥ്, സാമ്പത്തിക വിദഗ്ധൻ രുചിർ...

Read more

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ അറസ്റ്റില്‍

ന്യൂഡല്ഹി > ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില് ഒളിമ്പ്യന് സുശീല്കുമാര് അറസ്റ്റിലായി. പഞ്ചാബില് നിന്ന് ഡല്ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. മുന് ദേശീയ ജൂനിയര് ഗുസ്തി...

Read more

അലിഗഢ്‌ സർവകലാശാലയിലെ 
40 അധ്യാപകർ കോവിഡിനിരയായി

അലിഗഢ് ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയിലെ അധ്യാപകരിൽ 40 പേർ ആഴ്ചകൾക്കിടെ മരിച്ചു. കാമ്പസിലെ 19 അധ്യാപകരും 21 മുൻ അധ്യാപകരുമാണ് മരിച്ചത്. ഇത്രയധികം മരണത്തിന് ഇടയാക്കിയതിൽ...

Read more

മധ്യപ്രദേശിൽ കോവിഡ് മരണം ലക്ഷം കടന്നെന്ന് കമൽനാഥ്‌

ന്യൂഡൽഹി മധ്യപ്രദേശിൽ മാർച്ച്–-ഏപ്രിൽ കാലയളവിൽ ലക്ഷത്തിലേറെ കോവിഡ് മരണമുണ്ടായെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി കമൽനാഥ്. ബിജെപി സർക്കാർ മരണംമറച്ചുവയ്ക്കുന്നു. ശ്മശാനങ്ങളിലെ കണക്കു പ്രകാരമാണ് ഈ നി​ഗമനമെന്നും...

Read more

പ്രചോദനമായത്‌ ഗാന്ധിജി ; 
പരിസ്ഥിതിക്കായി ജീവിച്ചു

ന്യൂഡൽഹി കുട്ടിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ കണ്ണിയായ സുന്ദർലാൽ ബഹുഗുണ ഗാന്ധിജിയിൽനിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഹിമാലയൻ വനങ്ങളിലും കുന്നുകളിലും 5,000 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. 1970കളുടെ തുടക്കത്തിൽ ചമോലിയിൽ...

Read more

കോവാക്‌സിൻ വിദേശത്തും ഉൽപ്പാദിപ്പിക്കാൻ നീക്കം

ന്യൂഡൽഹി വാക്സിൻക്ഷാമം അതിരൂക്ഷമായതോടെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ വിദേശത്തുകൂടി ഉൽപ്പാദിപ്പിക്കാന് കേന്ദ്രനീക്കം. കോവാക്സിൻ ഉൽപ്പാദനം കൂട്ടാൻ ലോകാരോഗ്യ സംഘടനയെ സമീപിക്കാനും ശ്രമം. വിദേശ വാക്സിനുകൾ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ...

Read more
Page 1166 of 1178 1 1,165 1,166 1,167 1,178

RECENTNEWS