വിഡി സതീശനോ, ചെന്നിത്തലയോ? പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയോ വിഡി സതീശനോ ആകും പ്രതിപക്ഷ നേതാവാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്....

Read more

തുണിക്കടകൾക്കും 
ജ്വല്ലറികൾക്കും ഓൺലൈൻ വിൽപ്പനയാകാം

തിരുവനന്തപുരം സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓൺലൈൻ, ഹോം ഡെലിവറികൾക്കായി തുണിക്കടകൾക്കും ജ്വല്ലറികൾക്കും മിനിമം ജീവനക്കാരെ വച്ച് തുറക്കാം. വിവാഹ പാർടികൾക്ക് ഒരു മണിക്കൂർ കടകളിൽ...

Read more

വാക്‌സിൻ: മുൻഗണനാ പട്ടികയിൽ 
കൂടുതൽ പേർക്ക്‌

തിരുവനന്തപുരം സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള പുതുക്കിയ മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ വിതരണത്തിന് മാർഗനിർദേശമായി. തൊഴിൽദാതാക്കൾ വേണം അർഹതപ്പെട്ട തൊഴിലാളികളുടെ പേര്...

Read more

പുതുമുഖങ്ങൾ അനിവാര്യം ; മന്ത്രിസഭാ
രൂപീകരണത്തിൽ 
കേന്ദ്ര നേതൃത്വം 
ഇടപെടാറില്ല : 
യെച്ചൂരി

തിരുവനന്തപുരം മന്ത്രിസഭാരൂപീകരണത്തിൽ കേന്ദ്ര നേതൃത്വം ഇടപെടാറില്ലെന്നും ആരൊക്കെ മന്ത്രിയാകണമെന്ന് സംസ്ഥാനഘടകമാണ് തീരുമാനിക്കുന്നതെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ‘പുതുമുഖങ്ങളെ ഉൾപ്പെടുത്തേണ്ടത് അനിവാര്യതയാണ്. കെ...

Read more

‘മുഖ്യമന്ത്രിയെ കണ്ടു. സന്തോഷമായി. ഇനിയും പൈസ കിട്ടിയാൽ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും’

തിരുവനന്തപുരം സഹജീവികളെ രക്ഷിക്കാൻ ജീവിതസമ്പാദ്യം വിറ്റ് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് നൽകിയ സുബൈദയും ജനകീയ സർക്കാരിന്റെ തുടർഭരണ സാരഥ്യനിമിഷത്തിന് നേർസാക്ഷിയായി. ആടിനെ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയപ്പോഴാണ്...

Read more

തൊഴുകെെയോടെ പങ്കിയമ്മ കണ്ടു; രാജീവ്‌ മന്ത്രിയാകുന്നത്‌

ആലുവ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ സത്യപ്രതിജ്ഞയ്ക്കായി പി രാജീവിന്റെ പേര് വിളിച്ചതും വീട്ടിൽ ടിവിക്കുമുന്നിലിരുന്ന പങ്കിയമ്മ കസേരയിൽനിന്ന് എഴുന്നേറ്റു. നിറകണ്ണുകളോടെ കൈകൂപ്പി. വീട്ടുകാർ കസേരയിൽ പിടിച്ചിരുത്തിയെങ്കിലും...

Read more

ചുവന്ന വസന്തമേ, ഇതാ നമ്മൾ

ലോകമെങ്ങുമുള്ള മലയാളികൾ ഒരേ മനസ്സോടെ, വികാരത്തോടെ കാതോർത്തിരുന്ന
നിമിഷങ്ങളിൽ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയിൽ വൈകിട്ട് 
3.35നാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേറ്റത് തിരുവനന്തപുരം ഒരു...

Read more

നവകേരളത്തിന്‌ കലാലോകത്തിന്റെ ഗീതാഞ്ജലി

തിരുവനന്തപുരം ‘ഞാൻ ജനിച്ച കാലത്തെ കേരളമല്ല ഇന്നത്തെ കേരളം. ഞാൻ ജനിച്ച കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ഈ മാറ്റത്തിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു’. രണ്ടാം പിണറായി...

Read more

ബിജെപി കുഴൽപ്പണക്കേസ്: 
പ്രതിയുടെ ഭാര്യ അറസ്റ്റിൽ

തൃശൂർ കൊടകരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു കുഴൽപ്പണം കവർന്നെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി(34)യെയാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്....

Read more

കോൺഗ്രസ്‌ ബന്ധം വിടണം; 
ലീഗിൽ പുതിയ ചർച്ച

കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കോൺഗ്രസുമായുള്ള മുന്നണി ബന്ധം വിടണമെന്ന് മുസ്ലിംലീഗിൽ ആവശ്യം. കോൺഗ്രസ് ഗ്രൂപ്പിസത്തിലും നിലപാടില്ലായ്മയിലും മനംമടുത്ത് കൂടിയാണ് നേതാക്കളടക്കം ഒരുവിഭാഗം ഈ ആവശ്യമുയർത്തുന്നത്....

Read more
Page 4978 of 5024 1 4,977 4,978 4,979 5,024

RECENTNEWS