Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

‘ഹെല്‍ത്തി ഡയറ്റി’ലുണ്ട് 122 തരം സാലഡുകള്‍!

by News Desk
February 12, 2022
in FOOD
0
‘ഹെല്‍ത്തി-ഡയറ്റി’ലുണ്ട്-122-തരം-സാലഡുകള്‍!
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

representative image

കൊച്ചി: ‘എ പെർഫെക്‍ട് ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റ് സാലഡ് കഴിച്ചാലോ…?’ സാലഡിനെ സൈഡ് ഡിഷായി കണ്ട കാലമൊക്കെ മാറി. ജിമ്മിൽ പോകുന്നവരും ആരോഗ്യപ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവരും സാലഡുകളിലേക്ക് ശീലങ്ങളെ പറിച്ചുനടുകയാണ്. ജോലിത്തിരക്കിലും ഭക്ഷണശീലങ്ങളിലും സാലഡുകൾ ശരിയായ രീതിയിൽ തയ്‌യാറാക്കാൻ കഴിയാതെ വന്നേക്കാം. ഇവിടെയാണ് ഹെൽത്തി ഡയറ്റ് ആരോഗ്യം നിറച്ചൊരു പ്ലേറ്റ് നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. സാലഡുകൾക്ക് മാത്രമായൊരു ഭക്ഷണശാല കൊച്ചിക്ക് പുതിയതാണ്. രാജഗിരി വാലിയിൽ നിലംപതിഞ്ഞിമുകളിൽ പ്രവർത്തനമാരംഭിച്ച ‘ഹെൽത്തി ഡയറ്റ്’ ആരോഗ്യശീലങ്ങളുടെ സാലഡ് വിഭവങ്ങളാണ് നമുക്കുമുന്നിലെത്തിക്കുന്നത്.

വെജ്, നോൺവെജ് ഇനങ്ങളിലായി 122 തരം സാലഡുകൾ ഇവിടെ ലഭ്യമാണ്. കസ്റ്റമൈസ്ഡായും സാലഡുകൾ ഇവിടെ ലഭ്യമാണ്. മൂന്നു ഘട്ടങ്ങളിലായി ശാസ്ത്രീയമായി ചെയ്‌യുന്ന പച്ചക്കറിയും പഴങ്ങളും കഴുകുന്ന രീതിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ലൈവായി പ്രവർത്തിക്കുന്ന അടുക്കളയും ഭക്ഷണത്തിന്റെ ഗുണമേന്മയെ ഉറപ്പാക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി.യും ഫൗണ്ടിങ് ഡയറക്‍ടറുമായ ടി.എ. ജോസഫാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.

ഗർഭിണികളെ ഇതിലേ…

ഗർഭിണികൾക്കു വേണ്ടി പ്രത്യേകം തയ്‌യാറാക്കിയ മീൽ പ്ലാനുകൾ ഇവിടത്തെ പ്രത്യേകതയാണ്. അമ്മയുടെ ശരിയായ ആരോഗ്യത്തിനുള്ളതൊക്കെ ഉൾപ്പെടുത്തിയാണ് ഈ മെനു തയ്‌യാറാക്കുന്നത്. ഡയബറ്റിക്, കാൻസർ രോഗികൾക്കും ഇതുപോലെ പ്രത്യേകമുള്ള സാലഡ് പാക്കേജുകൾ ഇവിടെ ലഭ്യമാണ്. ശരീരസൗന്ദര്യകാര്യത്തിൽ ശ്രദ്ധാലുക്കളായ യൂത്തും ഹെൽത്തി ഡയറ്റിലെ സ്ഥിരം ഉപഭോക്താക്കളെന്ന് ഹെൽത്തി ഡയറ്റിന് രൂപം കൊടുത്ത എം.ജെ. സെബാസ്റ്റ്യനും സംഗീത് കൃഷ്ണനും പറയുന്നു.

ഓൺലൈൻ വഴിയും ഹെൽത്തി ഡയറ്റിന്റെ വെബ്സൈറ്റ് വഴിയും സാലഡുകൾ ഓർഡർ ചെയ്‌യാം. സൗജന്യമായി ഡയറ്റീഷ്യൻ ഹരിതയുടെ സേവനവും ഇവിടെ ലഭ്യമാണ്. രാവിലെ ഒൻപത് മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തനം സമയം. ഹോം ഡെലിവറിയോടൊപ്പം ഡൈനിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ഇവിടെത്തെ ബ്രേക്ഫാസ്റ്റ്, മീൽ സാലഡ് കോമ്പോയും ഹിറ്റാണ്.

Content highlights: different varieties of salads available at healthy diet salad shop

Previous Post

വരുന്നൂ, പെരുവണ്ണാമൂഴിയിൽ സൗരോർജ ബോട്ട്

Next Post

കൊച്ചി മെട്രോ: പേട്ട – എസ്‌എൻ ജങ്‌ഷൻ പാതയിൽ പരീക്ഷണ ഓട്ടം നാളെ രാത്രിമുതൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കൊച്ചി-മെട്രോ:-പേട്ട-–-എസ്‌എൻ-ജങ്‌ഷൻ-പാതയിൽ-പരീക്ഷണ-ഓട്ടം-നാളെ-രാത്രിമുതൽ

കൊച്ചി മെട്രോ: പേട്ട – എസ്‌എൻ ജങ്‌ഷൻ പാതയിൽ പരീക്ഷണ ഓട്ടം നാളെ രാത്രിമുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.