Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

അമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും? വീ‍ഡിയോ പങ്കുവെച്ച് സംവൃത സുനിൽ

by News Desk
February 9, 2022
in FOOD
0
അമ്മയുണ്ടാക്കുന്ന-അരിക്കടുക്ക-കഴിക്കാൻ-തോന്നിയാൽ-എന്തു-ചെയ്യും?-വീ‍ഡിയോ-പങ്കുവെച്ച്-സംവൃത-സുനിൽ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

samvritha

മലബാർ രുചികളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് അരിക്കടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത്. എണ്ണയിൽ വറുത്തുകോരുന്ന അരിക്കടുക്ക കഴിച്ചവരാരും ആ രുചി മറക്കില്ല. നടി സംവൃത സുനിലിനും അരിക്കടുക്ക അത്രമേൽ പ്രിയമാണ്. എന്നാൽ വിദേശത്തുള്ള താരത്തിന് അമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ കൊതി തോന്നി ഒടുവിൽ സ്വന്തമായി തയ്‌യാറാക്കിയിരിക്കുകയാണ്. റെസിപ്പിയുടെ വീഡിയോയും സംവൃത പങ്കുവെച്ചിട്ടുണ്ട്.

അമ്മയുണ്ടാക്കുന്നത് കഴിക്കാൻ കൊതി തോന്നുകയും കിട്ടാൻ മറ്റുവഴി ഇല്ലാതിരിക്കുകയും ചെയ്‌യുമ്പോൾ സ്വന്തമായുണ്ടാക്കുക, കഴിക്കുക, ആസ്വദിക്കുക എന്ന ക്യാപ്ഷനോടെയാണ് സംവൃ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കല്ലുമക്കായ വൃത്തിയാക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ചേരുവകൾ തയ്‌യാറാക്കി കല്ലുമ്മക്കായയിൽ നിറച്ച് ആവിയിൽ വേവിച്ച് മാറ്റിവെക്കുന്നതും മസാലയിൽ മുക്കി എണ്ണയിൽ വറുത്തുകോരുന്നതും വീഡിയോയിൽ കാണാം.

അരിക്കടുക്ക തയ്‌യാറാക്കുന്ന വിധം

ചേരുവകൾ

കല്ലുമ്മക്കായ : പത്ത്

പുഴുങ്ങലരി : ഒന്നര കപ്പ്
തേങ്ങ : അര കപ്പ്
പെരുഞ്ചീരകം : ഒരു ടേബിൾസ്പൂൺ
ചുവന്നുള്ളി : അഞ്ച്
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്

മസാല പുരട്ടാൻ

മുളകുപൊടി : ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി : ഒരു ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്

തയ്‌യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ കല്ലുമക്കായ വെള്ളം വാലാനായി വെയ്‍ക്കുക. (തോട് കളയരുത്) അതിൽനിന്ന് വരുന്ന വെള്ളവും ചേർത്ത് പുഴുങ്ങലരി, തേങ്ങ, പെരുഞ്ചീരകം, ചുവന്നുള്ളി, ഉപ്പ് എന്നിവ തരുതരുപ്പായി അരയ്‍ക്കുക. കല്ലുമ്മക്കായ നെടുകെ പിളർന്ന്, നടുവിൽ അരപ്പ് നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. ശേഷം തോട് മാറ്റിവെയ്‍ക്കുക. മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് കുഴച്ചതിൽ കല്ലുമ്മക്കായ ഇട്ട് ഒരു മണിക്കൂർ വെയ്‍ക്കുക. ഇനി ചൂടായ എണ്ണയിൽ വറുത്തുകോരാം.

Content Highlights: arikkadukka by samvritha sunil, kallummakkaya nirachathu

Previous Post

ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേ കോടതിയെ സമീപിച്ച് വി.എസ്

Next Post

ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് യുവതിക്ക് അഫ്​ഗാൻ കുടുംബത്തിന്റെ സ്നേഹം; വൈറലായി ട്വീറ്റ്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ശസ്ത്രക്രിയ-കഴിഞ്ഞിരിക്കുന്ന-ബ്രിട്ടീഷ്-യുവതിക്ക്-അഫ്​ഗാൻ-കുടുംബത്തിന്റെ-സ്നേഹം;-വൈറലായി-ട്വീറ്റ്

ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് യുവതിക്ക് അഫ്​ഗാൻ കുടുംബത്തിന്റെ സ്നേഹം; വൈറലായി ട്വീറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.