രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കാന്‍ സമയമായി: സുപ്രീംകോടതി

ന്യൂഡല്ഹി> രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കാന് സമയമായെന്ന് സുപ്രീംകോടതി.രാജ്യദ്രോഹകുറ്റം ചുമത്തി ആന്ധ്രപ്രദേശ് പോലീസ് കേസെടുത്ത രണ്ട് തെലുങ്കു വാര്ത്താ ചാനലുകള്ക്കെതിരായ നടപടികള് സ്റ്റേ ചെയ്താണ് പരാമര്ശം. വൈഎസ്ആര്...

Read more

ഒരേ വാക്‌സിന്‍ എങ്ങനെ രണ്ട് വിലകളില്‍ നല്‍കും; കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി

ന്യൂഡല്ഹി> കേന്ദ്രസര്ക്കാരിന്റെ വാക്സിന് നയത്തെ രൂക്ഷമായി വിമര്ശിച്ചും ചോദ്യം ചെയ്തും സുപ്രീം കോടതി.കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ടുവില നല്കേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ വാക്സിന്...

Read more

മതാടിസ്ഥാനത്തില്‍ പൗരത്വം ; മഹാമാരിക്കാലത്തും കുതന്ത്രം

ന്യൂഡൽഹി കോവിഡ് മഹാമാരിയിലും സാമ്പത്തികപ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ പിൻവാതിൽ വഴി പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രനീക്കം ജനകീയപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ. ഉത്തർപ്രദേശിലെ ബാരാബങ്കി മുസ്ലിം പള്ളി...

Read more

ആഭ്യന്തര വിമാനനിരക്ക് 
കുത്തനെ കൂട്ടും ; പുതിയ നിരക്ക് ജൂൺ ഒന്നുമുതൽ

കരിപ്പൂർ രാജ്യത്തെ ആഭ്യന്തര വിമാനയാത്രാ നിരക്ക് കുത്തനെ വർധിപ്പിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി. എയർ ഇന്ത്യയുടെയും സ്വകാര്യ വിമാനക്കമ്പനികളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. സംസ്ഥാനത്തെ നാല് വിമാനത്താവളത്തെയും...

Read more

സംസ്ഥാനങ്ങൾക്ക്‌ വാക്‌സിനില്ല ; റിലയന്‍സിന് വാരിക്കോരി ; വാക്സിന്‍ അസമത്വം രൂക്ഷമാക്കി കേന്ദ്രനയം

ന്യൂഡൽഹി ഉയർന്ന വിലയ്ക്ക് വാക്സിന് കൂട്ടത്തോടെ വാങ്ങാൻ സ്വകാര്യസ്ഥാപനങ്ങളെ അനുവദിക്കുന്ന കേന്ദ്രനയം രാജ്യത്ത് വാക്സിൻ അസമത്വം രൂക്ഷമാക്കുന്നു. വാക്സിൻ നേരിട്ട് സംഭരിക്കാൻ സംസ്ഥാനങ്ങൾ പെടാപ്പാട്പെടുമ്പോള് സ്വകാര്യ ആശുപത്രികൾക്കും...

Read more

കോവിഡ്‌ പരിശോധന ഭയന്ന്‌ ആദിവാസികൾ കാട്ടിലേക്കോടി

പിത്തോറഗഡ് ഉത്തരാഖണ്ഡിലെ കുട്ട ചൗരാനി ഗ്രാമത്തിലെ ആദിവാസികൾ കോവിഡ് പരിശോധന ഒഴിവാക്കാൻ കാട്ടിലേക്ക് ഓടിയൊളിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധനയ്ക്ക് എത്തുന്നതറിഞ്ഞാണ് ഗോത്രവർഗമായ ബൻറാവത്ത് സമുദായ അംഗങ്ങൾ ഓടിപ്പോയത്....

Read more

ഒരുമാസമായിട്ടും മന്ത്രിസഭയായില്ല ; പുതുച്ചേരി പിടിക്കാൻ 
അന്വേഷണ ഏജൻസികൾ

പുതുച്ചേരി മന്ത്രിസഭാ രൂപീകരണം വൈകുന്ന സാഹചര്യത്തിൽ പുതുച്ചേരിയിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. എൻആർ കോൺഗ്രസ് നേതാവ് രങ്കസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും സമവായമാകാത്തതിനാൽ സ്പീക്കറെയും മന്ത്രിമാരെയും...

Read more

കോവിഡ്‌ ദുരിതത്തിനിടെ കേന്ദ്രം രാഷ്‌ട്രീയം 
കളിക്കരുത്‌: സോറൻ

റാഞ്ചി രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. കൊടുങ്കാറ്റിനെ ഒത്തുചേർന്ന് നേരിട്ട് ചുഴലിക്കാറ്റിനെ അതിജീവിച്ചില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും...

Read more

യാസ് ചുഴലി : ​ദുരന്തമുഖത്ത് സഹായഹസ്തവുമായി സിപിഐ എം

കൊൽക്കത്ത പശ്ചിമബം​ഗാളിൽ യാസ് ചുഴലി ദുരന്തംവിതച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി സിപിഐ എം പ്രവർത്തകർ. സമൂഹ അടുക്കള ഒരുക്കൽ, കുടിവെള്ള വിതരണം, മെഡിക്കൽ ക്യാമ്പുകൾ, ഔഷധ...

Read more

ഹരിയാനയില്‍ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടി

ചണ്ഡിഗഢ്> ഹരിയാനയില് ലോക്ക്ഡൗണ് നീട്ടി. ജൂണ് 7 വരെ ഇളവുകളോടെ നിയന്ത്രണങ്ങള് തുടരും രാവിലെ 9 മുതല് 3 വരെ കടകള് തുറക്കാന് അനുമതിയുണ്ട്. ഷോപ്പിംഗ് മാളുകള്...

Read more
Page 1156 of 1178 1 1,155 1,156 1,157 1,178

RECENTNEWS