Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മ്യൂകോർമൈകോസിസ്‌ ; രക്തത്തിലെ ഗ്ലൂക്കോസ്‌ 
ദിവസവും പരിശോധിക്കണം , പ്രമേഹബാധിതർ കൂടുതൽ ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവിദഗ്ധർ

by News Desk
May 18, 2021
in KERALA
0
മ്യൂകോർമൈകോസിസ്‌-;-രക്തത്തിലെ-ഗ്ലൂക്കോസ്‌-
ദിവസവും-പരിശോധിക്കണം-,-പ്രമേഹബാധിതർ-കൂടുതൽ-ശ്രദ്ധിക്കണമെന്ന്‌-ആരോഗ്യവിദഗ്ധർ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോവിഡ് ബാധിതരിലും രോഗമുക്തരിലും സ്ഥിരീകരിച്ച മ്യൂകോർമൈകോസിസ് ഫംഗൽബാധ പ്രമേഹബാധിതരിൽ ഗുരുതരമാകാൻ സാധ്യത. അതിനാൽ കോവിഡ് പോസിറ്റീവായതും രോഗമുക്തി നേടിയതുമായ പ്രമേഹരോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിൽ ഫംഗൽബാധ ഗുരുതരമാകാമെന്ന് ഐസിഎംആറും വ്യക്തമാക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയായ ഹൈപ്പർ ഗ്ലൈസീമിയ നിയന്ത്രണവിധേയമാക്കണം. കോവിഡ് ചികിത്സയിലുള്ളപ്പോഴും ഭേദമായി വിശ്രമിക്കുമ്പോഴും ദിവസവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കണം. ഇതിനായി ഗ്ലൂക്കോസ് മീറ്റർ വാങ്ങി ഉപയോഗിക്കാം. അളവ് കൂടുതലായാൽ ഫംഗൽ ബാധ ലക്ഷണങ്ങൾ ഇല്ലെങ്കിൽപ്പോലും ഡോക്ടറുടെ അഭിപ്രായം തേടണം. പ്രമേഹബാധിതർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നും ആഹാരക്രമവും മുടക്കുന്നത് രോഗം വന്നാൽ സ്ഥിതി ഗുരുതരമാക്കും. ദിവസവും വ്യായാമം ചെയ്യുന്നതും ഗുണമുണ്ടാക്കും. ദീർഘകാലം ഐസിയുവിൽ കഴിഞ്ഞവരിലും മ്യൂകോർമൈകോസിസ് സാധ്യത തള്ളിക്കളയാനാകില്ല. പ്രമേഹമില്ലാത്തവരിലും നിലവിൽ ഫംഗൽ ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാൽ എല്ലാവരും ഒരുപോലെ ശ്രദ്ധിക്കണം.

മണ്ണ്, പായൽ, വളം തുടങ്ങിയ വസ്തുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ മാസ്ക്കിനൊപ്പം കൈയുറ, കൈകളും കാലുകളും പൂർണമായി മറഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ധരിക്കണമെന്ന് ഐസിഎംആർ നിർദേശമുണ്ട്. മ്യൂകോർമൈകോസിസ് ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഗ്ലൂക്കോസ് അളവ്
രക്തത്തിലുള്ള സ്വാഭാവിക ഗ്ലൂക്കോസ് അളവ് 140 മില്ലി ഗ്രാമാണ്. 200ൽ കൂടുതലായാൽ അത് പ്രമേഹമാകും. 140നും 199 നും ഇടയിലാണ് അളവെങ്കിൽ ഇത് പ്രമേഹസാധ്യതയും ചൂണ്ടിക്കാട്ടുന്നു.

Previous Post

ഒമ്പതുവരെ 
ഉപാധികളില്ലാതെ 
സ്ഥാനക്കയറ്റം ; ഇത്തവണ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ മാറ്റങ്ങളോടെ

Next Post

മുപ്പൂട്ട്‌: സഹകരിച്ച്‌ ജനം ; അവശ്യസാധന കടകൾ ഇന്ന് 2 വരെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുപ്പൂട്ട്‌:-സഹകരിച്ച്‌-ജനം-;-അവശ്യസാധന-കടകൾ-ഇന്ന്-2-വരെ

മുപ്പൂട്ട്‌: സഹകരിച്ച്‌ ജനം ; അവശ്യസാധന കടകൾ ഇന്ന് 2 വരെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.