Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home LITERATURE

തീമൊട്ട്-മോഹനകൃഷ്ണൻ കാലടി എഴുതിയ കവിത

by NEWS DESK
September 10, 2024
in LITERATURE
0
തീമൊട്ട്-മോഹനകൃഷ്ണൻ-കാലടി-എഴുതിയ-കവിത
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

“ആ വിചാരത്തിനെ തൊട്ടും തൊടാതെയും ഏതോ ചിറക് വീശുമ്പോൾ ഉള്ളിലെ ദീപകം കാണാതെയാവുന്നു, പിന്നിലായ് ജന്നലടയുന്നു…” മോഹനകൃഷ്ണൻ കാലടി എഴുതിയ കവിത

author-image

Mohanakrishnan Kaladi


മിന്നുന്നൊരു പ്രാണിയൊത്തിരിനേരമായ്

ജന്നലിൽ വന്നു മുട്ടുന്നു

ഒന്നു ചെറുതായ് തുറന്നു നോക്കുമ്പൊഴേ –

യ്ക്കിങ്ങുപറന്നു കേറുന്നു

എങ്ങുമിരിയ്ക്കുവാനാവാത്തിരക്കുപോ-

ലങ്ങുമിങ്ങും പതറുന്നു.

മങ്ങിത്തുടങ്ങിയ മന്ദാരബൾബിനെ

ഒന്നു വലംവച്ചിടുന്നു

ചാരത്ത് ചെന്നുമ്മ വയ്ക്കുന്ന പോലതിൻ

കാതിലെന്തോ വിതറുന്നു.

പുന്നാരമേതാണ്ട് തൊട്ട പോലെ കവിൾ –

ച്ചില്ലിൽ തുടുപ്പ് പാളുന്നു.

പിന്നെയുമെന്തോ തിടുക്കം അതോ തൊട്ടു

പൊള്ളിയോ, പൊള്ളിച്ചതാമോ

വന്ന വഴിയോടൊരു പൊയ്ച്ചിരിനന്ദിയും

ചൊല്ലാതെ പാറിമറയുന്നു

Mohanakrishnan Kaladi Poem

പോയതെങ്ങോട്ടത് വിണ്ണിലേയ്ക്കോ വേറെ –

യേതന്യഗോളത്തിലേക്കോ?

അന്യലോകത്തിന്നിരുട്ട് ഗർഭം ധരി –

ച്ചുള്ളൊരു തീമൊട്ടിലേയ്ക്കോ?

ആ വിചാരത്തിനെ തൊട്ടും തൊടാതെയും

ഏതോ ചിറക് വീശുമ്പോൾ

ഉള്ളിലെ ദീപകം കാണാതെയാവുന്നു,

പിന്നിലായ് ജന്നലടയുന്നു

ചുറ്റും സുഗന്ധം കലർന്നൊരു വെണ്മയാ –

ണപ്പൊഴും പൂത്തു നിൽക്കുന്നു

Previous Post

പഞ്ചാബിൽ ആംആദ്‌മി നേതാവ്‌ വെടിയേറ്റ്‌ മരിച്ചു

Next Post

മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു

Related Posts

വേദനിക്കല്ലേ…-വേദനിക്കല്ലേ-രാഹുൽ-മണപ്പാട്ട്-എഴുതിയ-കവിത
LITERATURE

വേദനിക്കല്ലേ… വേദനിക്കല്ലേ-രാഹുൽ മണപ്പാട്ട് എഴുതിയ കവിത

September 19, 2024
97
ദൈവത്തിന്റെ-പൂമ്പാറ്റകൾ-സിതാര-എസ്-എഴുതിയ-ആത്മാനുഭവം
LITERATURE

ദൈവത്തിന്റെ പൂമ്പാറ്റകൾ-സിതാര എസ് എഴുതിയ ആത്മാനുഭവം

September 18, 2024
121
ഒറ്റക്ക്-ഒരു-കരിയില-ജയകൃഷ്ണൻ-എഴുതിയ-കവിത
LITERATURE

ഒറ്റക്ക് ഒരു കരിയില-ജയകൃഷ്ണൻ എഴുതിയ കവിത

September 18, 2024
114
അരുളൻപനുകമ്പ-മൂന്നിനും-പുണ്യ-സി-ആർ-എഴുതിയ-കഥ
LITERATURE

അരുളൻപനുകമ്പ മൂന്നിനും-പുണ്യ സി ആർ എഴുതിയ കഥ

September 17, 2024
78
നാലു-കവിതകൾ-അമ്മുദീപ-എഴുതിയ-കവിത
LITERATURE

നാലു കവിതകൾ-അമ്മുദീപ എഴുതിയ കവിത

September 17, 2024
96
നനമയയുഗമെട്ടിൽ-തട്ടണം-മാലിനിക്ക്-ജിസ-ജോസ്-എഴുതിയ-കഥ
LITERATURE

നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്-ജിസ ജോസ് എഴുതിയ കഥ

September 16, 2024
113
Next Post
മണിപ്പുരിൽ-സംഘർഷം-രൂക്ഷമാകുന്നു;-ഏറ്റുമുട്ടലിൽ-സ്ത്രീ-കൊല്ലപ്പെട്ടു

മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.