Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ബിരിയാണിയില്‍ ചോക്‌ളേറ്റ് ഒഴിച്ച് കഴിച്ചാലോ? അടിപൊളിയെന്ന് ബിരിയാണി കഴിച്ച അവതാരകന്‍

by News Desk
July 30, 2021
in FOOD
0
ബിരിയാണിയില്‍-ചോക്‌ളേറ്റ്-ഒഴിച്ച്-കഴിച്ചാലോ?-അടിപൊളിയെന്ന്-ബിരിയാണി-കഴിച്ച-അവതാരകന്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

choclate biriyani

ഭക്ഷണപ്രേമികളുടെ മനസ്സിൽ രാജകീയ സ്ഥാനമാണ് ബിരിയാണിക്കുള്ളത്. ചെട്ടിനാട് ബിരിയാണി, തലശ്ശേരി ബിരിയാണി, ഹൈദരാബാദി ബിരിയാണി തുടങ്ങി നിരവധി തരം ബിരിയാണികൾ ലഭ്യമാണ്. ചോക്ളേറ്റ് ഒഴിച്ച് കഴിക്കുന്ന ബിരിയാണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എഫ്.എച്ച്.എം പാക്കിസ്ഥാൻ എന്ന യുട്യൂബ് ചാനലിലാണ് ഇതിനെ കുറിച്ചുള്ള വീഡിയോ വന്നിരിക്കുന്നത്. കറാച്ചിയിലെ ആർ സി ബി ഹോട്ടലിലാണ് ഈ വിഭവം വിൽക്കുന്നത്.

സാധാരണ ബിരിയാണിയിലേക്ക് ചോക്ളേറ്റ് ലായനി ഒഴിച്ചാണ് ഈ വിഭവം നൽകുന്നത്. അടിപൊളിയാണെന്നാണ് ബിരിയാണി കഴിച്ച അവതാരകൻ പറയുന്നത്.

എന്നാൽ വിചിത്രമായ ഈ കോംമ്പിനേഷനിൽ തൃപ്തരല്ല ഭക്ഷണപ്രേമികൾ. അവതാരകന്റെ അഭിനയം അടിപൊളിയാണെന്നാണ് കമന്റുകൾ. ബിരിയാണിയെ അപമാനികരുതെന്നും ചിലർ അഭിപ്രായപ്പെട്ടു.

Content Highlights: Chocolate biriyani from karachi

Previous Post

ബാങ്കിനെതിരേ അഴിമതി ആരോപണം; എആര്‍ നഗര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു

Next Post

നിങ്ങൾക്ക് പറക്കുന്ന സവാള ഇഷ്ടമാണോ? എയറിൽ ‘പുഞ്ചിരി ഷെഫ്’ ബുറാക്‌

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
നിങ്ങൾക്ക്-പറക്കുന്ന-സവാള-ഇഷ്ടമാണോ?-എയറിൽ-‘പുഞ്ചിരി-ഷെഫ്’-ബുറാക്‌

നിങ്ങൾക്ക് പറക്കുന്ന സവാള ഇഷ്ടമാണോ? എയറിൽ 'പുഞ്ചിരി ഷെഫ്' ബുറാക്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.