Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കോവിഡ് കാലത്ത് മധുരമൂറും മാങ്ങകള്‍ പാഴാക്കിയില്ല, ഈ അധ്യാപകദമ്പതികളുടെ മാമ്പഴതിരക്ക് ആരാധകര്‍ ഏറെ

by News Desk
June 17, 2021
in FOOD
0
കോവിഡ്-കാലത്ത്-മധുരമൂറും-മാങ്ങകള്‍-പാഴാക്കിയില്ല,-ഈ-അധ്യാപകദമ്പതികളുടെ-മാമ്പഴതിരക്ക്-ആരാധകര്‍-ഏറെ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

food

കോവിഡ് അടച്ചുപൂട്ടൽ കാലത്ത് പഴയ രുചികൾ പുതുമയോടെ വീടുകളിൽ തിരിച്ചു വരികയാണ്. മാമ്പഴം തൊടികളിൽ ധാരാളമായി ഇത്തവണ പഴുത്ത് വീഴുകയായിരുന്നു. അവ പെറുക്കിയെടുക്കാനും മാവിൽ നിന്ന് പറിക്കാനുമൊന്നും ആളുകളില്ലാത്തതിനാൽ കിളികൾക്കും,അണ്ണാനുമെല്ലാം ചാകരയായി. കോവിഡ് കാലത്ത് മാങ്ങ വാങ്ങാൻ ആരുമെത്തിയിരുന്നില്ല. ദിവസവും മാമ്പഴ പുളിശ്ശേരിയും,മാമ്പഴ പൂളുകളും മഹാമാരിക്കാലത്ത് തീൻമേശ കീഴടക്കി. എങ്കിലും പാഴാകുന്ന മാങ്ങകൾ കണ്ടപ്പോഴാണ് ഏല്യാമ്മടീച്ചർക്ക് ഒരു പഴയ സൂത്രം ഓർമ്മ വന്നത്. മാമ്പഴമെല്ലാം മാമ്പഴതിരയാക്കിയാലോ എന്ന്.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും, മണലിത്തറ സ്ക്കൂളിലെ പ്രധാന അധ്യാപികയുമായിരുന്ന എം.എസ്.ഏല്ല്യാമ്മ. ടീച്ചർ ഒരു മികച്ച കർഷക കൂടിയാണ്. പണ്ട് മാമ്പഴതിര പഴയ തറവാടുകളിലെല്ലാം തയ്‌യാറാക്കുന്ന രീതിയുണ്ടായിരുന്നു. ഉതിർന്ന് തൊടി നിറയെ കിടക്കുന്ന മാമ്പഴം പ്രയോജനപ്പെടുത്തുന്നതിനുളള ആശയം കർഷകൻ കൂടിയായ ഭർത്താവ്, മുൻ അധ്യാപകൻ തോമസ് മാത്യുവുമായി പങ്കുവെച്ചപ്പോൾ അത് മാമ്പഴതിര തയ്‌യാറാക്കാനുളള തീരുമാനത്തിലെത്തി.

ഏല്യാമ്മടീച്ചറും ഭര്‍ത്താവ് തോമസ് മാത്യുവും
ഏല്യാമ്മടീച്ചറും ഭർത്താവ് തോമസ് മാത്യുവും

മാമ്പഴം കഴുകിയെടുത്ത് തൊലി നീക്കി കാമ്പ് മിക്സിയിൽ അടിച്ചെടുത്ത് പരന്ന പാത്രത്തിലോ,തഴപ്പായയിലോ തേച്ചു പിടിപ്പിക്കും. മൂന്നു ദിവസം തേച്ചതിനു മീതെ വീണ്ടും മാമ്പഴ ചാറ് തേച്ച് വെയിലത്ത് ഉണക്കും. തുടർന്ന് പൊളിച്ചെടുത്ത് കഷണങ്ങളാക്കി ഭരണിയിൽ ഇട്ട് തേൻ ഒഴിക്കുന്നതാണ് രീതി. മാമ്പഴക്കാലത്തിനു ശേഷവും മാമ്പഴത്തിന്റെ രുചി ഏറെക്കാലം ഇതുവഴി വീടുകളിൽ നിലനിർത്തിയിരുന്നു.

മാമ്പഴതിരയുടെ പഴയ രുചി ടീച്ചർ വീണ്ടെടുത്തത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കാനും ഇവർ മറന്നില്ല.അതോടെ മാമ്പഴതിരയ്‍ക്ക് ആവശ്യക്കാരുമെത്തി. എല്ലാവർക്കും രുചിയറിയാനുള്ള കൗതുകമായിരുന്നു. അതോടെ ഇരുവരും മാമ്പഴതിരയെ ഹോംമേഡ് ചോക്ലേറ്റിന്റെ രൂപത്തിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്തു.

Content Highlights: Mampazhathira Kerala nadan taste for preserving Mango fruit

Previous Post

അവധിക്ക് ശേഷം തിരികെ പോകാത്ത സൈനികന്റെ മനസുമാറ്റിയ റൈറ്റർ; കുറിപ്പുമായി കേരള പോലീസ്

Next Post

‘വനംകൊള്ളയ്ക്കെതിരായ സമരത്തിൽ ബിജെപി ഉപയോഗിച്ചത് മോഷ്ടിച്ച പ്ലക്കാർഡുകൾ’; പരാതിയുമായി ഡിവൈഎഫ്ഐ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‘വനംകൊള്ളയ്ക്കെതിരായ-സമരത്തിൽ-ബിജെപി-ഉപയോഗിച്ചത്-മോഷ്ടിച്ച-പ്ലക്കാർഡുകൾ’;-പരാതിയുമായി-ഡിവൈഎഫ്ഐ

'വനംകൊള്ളയ്ക്കെതിരായ സമരത്തിൽ ബിജെപി ഉപയോഗിച്ചത് മോഷ്ടിച്ച പ്ലക്കാർഡുകൾ'; പരാതിയുമായി ഡിവൈഎഫ്ഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.