Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

വെണ്ടക്ക തീയലും പടവലം ഉണക്കച്ചെമ്മീന്‍ തോരനും, ലഞ്ച് ബോക്‌സ് ഉഷാര്‍

by News Desk
June 25, 2021
in FOOD
0
വെണ്ടക്ക-തീയലും-പടവലം-ഉണക്കച്ചെമ്മീന്‍-തോരനും,-ലഞ്ച്-ബോക്‌സ്-ഉഷാര്‍
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

 Image: Afsaana bhai

ഉച്ചയ്‍ക്ക് ഊണിന് എന്ത് തയ്‌യാറാക്കുമെന്ന സംശയം മിക്ക വീട്ടമ്മമാർക്കും സാധാരണമാണ്. എളുപ്പത്തിൽ രുചികരമായ വിഭവം തയ്‌യാറാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വെണ്ടയ്‍ക്ക തീയലും പടവലം ഉണക്കച്ചെമ്മീൻ തോരനും അടിപൊളി കോംമ്പിനേഷനാണ്. പടവലങ്ങ ഇഷ്ടമില്ലാത്തവർക്കും ഈ വിഭവം ഇഷ്ടപ്പെടും. പ്രിയപ്പെട്ടതാവുമെന്ന് ഉറപ്പാണ്

വെണ്ടക്ക തീയൽ

  • വെണ്ടക്ക – 10-12 എണ്ണം
  • ചുവന്നുള്ളി – 10 എണ്ണം
  • തേങ്ങ ചിരകിയത് – 1 കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • വാളൻപുളി – 1 ചെറുനാരങ്ങാ വലുപ്പത്തിൽ
  • മുളക്പൊടി – 3/4 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ശർക്കര – 1 ടീസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • വറ്റൽമുളക് – 3 എണ്ണം
  • കടുക് – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്

പുളി അല്പം വെള്ളത്തിൽ ഇട്ടു വെക്കുക.
ചിരകിയ തേങ്ങ അല്പം എണ്ണ ചേർത്ത് ചുവക്കെ വറുക്കുക.
നന്നായി മൂത്തുവരുമ്പോൾ അതിലേക്ക് മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി മൂപ്പിക്കുക.
ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു, വറ്റൽമുളക്, കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ചുവന്നുള്ളി രണ്ടായി മുറിച്ചത്, രണ്ടായി പിളർന്ന പച്ചമുളക് ചേർത്ത് വഴറ്റുക, ഒപ്പം തന്നെ വെണ്ടക്ക കഷ്ണങ്ങൾ കൂടെ ചേർത്ത് വഴറ്റുക.
3 മിനുട്ട് വഴറ്റിയ ശേഷം അരച്ചു വച്ച അരപ്പും പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
വെന്ത് ചാറ് കുറുകി വരുമ്പോൾ ശർക്കര കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റാം

പടവലം ഉണക്കച്ചെമ്മീൻ തോരൻ

  • പടവലങ്ങ കനം കുറച്ചു അരിഞ്ഞത് – 1 1/2 കപ്പ്
  • വൃത്തിയാക്കിയ ഉണക്കച്ചെമ്മീൻ – 3/4 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • പച്ചമുളക് – 2 എണ്ണം
  • സവാള – 1
  • വെളുത്തുള്ളി – 1 അല്ലി
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • കറിവേപ്പില – 1 തണ്ട്
  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്

അരിഞ്ഞ പടവലം, സവാള, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ജീരകം, ഉപ്പ് എന്നിവ കൈ കൊണ്ട് തിരുമ്മി യോജിപ്പിച്ചു വെക്കുക.
കഴുകി വൃത്തിയാക്കിയ ഉണക്കച്ചെമ്മീൻ അല്പം എണ്ണയിൽ വറുത്തു മാറ്റി വെക്കുക.
ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു, വറ്റൽമുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക.
അതിലേക്ക് പടവലം കൂട്ട് ചേർത്ത് ഇളക്കി അടച്ചു വെച്ചു ചെറുതീയിൽ വേവിക്കുക.
ഇടക്കിടെ ഇളക്കി കൊടുക്കുക.
മുക്കാൽ വേവായാൽ വറുത്തു വച്ച ഉണക്കച്ചെമ്മീൻ കൂടി ചേർത്ത് യോജിപ്പിച്ചു അടച്ചു വച്ചു അൽപസമയം കൂടി ചെറുതീയിൽ വേവാൻ വെക്കുക.

Content Highlights: Lunch box recipes

Previous Post

ഇന്ന് 11,546 പേര്‍ക്ക് കോവിഡ്, 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ശതമാനം

Next Post

നിങ്ങള്‍ വാങ്ങുന്ന വിലകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളേക്കാള്‍ ഗുണം ഈ പഴത്തിനുണ്ട്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
നിങ്ങള്‍-വാങ്ങുന്ന-വിലകൂടിയ-ഭക്ഷണ-പദാര്‍ത്ഥങ്ങളേക്കാള്‍-ഗുണം-ഈ-പഴത്തിനുണ്ട്

നിങ്ങള്‍ വാങ്ങുന്ന വിലകൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങളേക്കാള്‍ ഗുണം ഈ പഴത്തിനുണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.