Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഇരുപത്തിയഞ്ച് വർഷമായി വിക്ടോറിയ കഴിക്കുന്നത് ഒരേ ഭക്ഷണം; വെളിപ്പെടുത്തി ഡേവിഡ് ബെക്കാം

by News Desk
February 7, 2022
in FOOD
0
ഇരുപത്തിയഞ്ച്-വർഷമായി-വിക്ടോറിയ-കഴിക്കുന്നത്-ഒരേ-ഭക്ഷണം;-വെളിപ്പെടുത്തി-ഡേവിഡ്-ബെക്കാം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

victoria beckam

ഫിറ്റ്നസ് നിലനിർത്താൻ വർക്കൗട്ടിനൊപ്പം ഡയറ്റിലും കണിശത പുലർത്തുന്നവരാണ് മിക്ക താരങ്ങളും. ആഴ്ചയിലൊരിക്കലുള്ള ചീറ്റ് ഡേ മാത്രം തങ്ങൾക്കിഷ്ടമുള്ളവ കഴിച്ച് ബാക്കിയുള്ള ദിനങ്ങളിലെല്ലാം ആരോ​ഗ്യപ്രദമായ ഭക്ഷണം മാത്രമാണ് പല താരങ്ങളും കഴിക്കുന്നത്. എന്നാൽ ​ഗായികയും ഡിസൈനറുമൊക്കെയായ വിക്‍ടോറിയ ബെക്കാമിന്റെ കാര്യം അങ്ങനെയല്ല. വിക്‍ടോറിയ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി കഴിക്കുന്നത് ഒരേ ഭക്ഷണമാണത്രേ.

സം​ഗതി കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും വിക്‍ടോറിയയുടെ ഭർത്താവും ഫുട്ബോൾ താരവുമായ ഡേവിഡ് ബെക്കാം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. റിവർ കഫെ ടേബിൾ 4 എന്ന പോഡ്കാസ്റ്റിൽ പങ്കെടുക്കുന്നതിനിടെയാണ് ഡേവിഡ് ബെക്കാം ഇക്കാര്യം പറഞ്ഞത്.

പ്രശസ്ത ഷെഫും റെസ്റ്ററന്റ് ശൃംഖലകളുടെ ഉടമയുമായ റൂത് റോ​ഗേഴ്സായിരുന്നു പരിപാടിയുടെ അവതാരക. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പരിപാടിയുടെ പ്രധാന ആകർഷണം ഭക്ഷണവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലാണ്. ഇക്കൂട്ടത്തിലാണ് ഡേവിഡ് ബെക്കാം വിക്‍ടോറിയയുടെ വ്യത്യസ്തമായ ഡയറ്റിനെക്കുറിച്ചും പങ്കുവെച്ചത്.

സ്റ്റീക്കും വൈനുമൊക്കെ തനിക്ക് പ്രിയമാണെങ്കിലും ഒരിക്കലും ഭാര്യയുമായി തന്റെ പ്രിയപ്പെട്ട ഭക്ഷണം പങ്കിട്ട് കഴിക്കാനാവില്ലെന്ന് പറയുകയാണ് ഡേവിഡ് ബെക്കാം. കാരണം. ഇരുവരും കണ്ടുമുട്ടുന്ന കാലം തൊട്ട് ഇന്നോളം വിക്‍ടോറിയ കഴിക്കുന്നത് ഒരേ ഭക്ഷണമാണ്.

നിർഭാ​ഗ്യകരമെന്നു പറയട്ടെ, ഇരുപത്തിയഞ്ചു വർഷമായി ഒരേ ഭക്ഷണം കഴിക്കുന്നയാളെയാണ് ഞാൻ വിവാഹം കഴിച്ചത്. ഞാൻ കാണുന്ന കാലം മുതൽ ​ഗ്രിൽഡ് ഫിഷും പുഴുങ്ങിയ പച്ചക്കറികളും മാത്രമാണ് വിക്‍ടോറിയ കഴിക്കുന്നത്. അതിൽ നിന്ന് മാറുന്നത് വളരെ അപൂർവമാണ്- ഡേവിഡ് ബെക്കാം പറഞ്ഞു.

എന്നാൽ ​ഗർഭിണിയായിരുന്ന കാലത്ത് മാത്രം വിക്‍ടോറിയ ഡയറ്റിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്നും ബെക്കാം പറയുന്നു.

Content Highlights: Victoria Beckham Has Been Eating The Same Meal For 25 Years says David Beckham

Previous Post

ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് മാറ്റേണ്ട, മൂക്കിന് മുകളിൽ വെക്കാം; പുത്തൻ ഡിസൈനുമായി കൊറിയൻ കമ്പനി

Next Post

‘ആദാമിന്റെ മകൻ അബു’ ഇനി ഓർമയിൽ; കെ പി ആബൂട്ടി അന്തരിച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‘ആദാമിന്റെ-മകൻ-അബു’-ഇനി-ഓർമയിൽ;-കെ-പി-ആബൂട്ടി-അന്തരിച്ചു

‘ആദാമിന്റെ മകൻ അബു' ഇനി ഓർമയിൽ; കെ പി ആബൂട്ടി അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.