Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കെകെ ശൈലജ ഇല്ലാതെ മന്ത്രിസഭ, കോപ്പ് എന്ന് പിജെ ആര്‍മി, അവസരം കൊടുക്കണമെന്ന് പോരാളി ഷാജി

by News Desk
May 19, 2021
in FOOD
0
കെകെ-ശൈലജ-ഇല്ലാതെ-മന്ത്രിസഭ,-കോപ്പ്-എന്ന്-പിജെ-ആര്‍മി,-അവസരം-കൊടുക്കണമെന്ന്-പോരാളി-ഷാജി
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാൽ വലിയ പ്രതിഷേധമാണ് സമൂഹമാധ്യങ്ങളിൽ ഉയരുന്നത്. മികച്ച പ്രതിച്ഛായയുള്ള, കേരളത്തിന്റെ ആരോഗ്യമേഖലയെ ആഗോളശ്രദ്ധാകേന്ദ്രമാക്കി മാറ്റിയതിൽ ടീച്ചർക്കുള്ള പങ്ക് വലിയതാണെന്നാണ് പൊതുവാദം. പുതിയ മന്ത്രിമാരുടെ പട്ടികയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ തുടരുകയാണ്. ഒരു ഭാഗത്ത് #bringbackkkshailajateacher ക്യാംപയ്ൻ തുടരുമ്പോൾ മറ്റൊരു ഭാഗത്ത് തീരുമാനത്തെ ന്യായീകരിച്ചുള്ള ചർച്ചകളും കൊഴുക്കുകയാണ്. ഇടത് അനുഭാവികൾ തന്നെ കെകെ ശൈലജ ഇല്ലാത്ത പട്ടികയിൽ വിമർശനമുന്നയിക്കുന്നുണ്ട്. പാർട്ടി അണികൾക്കും ഇതിൽ അതൃപ്തി ഉണ്ടെന്ന് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിന്ന് വ്യക്തമാണ്.

സിപിഎം അനുകൂല പേജുകളായ പോരാളി ഷാജിയിലും പിജെ ആർമിയിലും ഇത്തരം പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സിപിഎമ്മിനെ ശക്തമായി അനുകൂലിക്കുന്ന പേജാണ് പിജെ ആർമി. കോപ്പ് എന്ന ഒറ്റവാക്ക് മാത്രമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവന്നതിനു പിന്നാലെ ഈ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ടീച്ചർക്ക് ഒരു അവസരം കൂടികൊടുക്കണമെന്നാണ് പോരാളി ഷാജി പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണമെന്നും പോരാളി ഷാജി പോസ്റ്റിൽ പറയുന്നു. പാർട്ടി വിമതരല്ല പാർട്ടിക്കൊപ്പം തന്നെയെന്ന് കുറിച്ചുകൊണ്ടാണ് കെകെ ഷൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ പോരാളി ഷാജി അതൃപ്തി അറിയിച്ചിരിക്കുന്നത്.

കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയേയും തിരികെ വിളിക്കണം.ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.- പോരാളി ഷാജിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പറയുന്നു.

സിപിഎമ്മിന് വ്യക്തികളല്ല പാർട്ടിയാണ് വലുത് എന്നാണ് തീരുമാനത്തിൽ സിപിഎം നൽകുന്ന വിശദീകരണം. പുതുമുഖങ്ങൾ എന്ന നിലപാട് ഒരാൾക്ക് വേണ്ടി മാത്രമായി തുടരുന്നത് ധാർമികമല്ലെന്നും പാർട്ടി വിശദീകരിക്കുന്നു. എന്നാൽ തീരുമാനത്തോടെ പാർട്ടി അണികളുൾപ്പെടെയുള്ളവർ ഏറെ വൈകാരികമായാണ് പ്രതികരിക്കുന്നത്.

Previous Post

വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം, സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

Next Post

ശൈലജയെ ഒഴിവാക്കിയത് സംഘടനാപരമായ തീരുമാനം; പിന്നോട്ടില്ലെന്ന് എ വിജയരാഘവൻ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ശൈലജയെ-ഒഴിവാക്കിയത്-സംഘടനാപരമായ-തീരുമാനം;-പിന്നോട്ടില്ലെന്ന്-എ-വിജയരാഘവൻ

ശൈലജയെ ഒഴിവാക്കിയത് സംഘടനാപരമായ തീരുമാനം; പിന്നോട്ടില്ലെന്ന് എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.