NEWS DESK

NEWS DESK

ആരാധകരെ-നിരാശരാക്കി-ബ്ലാസ്റ്റേഴ്‌സ്;-പഞ്ചാബ്-എഫ്‌സിയ്ക്ക്-വിജയം

ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്; പഞ്ചാബ് എഫ്‌സിയ്ക്ക് വിജയം

കൊച്ചി:തിരുവോണ നാളിലും തങ്ങളെ സ്‌നേഹിച്ച് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ് സിയുമായി നടന്ന സീസണിലെ ആദ്യ മത്സരത്തിൽ ആണ് ഒന്നിനെതിരെ രണ്ട്...

സിനിമാപറമ്പ്-മനോജ്-ജാതവേദര്-എഴുതിയ-കഥ

സിനിമാപറമ്പ്-മനോജ് ജാതവേദര് എഴുതിയ കഥ

ഈ കലാസൃഷ്ടി തീർത്തും സാങ്കല്പികവും ഇതിന്റെ സ്രഷ്ടാവിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞതുമാണ്. ഇതൊരു വിനോദോപാധിയായി മാത്രം ഉദ്ദേശിച്ചിട്ടുള്ള സൃഷ്ടിയാണ്. ഇതിലെ  കഥാപാത്രങ്ങൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ജനസമൂഹങ്ങൾ, സമുദായങ്ങൾ...

റീലുകള്‍-എംആര്‍.-രേണുകുമാര്‍-എഴുതിയ-കവിത

റീലുകള്‍ എം.ആര്‍. രേണുകുമാര്‍ എഴുതിയ കവിത

1 നിന്റെ കണ്ണില്‍നോക്കിയാലറിയാമായിരുന്നുഎപ്പോള്‍ നേരം പുലരുമെന്ന്എപ്പോള്‍ വെയിലെരിയുമെന്ന്എപ്പോള്‍ വെയിലുചായുമെന്ന്എപ്പോള്‍ മഴ പെയ്യുമെന്ന്എപ്പോള്‍ ഇരുളുവീഴുമെന്ന്എപ്പോള്‍ നിലാവുദിക്കുമെന്ന്. 2 വീണ പോലെ മടിയില്‍ കിടത്തി നിന്നെ ഗിത്താറുപോലെ മീട്ടണംവയലിന്‍ പോലെ...

കെസിഎൽ:-കാലിക്കറ്റിനെയും-തകർത്ത്-ഏരിസ്-കൊല്ലം-സെയ്‌ലേഴ്‌സ്

കെസിഎൽ: കാലിക്കറ്റിനെയും തകർത്ത് ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന്റെ വിജയഗാഥ. മൂന്നു വിക്കറ്റിന്റെ വിജയമാണ് കാലിക്കറ്റിനെതിരെ കൊല്ലം നേടിയത്. 173 റണ്‍സ് വിജയലക്ഷ്യവുമായി...

തന്നറ്-ജിൻഷ-ഗംഗ-എഴുതിയ-കഥ

തന്നറ്-ജിൻഷ ഗംഗ എഴുതിയ കഥ

"ചെറോളം പാലത്തിന്റെ മൂട്ടിലിരുന്ന് നമ്മള് കുടിച്ച് കുടിച്ച് ഛർദിച്ചത് ഓർമ്മീണ്ടാ?" പൂത്ത് പെറാനായി നിൽക്കുന്ന മാവിന്റെ കവരത്തിരുന്ന് മജീദ് ദാസനോട് ചോദിച്ചു. "പാതിരക്ക് വീടെത്തിയപ്പോ ഗൗരി പുൽപ്പായ...

കഴുതകളി-മനോജ്-വെള്ളനാട്-എഴുതിയ-കഥ

കഴുതകളി-മനോജ് വെള്ളനാട് എഴുതിയ കഥ

എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഹോസ്റ്റലിൽ ഫൗസിയയുടെ മുറിയിൽ ജനലരികിലേക്ക് നീക്കിയിട്ട കസേരയിൽ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. മതിലിന് പുറത്ത് വൈകുന്നേരങ്ങളിൽ മാത്രം തുറക്കുന്ന തട്ടുകടയിൽ നിന്നും...

ഭാഗ്യം!-നിഷ-നാരായണൻ-എഴുതിയ-കവിത

ഭാഗ്യം!-നിഷ നാരായണൻ എഴുതിയ കവിത

"ഇന്നലെ ഉച്ചയ്ക്കത്തെ ഈ അപൂര്‍വ്വഫ്രെയിമിലേക്ക് ഒരു കരിയിലപോലും വീണ് ശല്യമുണ്ടാക്കിയില്ല.ഭാഗ്യം! "നിഷ നാരായണന്‍ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം അതൊരു പൂച്ചയുംഎലിയും തമ്മിലുള്ള നോട്ടമായിരുന്നു.പൂച്ച,...

വിരാമം-പി-പി-രാമചന്ദ്രൻ-എഴുതിയ-കവിത

വിരാമം-പി പി രാമചന്ദ്രൻ എഴുതിയ കവിത

"കറുത്ത ബിന്ദു അതു വട്ടംവീശി വലുതായി വലുതായി വരുന്നു" പി പി രാമചന്ദ്രൻ എഴുതിയ കവിത ചിത്രീകരണം : വിഷ്ണു റാം വാക്യം വായിച്ചവസാനിച്ചപ്പോഴേക്കും അതിന്റെ ആരംഭം മറന്നു ...

ലോകകപ്പ്-ആതിഥേയത്വം;-ഇന്ത്യ-നേടിയത്-കോടികളെന്ന്-ഐസിസി

ലോകകപ്പ് ആതിഥേയത്വം; ഇന്ത്യ നേടിയത് കോടികളെന്ന് ഐസിസി

കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് വൻ സാമ്പത്തിക നേട്ടമാണ് രാജ്യത്തിനുണ്ടാക്കിയതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ലോകകപ്പുമായി ബന്ധപ്പെട്ട് ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍...

തീമൊട്ട്-മോഹനകൃഷ്ണൻ-കാലടി-എഴുതിയ-കവിത

തീമൊട്ട്-മോഹനകൃഷ്ണൻ കാലടി എഴുതിയ കവിത

"ആ വിചാരത്തിനെ തൊട്ടും തൊടാതെയും ഏതോ ചിറക് വീശുമ്പോൾ ഉള്ളിലെ ദീപകം കാണാതെയാവുന്നു, പിന്നിലായ് ജന്നലടയുന്നു..." മോഹനകൃഷ്ണൻ കാലടി എഴുതിയ കവിത മിന്നുന്നൊരു പ്രാണിയൊത്തിരിനേരമായ്ജന്നലിൽ വന്നു മുട്ടുന്നു...

Page 4 of 184 1 3 4 5 184

RECENTNEWS