Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

കാണാം, ആസ്വദിക്കാം 
ആനയിറങ്കലിന്റെ സൗന്ദര്യം

by News Desk
May 10, 2021
in TRAVEL
0
കാണാം,-ആസ്വദിക്കാം-
ആനയിറങ്കലിന്റെ-സൗന്ദര്യം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp
ശാന്തൻപാറ > മൂന്നാറിന്റെ തണുപ്പും സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമായി മാറുകയാണ് ആനയിറങ്കൽ അണക്കെട്ട്.
കോവിഡിന് മുന്നേ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. അവർക്കായി ഏറെ സാകര്യങ്ങളാണ് ഹൈഡൽ ടൂറിസം ഒരുക്കിയിരിക്കുന്നത്. പ്രധാനമായി ബോട്ടിങ്ങ് കേന്ദ്രീകരിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. ചെറു ദ്വീപുകളും ജലാശയങ്ങളും കാണാനെത്തുന്നവർക്ക് അതിഥിയായി ഇടയ്ക്ക് കാട്ടാനക്കൂട്ടവുമെത്തും. പൂന്തോട്ടങ്ങളും മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയില തോട്ടങ്ങളും ഏറെ ആകർഷണമാണ്.
ജലാശയത്തിന് മുന്നിലുള്ള ചെറുദ്വീപ് ബോട്ടിൽ ചുറ്റിക്കാണാം. കുടുംബവുമായി എത്തുന്നവർക്ക് വേണ്ടി 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ബോട്ടും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി ഭംഗി ആസ്വദിച്ച് കാഴ്ചയുടെ വിസ്മയങ്ങളിൽ മുഴുകി വിശ്രമിക്കാൻ പാർക്കുമുണ്ട്. സ്പീഡ് ബോട്ടും കൂടാതെ ചങ്ങാടവും പെഡൽ ബോട്ടും ഉപയോഗിച്ചുള്ള യാത്രയുമുണ്ടിവിടെ. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയും വനനിരകൾക്കിടയിലൂടെയുമുള്ള യാത്ര രസകരമാണെന്ന് സഞ്ചാരികളും പറയുന്നു. സൂര്യനെല്ലി, ചിന്നക്കനാൽ, പെരിയ കനാൽ എന്നിവിടങ്ങളിലെ ജലവും തമിഴ്നാട് അതിർത്തിയിൽ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ആനയിറങ്കൽ അണക്കെട്ടിൽ സംഭരിച്ച് വെച്ചിട്ടുള്ളത്.12 07.007 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. കുമളി മൂന്നാർ സംസ്ഥാന പാതയിലൂടെ മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയിറങ്കൽ ജലാശയത്തിലെത്താം.
Previous Post

മനംകവരും മലങ്കര; സിനിമക്കാരുടെ ഇഷ്‌ട‌ ലൊക്കേഷൻ

Next Post

സഞ്ചാരികളുടെ സ്വപ്‌നഭൂമികയായി ഉളുപ്പൂണി; അലോഷി സഞ്ചരിച്ച 
വഴികൾ

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
സഞ്ചാരികളുടെ-സ്വപ്‌നഭൂമികയായി-ഉളുപ്പൂണി;-അലോഷി-സഞ്ചരിച്ച-
വഴികൾ

സഞ്ചാരികളുടെ സ്വപ്‌നഭൂമികയായി ഉളുപ്പൂണി; അലോഷി സഞ്ചരിച്ച 
വഴികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.