ഡെൽറ്റ 85 രാജ്യങ്ങളിൽ 
എത്തിയെന്ന്‌ ഡബ്ല്യുഎച്ച്‌ഒ

ഐക്യരാഷ്ട്രകേന്ദ്രം കോവിഡിന് കാരണമാകുന്ന വൈറസിന്റെ ഡെൽറ്റാ വകഭേദം 85 രാജ്യങ്ങളിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വേഗം തുടർന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിച്ച വകഭേദമായി...

Read more

റഷ്യയിൽ കോവിഡ് കൂടുന്നു

മോസ്കോ റഷ്യയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. വ്യാഴാഴ്ച 20,182 പുതിയ കേസും 568 മരണവും റിപ്പോർട്ട് ചെയ്തു. ജനുവരിക്കുശേഷം ആദ്യമായാണ് രണ്ടും ഇത്ര ഉയരുന്നത്. ഇതേത്തുടർന്ന്...

Read more

ബഹിരാകാശ നിലയത്തിലേക്ക്‌ ഷിയുടെ വിളിയെത്തി

ബീജിങ് നിർമാണത്തിലുള്ള ചൈനയുടെ ബഹിരാകാശ നിലയത്തിലെ മൂന്ന് യാത്രികരുമായി ആശയവിനിമയം നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലാണ് പദ്ധതിയെന്ന് അദ്ദേഹം...

Read more

ആണവകേന്ദ്ര ആക്രമണം 
പൊളിച്ചെന്ന്‌ ഇറാൻ

തെഹ്റാൻ ഇറാനിൽ ആണവനിലയത്തിന് നേരെയുണ്ടായ വിധ്വംസക ആക്രമണം അധികൃതർ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ ആക്രമണം കെട്ടിടത്തിന് കേടുപാടുണ്ടാകുംമുമ്പ് പ്രതിരോധിക്കാനായെന്ന് രാജ്യത്തെ വിവിധ വെബ്സൈറ്റുകളും പത്ര–- ദൃശ്യ മാധ്യമങ്ങളും...

Read more

സിപിസി നൂറിലേക്ക്‌; 
വിപുലമായ ഒരുക്കം ; ആഘോഷത്തിനായി വിലക്കപ്പെട്ട നഗരമുൾപ്പെടെ പ്രധാനകേന്ദ്രങ്ങളെല്ലാം അടച്ചു

ബീജിങ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി) സ്ഥാപിച്ചതിന്റെ നൂറാം വാർഷികാഘോഷത്തിനായി ചൈനയിൽ വിപുലമായ ഒരുക്കങ്ങൾ. ഇതിന്റെ ഭാഗമായി ബീജിങ്ങിലെ പ്രധാന ആകർഷണകേന്ദ്രമായ ടിയാനൻമെൻ സ്ക്വയർ അടച്ചു. ജൂലൈ...

Read more

കോവിഡ്‌ ബാധിതരെ 
ജയിലിലടയ്‌ക്കാൻ ട്രംപ്‌ നിർദേശിച്ചു ; വെളിപ്പെടുത്തൽ വാഷിങ്‌ടൺ പോസ്‌റ്റ്‌ 
റിപ്പോർട്ടർമാരുടെ പുസ്‌തകത്തിൽ

വാഷിങ്ടൺ കോവിഡ് ബാധിതരെ ഗ്വാണ്ടാനാമോ ജയിലിൽ അടയ്ക്കാൻ അമേരിക്കൻ പ്രസിഡന്റായിരിക്കെ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാർ താസ്മീൻ അബുതലെബ്, ഡാമിയൻ പാലെറ്റ എന്നിവരുടെ...

Read more

വാക്സിൻ എടുക്കാത്തവരെ ജയിലിലടയ്ക്കുമെന്ന്‌ ഫിലിപ്പീൻസ്‌ പ്രസിഡന്റ്‌

മനില കോവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ട്. രാജ്യത്ത് വൈറസിന്റെ ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ‘വാക്സിനോ ജയിലോ’ എന്ന...

Read more

‘മഹത്തായ ദേശാഭിമാന യുദ്ധ’ത്തിന്‌ 
80 വർഷം ; ഓർമപുതുക്കി റഷ്യ

മോസ്കോ മഹത്തായ ദേശാഭിമാന യുദ്ധ ആരംഭത്തിന്റെ എൺപതാം വാർഷികം ആചരിച്ച് റഷ്യ. രണ്ടാം ലോക യുദ്ധത്തിലേക്ക് സോവിയറ്റ് യൂണിയനെ വലിച്ചിഴച്ച നാസി ആക്രമണത്തിൽ 2.7 കോടി സോവിയറ്റ്...

Read more

യുഎസുമായി ചർച്ച : സാധ്യത തള്ളി കിം ജോങ്‌ 
ഉന്നിന്റെ സഹോദരി

സിയോൾ യുഎസുമായുള്ള നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യത തള്ളി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. അമേരിക്കയുമായി സംഘട്ടനത്തിനും സംസാരത്തിനും തയ്യാറാണെന്ന കിം ജോങ് ഉന്നിന്റെ...

Read more

ഫെയ്‌സ്‌ബുക്കിൽ ഇനി ‘ക്ലബ്‌ ഹൗസും’

വാഷിങ്ടൺ തത്സമയ ശബ്ദ സാമൂഹ്യമാധ്യമമായ ക്ലബ് ഹൗസിനു സമാനമായ സംവിധാനം ഉൾപ്പെടുത്തി ഫെയ്സ്ബുക്. തത്സമയ ശബ്ദ സ്ട്രീമിങ്ങിനു പുറമെ പോഡ്കാസ്റ്റിങ് സവിശേഷതയും ഫെയ്സ്ബുക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. തിങ്കളാഴ്ച...

Read more
Page 382 of 397 1 381 382 383 397

RECENTNEWS