Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

‍ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ ഇതാ ഇവിടെയുണ്ട്; ഒരുസമയം നാൽപതോളം പേർക്കിരിക്കാം

by News Desk
February 6, 2022
in FOOD
0
‍ലോകത്തിലെ-ഏറ്റവും-വലിയ-ഇ​ഗ്ലു-കഫേ-ഇതാ-ഇവിടെയുണ്ട്;-ഒരുസമയം-നാൽപതോളം-പേർക്കിരിക്കാം
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

igloo cafe

മഞ്ഞുവീടുകൾ അഥവാ ഇ​ഗ്ലുവിനെക്കുറിച്ച് പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ കണ്ടിട്ടുണ്ടാവും. എന്നാൽ അവയോടുള്ള പ്രണയം മൂത്ത് അത്തരം റെസ്റ്ററന്റുകൾ നിർമിക്കുന്നത് ഹരമാക്കിയിട്ടുള്ള ഒരു യുവാവുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ നിർമിച്ചാണ് കക്ഷി വാർത്തയിൽ നിറയുന്നത്.

ഇന്ത്യയിലാദ്യമായി ഇ​ഗ്ലൂ കഫേ ആരംഭിച്ച് വാർത്തയിൽ നിറഞ്ഞ സയ്‌യിദ് വസീം ഷായാണ് ഈ ഇ​ഗ്ലു കഫെയ്‍ക്കും പിന്നിൽ. 37.5 അടി ഉയരവും 44.5 അടി വ്യാസവുമാണ് കഫേയ്‍ക്കുള്ളത്. ഇത്തരത്തിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ഇ​ഗ്ലു കഫേയാണ് ഇതെന്ന് വസീം ഷാ പറയുന്നു.

കഴിഞ്ഞ വർഷം വസീം നിർമിച്ച കഫേ ഏഷ്യയിലെ ഏറ്റവും വലുതായിരുന്നു. അന്നേ ലോകത്തിലെ ഏറ്റവും വലിയ ഇ​ഗ്ലു കഫേ നിർമിക്കണമെന്ന് മനസ്സിലുണ്ടായിരുന്നെന്ന് വസീം ഷാ പറയുന്നു. ​​വലിപ്പത്തിന്റെ പേരിൽ ​ഗിന്നസ് ബുക്കിലിടം നേടിയ ഇ​ഗ്ലു കഫേ സ്വിറ്റ്സർലന്റിലേതാണ്. 33.8 അടി ഉയരവും 42.4 അടി വ്യാസവുമാണ് അതിന്റെ വലിപ്പം. തന്റെ കഫേ അതിനേക്കാൾ വലുതാണെന്ന് അവകാശപ്പെടുന്നു വസീം.

നാലു മേശകളാണ് മുമ്പത്തെ കഫേയിൽ ഉണ്ടായിരുന്നത്. പതിനാറു പേർക്ക് ഒരേസമയം ഇരിക്കാൻ സൗകര്യപ്രദമായിരുന്നു. ഇക്കുറി പത്ത് മേശകൾ ഇടാൻ പ്രാപ്തമാണ് കഫേ. ഒരേസമയം നാൽപതോളം പേർക്ക് കഫേയിലിരിക്കാം.

ഇരുപത്തിയഞ്ചോളം പേർ അറുപത്തിനാലു ദിവസം രാപകലില്ലാതെ കഷ്ടപ്പെട്ടാണ് കഫേയുടെ പണി പൂർത്തിയാക്കിയത്. ഇ​ഗ്ലൂ കഫേയ്‍ക്കുള്ളിലെ കസേരകളും മേശകളും ചുമർ അലങ്കാരങ്ങളുമൊക്കെ ഐസ് കൊണ്ടു നിർമിച്ചവയാണ്. നാല് മേശകളാണ്

യാത്രാപ്രേമി കൂടിയായ താൻ സ്വിറ്റ്സർലൻഡിലാണ് ഇത്തരമൊരു കഫേ ആദ്യമായി കാണുന്നതെന്നും അതോടെയാണ് തന്റെ നാട്ടിലും അത്തരത്തിലൊന്നു പണിയാൻ തീരുമാനിച്ചതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ​

Content Highlights: worlds largest igloo cafe in jammu kashmir igloo cafe igloo house

Previous Post

വൈക്കം അന്ധകാരതോട്ടിൽ ഗൃഹനാഥൻ മരിച്ച നിലയിൽ

Next Post

‌വറുത്ത വെണ്ടക്ക ചേർത്ത കിടിലൻ പച്ചടി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
‌വറുത്ത-വെണ്ടക്ക-ചേർത്ത-കിടിലൻ-പച്ചടി

‌വറുത്ത വെണ്ടക്ക ചേർത്ത കിടിലൻ പച്ചടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.