തെക്കുകിഴക്കേഷ്യക്ക്‌ ക്വാഡ്‌ 100 കോടി ഡോസ്‌ നൽകും

വാഷിങ്ടൺ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ക്വാഡ് വാഗ്ദാനം ചെയ്ത 100 കോടി ഡോസ് കോവിഡ് വാക്സിൻ എത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് ഇൻഡോ പസഫിക് നയ...

Read more

മുസ്ലിം കുടുംബത്തെ കൊന്നത്‌ ഭീകരാക്രമണമെന്ന്‌ ട്രൂഡോ

ടൊറന്റോ സായാഹ്ന നടത്തത്തിനിറങ്ങിയ മുസ്ലിം കുടുംബത്തെ ആക്രമിച്ച് നാലുപേരെ കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മുസ്ലിങ്ങൾക്കെതിരായ വെറുപ്പിൽനിന്ന് ഉളവായ ഭീകരാക്രമണമാണ് ഇതെന്നും...

Read more

ക്യൂബൻ കരാറില്‍നിന്ന് 
പിന്മാറില്ലെന്ന് ഇയു

ബ്രസല്സ് യുഎസ് സമ്മര്ദത്തിനു വഴങ്ങി ക്യൂബയുമായുള്ള രാഷ്ട്രീയ സംവാദ സഹകരണ കരാറില്നിന്ന് പിന്മാറില്ലെന്ന് യൂറോപ്യന് യൂണിയന് വിദേശകാര്യ വക്താവ് ജോസഫ് ബോറല്. കരാറിന്റെ കാതല് മനുഷ്യാവകാശങ്ങള് ആണെന്നും...

Read more

ചൈനയ്ക്കെതിരെ സഖ്യം 
ശക്തമാക്കാൻ യുഎസ്‌ ; ചൈനാവിരുദ്ധ ബിൽ
പാസാക്കി സെനറ്റ്

വാഷിങ്ടണ് ചൈനയെ പ്രതിരോധിക്കാന് ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്കയും സഖ്യകക്ഷികളും. ചൈനയെ നേരിടാന് കൂടുതല് പ്രബലമാകേണ്ടതുണ്ടെന്നും ഇതിനായി സഖ്യകക്ഷി ബന്ധങ്ങള് ശക്തിപ്പെടുത്തണമെന്നും അടുത്തവർഷത്തെ ബജറ്റ് സംബന്ധിച്ച് സെനറ്റില് നടന്ന...

Read more

പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ ഒറ്റക്ക് താമസിക്കാന്‍ സൗദി വനിതകള്‍ക്ക് അനുമതി

മനാമ > സൗദിയില് അവിവാഹിതര്, വിവാഹമോചിതര്, വിധവകള് എന്നിവര്ക്ക് പിതാവിന്റെയോ മറ്റേതെങ്കിലും പുരുഷ രക്ഷകര്ത്താവിന്റെയോ അനുമതിയില്ലാതെ വീട്ടില് തനിച്ച് താമസിക്കാന് അനുമതി. ആരുടെയും അനുമതി തേടാതെ സ്ത്രീകള്ക്ക്...

Read more

മതവിദ്വേഷം: കാനഡയില്‍ 4 മുസ്ലിങ്ങളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി

ലണ്ടൻ/ കാനഡ> കാനഡയിലെ ലണ്ടനില് മുസ്ലിം കുടുംബത്തിലെ നാലുപേരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്....

Read more

ആ​ഗോളകടം പെരുകി ; 2020ൽ ആഗോള കടത്തിൽ 32 ലക്ഷം കോടി ഡോളറിന്റെ വർധന

ന്യൂയോർക്ക് കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ 2020ൽ ആഗോള കടം 260.6 ലക്ഷം കോടി ഡോളറായി ഉയർന്നെന്ന് പ്രമുഖ സാമ്പത്തിക വിശകലന ഏജന്സിയായ മൂഡീസ് ഇൻവെസ്റ്റർ സർവീസ്....

Read more

കോവിഡ് രണ്ടരക്കോടി പേര്‍ക്ക് വൈദ്യുതി അന്യമാക്കി

ജനീവ കോവിഡിനെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഏഷ്യയിലും ആഫ്രിക്കയലും രണ്ടരക്കോടിയിലധികം പേര്ക്ക് വൈദ്യുതി അപ്രാപ്യമാക്കിയെന്ന് റിപ്പോര്ട്ട്. സുസ്ഥിര ഊര്ജ ഉപഭോ​ഗത്തിന്റെ പുരോ​ഗതി സംബന്ധിച്ച് വിലയിരുത്തുന്ന വാര്ഷിക റിപ്പോര്ട്ടിലാണ്...

Read more

70 ശതമാനം പേർക്കും 
ഈ വര്‍ഷം വാക്സിൻ: ചൈന

ബീജിങ് കോവിഡ് വാക്സിനേഷന്റെ വന്മതില് പണിയാന് ചൈന. വർഷാവസാനത്തോടെ രാജ്യത്തെ 70 ശതമാനത്തിനും വാക്സിൻ ലഭ്യമാക്കുമെന്ന് ചൈന. ഇതുവരെ 76.3 കോടി ഡോസ് വാക്സിൻ കുത്തിവച്ചു. കോവിഡ്...

Read more

കുട്ടികളുടെ കൂട്ടകുഴിമാടം : ഖേദം പ്രകടിപ്പിച്ച്‌ മാർപാപ്പ

ഒട്ടാവ ക്യാനഡയില് കത്തോലിക്കസഭയുടെ കീഴില് പ്രവര്ത്തിച്ചിരുന്ന റസിഡൻഷ്യൽ സ്കൂള് പരിസരത്ത് 215 കുട്ടികളുടെ ശരീരാവശിഷ്ടം കണ്ടെത്തിയ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിലെ...

Read more
Page 387 of 397 1 386 387 388 397

RECENTNEWS