Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് യുവതിക്ക് അഫ്​ഗാൻ കുടുംബത്തിന്റെ സ്നേഹം; വൈറലായി ട്വീറ്റ്

by News Desk
February 9, 2022
in FOOD
0
ശസ്ത്രക്രിയ-കഴിഞ്ഞിരിക്കുന്ന-ബ്രിട്ടീഷ്-യുവതിക്ക്-അഫ്​ഗാൻ-കുടുംബത്തിന്റെ-സ്നേഹം;-വൈറലായി-ട്വീറ്റ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

food

ഭക്ഷണം എന്നാൽ ചിലർക്ക് പ്രത്യേക വികാരമാണ്. നല്ല ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരുണ്ട്. ഇനി ചിലർക്ക് ഭക്ഷണം ഒരുക്കുന്നതിലാണ് പ്രിയം. ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ കുറിപ്പാണ് സാമൂഹിമാധ്യമത്തിൽ വൈറലാവുന്നത്. അഫ്​ഗാൻകാരായ അയൽവാസികളെക്കുറിച്ച് ഒരു ബ്രിട്ടീഷുകാരിയായ യുവതിയാണ് കുറിച്ചിരിക്കുന്നത്.

സൺഡേ ബ്ലേക് എന്ന യുവതിയാണ് ട്വിറ്ററിലൂടെ കുറിപ്പ് പങ്കുവെച്ചത്. സർജറി കഴിഞ്ഞിരിക്കുന്ന തനിക്കായി മുൻപരിചയമൊന്നും ഇല്ലാതിരുന്ന അഫ്​ഗാൻകാരായ അയൽവാസികൾ ഭക്ഷണം തയ്‌യാറാക്കി നൽകിയതിനെക്കുറിച്ചാണ് യുവതിയുടെ പോസ്റ്റ്.

One of my neighbours is afghan. He fled a few weeks ago, leaving his entire family. He asked in broken English last week why I looked skinny (ESL – forgave him 😂). I said id recently had surgery &amp was ill. He just dropped this around. All homemade, including the yoghurt &amp bread.

&mdash Sunday Blake (@SundayMargot)

എന്റെ അയൽവാസികളിലൊരാൾ അഫ്​ഗാൻകാരനാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കുടുംബത്തെ ഇവിടെ നിർത്തി അദ്ദേഹം പോയിരുന്നു. എന്താണ് ഞാൻ മെലിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം മുറി ഇം​ഗ്ലീഷിൽ ചോദിച്ചു. എനിക്ക് അടുത്തിടെ സർജറി കഴിഞ്ഞതാണെന്നും സുഖമില്ലാതെ ഇരിക്കുകയായിരുന്നുവെന്നും ഞാൻ പറഞ്ഞു. തുടർന്ന് തനിക്കായി തൈരും ബ്രെഡും ഉൾപ്പെടെയുള്ള വീട്ടിലൊരുക്കിയ ഭക്ഷണം കൊണ്ടുതന്നുവെന്നും കുറിപ്പിലുണ്ട്.

നിരവധി പേരാണ് പോസ്റ്റിനു കീഴെ അഫ്​ഗാൻ കുടുംബത്തിന്റെ മനുഷ്യത്വത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള അനുഭവങ്ങൾ പ്രത്യാശ പകരുന്നുവെന്നാണ് പലരും പറയുന്നത്.

Content Highlights: a heartwarming exchange between uk woman and her afghan neighbour

Previous Post

അമ്മയുണ്ടാക്കുന്ന അരിക്കടുക്ക കഴിക്കാൻ തോന്നിയാൽ എന്തു ചെയ്യും? വീ‍ഡിയോ പങ്കുവെച്ച് സംവൃത സുനിൽ

Next Post

വാലന്റൈൻസ് ഡേയ്ക്ക് എന്താ പരിപാടി? ഫൈവ്സ്റ്റാർ തിന്ന് ഒരു ദ്വീപിൽ ‘ചിൽ’ ചെയ്താലോ?

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
വാലന്റൈൻസ്-ഡേയ്ക്ക്-എന്താ-പരിപാടി?-ഫൈവ്സ്റ്റാർ-തിന്ന്-ഒരു-ദ്വീപിൽ-‘ചിൽ’-ചെയ്താലോ?

വാലന്റൈൻസ് ഡേയ്ക്ക് എന്താ പരിപാടി? ഫൈവ്സ്റ്റാർ തിന്ന് ഒരു ദ്വീപിൽ 'ചിൽ' ചെയ്താലോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.