Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

തൊഴില്‍ വെല്‍ഡിങ്ങ്, ഞായറാഴ്ചകളില്‍ തെരുവില്‍ 100 പേര്‍ക്ക് അന്നദാനവും; ടോണി വേറെ ലെവലാണ്

by News Desk
May 10, 2021
in FOOD
0
തൊഴില്‍-വെല്‍ഡിങ്ങ്,-ഞായറാഴ്ചകളില്‍-തെരുവില്‍-100-പേര്‍ക്ക്-അന്നദാനവും;-ടോണി-വേറെ-ലെവലാണ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

1

തൃശ്ശൂർ: പത്തു വർഷമായി തുടരുന്ന ശീലം ടോണി ലോക്ഡൗണിലും മുടക്കിയില്ല. തെരുവോരങ്ങളിൽ കഴിയുന്ന 100 പേർക്ക് എല്ലാ ഞായറാഴ്ചയും പൊതിച്ചോറ് നൽകിവരുന്ന ഈ വെൽഡിങ് തൊഴിലാളി ലോക്ഡൗണിന്റെ ആദ്യ ഞായറിലും പതിവ് തെറ്റിച്ചില്ല. ഇപ്പോൾ തൃശ്ശൂർ നഗരത്തിലെ പാതയോരങ്ങളിൽ ആരുമില്ലാത്തതിനാൽ അവരെ പാർപ്പിച്ചിരുന്നയിടത്ത് എത്തിയാണ് ഭക്ഷണം നൽകിയത്. ലോക്ഡൗണായതിനാൽ പാതയോരങ്ങളിലുള്ളവരെ കോർപ്പറേഷനും ആക്‍ട്സ് പ്രവർത്തകരും േചർന്ന് കാൽഡിയൻ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ടോണി അവിടെയെത്തി പൊതിച്ചോറ് ആക്‍ട്സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന് കൈമാറി.

വടൂക്കര വാഴപ്പിള്ളി വീട്ടിൽ ടോണി ആന്റണി (45) കൈപ്പറമ്പിലെ സ്ഥാപനത്തിൽ തൊഴിലാളിയാണ്. ഐടിഐ. പഠിച്ച ശേഷം മുംബൈയിലേക്ക് പോയ ടേണി 10 വർഷം മുമ്പാണ് മടങ്ങിയെത്തിയത്.

അയൽവക്കത്തെ ഒരു കുടുംബം മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും വഴിയോരത്തുള്ളവർക്ക് ഉച്ചഭക്ഷണം നൽകുന്നത് ടോണി കണ്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ആ കുടുംബം ഉച്ചഭക്ഷണ വിതരണം നിർത്തുകയാണെന്നറിഞ്ഞ ടോണി ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 10 വർഷത്തിനിടെ ഒരിക്കലും ഈ സേവനം നിർത്തിയിട്ടില്ല. ടോണിയുടെ നന്മയറിഞ്ഞ് പലരും പൊതിച്ചോറ് നൽകി സഹകരിക്കാറുണ്ട്. അങ്ങനെയാണ് 100 പൊതിച്ചോറിലേക്ക് സേവനം എത്തിയത്. മുൻപ് പാതയോരത്തെ അനാഥരുടെ മുടിവെട്ടുകയും കുളിപ്പിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കോവിഡ് കാലമായതിനാൽ ആ സേവനം ചെയ്‌യുന്നില്ല.

Content Highlights: tony serves food for 100 people every Sunday on the streets

Previous Post

ആരോ​ഗ്യവും രുചിയും ഒറ്റ പ്ലേറ്റിൽ, മുളപ്പിച്ച പയർ മുരിങ്ങയില തോരൻ 

Next Post

കോവിഡ് ബാധയില്‍ വലയുന്ന ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി ഒരു അമ്മയും മകനും

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കോവിഡ്-ബാധയില്‍-വലയുന്ന-ആയിരക്കണക്കിന്-പാവപ്പെട്ടവര്‍ക്ക്-ഭക്ഷണവുമായി-ഒരു-അമ്മയും-മകനും

കോവിഡ് ബാധയില്‍ വലയുന്ന ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി ഒരു അമ്മയും മകനും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.