ഉപയോഗിച്ച മാസ്‌കുകൾ 
നശിപ്പിക്കാൻ ‘ബിൻ 19’ ; ഉപകരണം വികസിപ്പിച്ച്‌ കൊച്ചിയിലെ 
സ്‌റ്റാർട്ടപ്പ്‌

തിരുവനന്തപുരം ഉപയോഗിച്ച മാസ്കുകൾ എന്തുചെയ്യുമെന്ന് ആലോചിച്ച് തലപുകക്കേണ്ട. അതിനും സംവിധാനമായി. കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസാണ് മാസ്കുകൾ ശേഖരിച്ച് അണുവിമുക്തമാക്കി...

Read more

കൊവിഡ് മാറിയിട്ടും കടുത്ത ചുമ; വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: രണ്ട് തവണ കൊവിഡ് 19 ബാധിതതനായ മന്ത്രി വി എസ് സുനിൽകുമാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡാനന്തര ചികിത്സയ്ക്കിടെ കടുത്ത ചുമയെത്തുടര്‍ന്നാണ് വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ...

Read more

മുപ്പൂട്ട്‌: സഹകരിച്ച്‌ ജനം ; അവശ്യസാധന കടകൾ ഇന്ന് 2 വരെ

തിരുവനന്തപുരം കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്തെ നാലുജില്ലയിൽ പ്രഖ്യാപിച്ച മുപ്പൂട്ടിന് ജനങ്ങളുടെ മികച്ച പിന്തുണ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച അർധരാത്രി മുതൽ മുപ്പൂട്ട്...

Read more

മ്യൂകോർമൈകോസിസ്‌ ; രക്തത്തിലെ ഗ്ലൂക്കോസ്‌ 
ദിവസവും പരിശോധിക്കണം , പ്രമേഹബാധിതർ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവിദഗ്ധർ

തിരുവനന്തപുരം കോവിഡ് ബാധിതരിലും രോഗമുക്തരിലും സ്ഥിരീകരിച്ച മ്യൂകോർമൈകോസിസ് ഫംഗൽബാധ പ്രമേഹബാധിതരിൽ ഗുരുതരമാകാൻ സാധ്യത. അതിനാൽ കോവിഡ് പോസിറ്റീവായതും രോഗമുക്തി നേടിയതുമായ പ്രമേഹരോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ. നിയന്ത്രണാതീതമായ...

Read more

ഒമ്പതുവരെ 
ഉപാധികളില്ലാതെ 
സ്ഥാനക്കയറ്റം ; ഇത്തവണ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ മാറ്റങ്ങളോടെ

തിരുവനന്തപുരം ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉപാധികളില്ലാതെ സ്ഥാനക്കയറ്റം നൽകും. കഴിഞ്ഞ അധ്യയന വർഷത്തെ ഡിജിറ്റൽ ക്ലാസുകളിൽ കുട്ടികൾക്ക് നൽകിയ വർക്ഷീറ്റുകളിലെ സ്കോർ പരിഗണിച്ച് സ്ഥാനക്കയറ്റത്തിനായിരുന്നു...

Read more

പ്രതിപക്ഷ നേതൃസ്ഥാനം : കോൺഗ്രസ്‌ ഗ്രൂപ്പുകളിൽ
തിരക്കിട്ട നീക്കം ; എംഎൽഎമാരുമായുള്ള കൂടിക്കാഴ്‌ച ഇന്ന്‌

തിരുവനന്തപുരം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിയമസഭാ കക്ഷി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെ കോൺഗ്രസ് ഗ്രൂപ്പ് ക്യാമ്പുകളിൽ തിരക്കിട്ട നീക്കം. രമേശ് ചെന്നിത്തല തുടരുമോ അതല്ല, വി ഡി...

Read more

6 ദിവസം; കോവിഡ്‌ കുന്നിറങ്ങുന്നു ; രോഗനിരക്ക്‌ 30 ൽ നിന്ന്‌ 24 ശതമാനത്തിലേക്ക്‌

തിരുവനന്തപുരം അടച്ചുപൂട്ടൽ പത്ത് ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്തെ കോവിഡ് നിരക്ക് താഴേക്ക്. എട്ടിന് ആരംഭിച്ച ലോക്ഡൗൺ നിലവിൽ നാല് ജില്ലയിൽ മുപ്പൂട്ടുമായി തുടരുകയാണ്. അടച്ചുപൂട്ടൽ ആരംഭിച്ച് അഞ്ച്...

Read more

ലോട്ടറിക്കൊള്ള : കോടതിവിധി നിർണായക നേട്ടം: ടി എം തോമസ്‌ ഐസക്‌

തിരുവനന്തപുരം ഇതരസംസ്ഥാന ഭാഗ്യക്കുറികൾക്കെതിരായ ഹൈക്കോടതിയിലെ നിയമയുദ്ധത്തിൽ സർക്കാർ ജയിച്ചത് നിർണായക നേട്ടമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. 2004ലെ യുഡിഎഫ് സർക്കാരിന്റെ തെറ്റായ നീക്കമാണ്...

Read more

ടൗട്ടെ: കടലാക്രമണം തുടരും ; 7 മരണം; വ്യാപകനാശം

തിരുവനന്തപുരം സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലമുള്ള മഴയ്ക്ക് ശമനമുണ്ടായെങ്കിലും കടലാക്രമണം രൂക്ഷമായി തുടരുന്നു. വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം....

Read more

വാക്സിൻ ഫലപ്രാപ്‌തിയിൽ ആശങ്ക വേണ്ട

തിരുവനന്തപുരം കോവിഡ്–- 19 വാക്സിനേഷൻ വ്യാപകമായതോടെ ഫലപ്രാപ്തി സംബന്ധിച്ച ആശങ്ക അനാവശ്യമെന്ന് വിദഗ്ധർ. ചില വാക്സിനുകൾക്ക് ഗുണം കൂടുതലാണെന്നും ചിലത് ഉപയോഗിക്കരുതെന്നുമാണ് പ്രചാരണം. അടിസ്ഥാനമില്ലാത്തതാണ് ഇവയെന്ന് ആരോഗ്യവിദഗ്ധർ...

Read more
Page 4991 of 5024 1 4,990 4,991 4,992 5,024

RECENTNEWS