Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വാക്സിൻ ഫലപ്രാപ്‌തിയിൽ ആശങ്ക വേണ്ട

by News Desk
May 18, 2021
in KERALA
0
വാക്സിൻ-ഫലപ്രാപ്‌തിയിൽ-ആശങ്ക-വേണ്ട
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോവിഡ്–- 19 വാക്സിനേഷൻ വ്യാപകമായതോടെ ഫലപ്രാപ്തി സംബന്ധിച്ച ആശങ്ക അനാവശ്യമെന്ന് വിദഗ്ധർ. ചില വാക്സിനുകൾക്ക് ഗുണം കൂടുതലാണെന്നും ചിലത് ഉപയോഗിക്കരുതെന്നുമാണ് പ്രചാരണം. അടിസ്ഥാനമില്ലാത്തതാണ് ഇവയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

വാക്സിൻ നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യകൾ വ്യത്യസ്തമാണ്. ഉപയോഗിക്കുന്നവരും പലവിധം വൈവിധ്യമുള്ളവരാണ്. അതനുസരിച്ച് ഫലപ്രാപ്തിയിൽ നേരിയ വ്യത്യാസം ഏത് വാക്സിനുമുണ്ടാകാം. ഏതെങ്കിലും വാക്സിൻ മോശമാണെന്ന് പ്രചരിപ്പിക്കുന്നതിൽ അർഥമില്ല. മൂന്നുഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കോവിഷീൽഡും കോവാക്സിനുമാണ് ഇന്ത്യയിൽ കൂടുതൽ ഉപയോഗിക്കുന്നത്.

ഇവ 78 ശതമാനത്തോളം ഫലപ്രാപ്തി നൽകുന്നതാണെന്ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. ഒരു വാക്സിനും നൂറുശതമാനം ഫലപ്രാപ്തി നൽകുന്നില്ല. രോഗത്തെ പ്രതിരോധിക്കുക, ഗുരുതരമാകാതെ തടയുക, മരണത്തിൽനിന്ന് രക്ഷിക്കുക എന്നീ കാര്യങ്ങളിൽ എല്ലാ വാക്സിനുകളും വിജയകരമാണ്. കോവാക്സിൻ പരമ്പരാഗത സാങ്കേതിക വിദ്യയാണെങ്കിൽ കോവിഷീൽഡ് ആധുനികമാണ്. പുതിയ ഇനം വൈറസിലടക്കം ലക്ഷ്യമിട്ട ഫലങ്ങൾ നൽകുന്നതാണ് ഇന്ത്യയിൽ നൽകുന്ന വാക്സിനുകളെന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃസംഘത്തിലെ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും വ്യക്തമാക്കി. വൈറസിന്റെ രൂപാന്തരങ്ങളെന്തായാലും അടിസ്ഥാന സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല. ചിലത് പടരുന്നതിൽ വേഗതയുണ്ടെന്ന് കണ്ടെത്തി.

അതിന് അവസരം നൽകാതിരിക്കണം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുകയും പരമാവധി വേഗത്തിൽ വാക്സിൻ നൽകുകയുംവേണം–- ‘ ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത് ‘ഏറ്റവും മികച്ച വാക്സിൻ എന്നാൽ, എത്രയും പെട്ടെന്ന് കിട്ടുന്നത് ’ എന്നാണ്. ഇതുവരെ രൂപാന്തരംവന്ന വൈറസുകളെ ചെറുക്കാൻ വാക്സിനുകൾക്ക് കഴിയുന്നുണ്ട്. സ്വാഭാവികമായും വാക്സിനുകൾ നവീകരിക്കേണ്ടിവരും.

വിവരങ്ങൾ വിശകലനംചെയ്ത് പലരും പല നിരീക്ഷണങ്ങളും നടത്താറുണ്ട്. അവ പൂർണമായും ശരിയുമല്ല.
യൂറോപ്പിൽ ചില രാജ്യങ്ങളിൽ വാക്സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്തിയില്ല.

Previous Post

ദുരിതാശ്വാസക്യാമ്പിൽ മരിച്ചയാളുടെ അന്ത്യകർമങ്ങൾക്ക്‌ സിപിഐ എം ഓഫീസ്‌ വിട്ടുനൽകി

Next Post

ടൗട്ടെ: കടലാക്രമണം തുടരും ; 7 മരണം; വ്യാപകനാശം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ടൗട്ടെ:-കടലാക്രമണം-തുടരും-;-7-മരണം;-വ്യാപകനാശം

ടൗട്ടെ: കടലാക്രമണം തുടരും ; 7 മരണം; വ്യാപകനാശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.