News Desk

News Desk

പത്താം-പിറന്നാളിൽ-പുതിയ-വകഭേദങ്ങളുമായി-ഡാര്‍ക്ക്-ഫാന്റസി

പത്താം പിറന്നാളിൽ പുതിയ വകഭേദങ്ങളുമായി ഡാര്‍ക്ക് ഫാന്റസി

കൊച്ചി> ചോക്കലേറ്റ് ഉള്ളില് നിറച്ച കുക്കി രാജ്യത്താദ്യമായി അവതരിപ്പിച്ച ജനപ്രിയ പ്രീമിയം കുക്കി ബ്രാന്ഡുകളിലൊന്നായ സണ്ഫീസ്റ്റ് ഡാര്ക്ക് ഫാന്റസി പത്തു വയസ്സ് പൂര്ത്തിയാക്കി. പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചാണ്...

പവന്‌-33,400;-സ്വർണവില-10-മാസത്തെ-താഴ്‌ന്ന-നിലവാരത്തിൽ

പവന്‌ 33,400; സ്വർണവില 10 മാസത്തെ താഴ്‌ന്ന നിലവാരത്തിൽ

കൊച്ചി> സംസ്ഥാനത്ത് സ്വർണവില പത്തുമാസത്തെ താഴ്ന്നനിലയിലെത്തി. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്. ആഗോള വിപണിയിൽ...

സഞ്ചാരികളുടെ-സ്വപ്‌നഭൂമികയായി-ഉളുപ്പൂണി;-അലോഷി-സഞ്ചരിച്ച-
വഴികൾ

സഞ്ചാരികളുടെ സ്വപ്‌നഭൂമികയായി ഉളുപ്പൂണി; അലോഷി സഞ്ചരിച്ച 
വഴികൾ

മൂലമറ്റം > കുന്നിൻമുകളിലായി പരന്നുകിടക്കുന്ന പുൽമേട്... പച്ചപ്പ് നിറഞ്ഞ മലനിരകൾ... കോടമഞ്ഞ് പുതച്ച അന്തരീക്ഷവും ഓഫ് റോഡിനായുള്ള പാതകളും... സംസ്ഥാനത്തെതന്നെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായി മാറുകയാണ്...

കാണാം,-ആസ്വദിക്കാം-
ആനയിറങ്കലിന്റെ-സൗന്ദര്യം

കാണാം, ആസ്വദിക്കാം 
ആനയിറങ്കലിന്റെ സൗന്ദര്യം

ശാന്തൻപാറ > മൂന്നാറിന്റെ തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമായി മാറുകയാണ് ആനയിറങ്കൽ അണക്കെട്ട്. കോവിഡിന് മുന്നേ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്....

മനംകവരും-മലങ്കര;-സിനിമക്കാരുടെ-ഇഷ്‌ട‌-ലൊക്കേഷൻ

മനംകവരും മലങ്കര; സിനിമക്കാരുടെ ഇഷ്‌ട‌ ലൊക്കേഷൻ

മൂലമറ്റം > സഞ്ചാരികളുടെ ഇടുക്കിയെ കൂടുതൽ മിടുക്കിയാക്കാൻ മലങ്കര ടൂറിസം ഹബ്. തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് മലങ്കര ഡാമിന്റെ കരയിലെ വിശാലമായ ഭൂപ്രദേശം പ്രകൃതിസൗന്ദര്യത്താൽ സമൃദ്ധമാണ്. സിനിമക്കാരുടെ ഇഷ്ട...

മരണം-കണക്കാക്കുന്നത്‌-കേന്ദ്ര-മാർഗനിർദേശപ്രകാരം-;-മരണം-മറച്ചുവയ്‌ക്കുന്നില്ല

മരണം കണക്കാക്കുന്നത്‌ കേന്ദ്ര മാർഗനിർദേശപ്രകാരം ; മരണം മറച്ചുവയ്‌ക്കുന്നില്ല

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നുവെന്ന ആരോപണങ്ങൾ ശരിയല്ലെന്ന് അധികൃതർ. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഐസിഎംആർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്ത് കോവിഡ് മരണങ്ങൾ കണക്കാക്കുന്നത്. കേരളമടക്കമുള്ള...

ലോക്ക്ഡൗണിന്‌-
ജീവന്റെ-വില-;-ഈ-ലോക്ക്ഡൗൺ-ഏറ്റവും-ഫലപ്രദമായി-നടപ്പാക്കുമെന്ന്-ഓരോരുത്തരും-തീരുമാനിക്കണം:-മുഖ്യമന്ത്രി

ലോക്ക്ഡൗണിന്‌ 
ജീവന്റെ വില ; ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം മരണം കുറയ്ക്കുകയെന്നതാണ് ലോക്ക്ഡൗണിന്റെ ലക്ഷ്യമെന്നും അതുകൊണ്ടിതിന് ജീവന്റെ വിലയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന്...

സ്വർണക്കടത്ത്‌-:-കേന്ദ്ര-ഏജൻസികളുടെ-
ഗൂഢാലോചനയും-അന്വേഷിക്കും

സ്വർണക്കടത്ത്‌ : കേന്ദ്ര ഏജൻസികളുടെ 
ഗൂഢാലോചനയും അന്വേഷിക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരെ വ്യാജ തെളിവുണ്ടാക്കി പ്രതിചേർക്കാൻ ശ്രമിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കാൻ...

ചാമ്പ്യൻസ്‌-ലീഗ്‌-ഫൈനൽ-:-വേദി-മാറ്റാൻ-നീക്കം

ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ : വേദി മാറ്റാൻ നീക്കം

ന്യോൺ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ വേദി മാറ്റാൻ നീക്കം. തുർക്കിയിലെ ഇസ്താംബുളിൽനിന്ന് ഇംഗ്ലണ്ടിലെ വെംബ്ലിയിലേക്ക് മാറ്റാനാണ് പദ്ധതി. 29ന് മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് കലാശപ്പോരാട്ടം....

ശശികുമാറിന്-വില്ലനായി-അപ്പാനി-ശരത്

ശശികുമാറിന് വില്ലനായി അപ്പാനി ശരത്

ശശികുമാര് നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില് മലയാളി താരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില് കഴുഗു, ബെല്ബോട്ടം, ശിവപ്പ്,1945 തുടങ്ങിയ സിനിമകള് സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ...

Page 8493 of 8509 1 8,492 8,493 8,494 8,509

RECENTNEWS