Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ചൈനയിൽ ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി റോബോട്ട്‌-വീഡിയോ

by News Desk
February 1, 2022
in FOOD
0
ചൈനയിൽ-ശീതകാല-ഒളിംപിക്‌സില്‍-പങ്കെടുക്കാന്‍-എത്തിയവര്‍ക്ക്-ഭക്ഷണം-വിളമ്പി-റോബോട്ട്‌-വീഡിയോ
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

viral video screen grab

ഈ മാസം നാലുമുതൽ 20 വരെയാണ് ശീതകാല ഒളിംപിക്സ്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആണ് ഒളിംപിക്സിന് ആതിഥ്യമരുളുന്നത്. നൂതനമായ പുതിയ സാങ്കേതികവിദ്യങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഒളിംപിക്സിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷണം മുറിയിൽ എത്തിച്ചുനൽകുന്ന റോബോട്ടിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്.

ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നും ആളുകൾ ഒളിംപിക്സിൽ പങ്കെടുക്കാൻ എത്തുന്നതിനാൽ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യതയും നിലനിൽക്കുന്നുണ്ട്. രോഗവ്യാപനസാധ്യത കുറയ്‍ക്കുന്നതിനും കൂടി റോബോട്ടിനെ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു.

ബെയ്ജിങ്ങിലെ ഒരു ഹോട്ടലിൽ തങ്ങുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന റോബോട്ടിന്റെ വീഡിയോ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിഥിയുടെ മുറിയുടെ വാതിലിന് സമീപം റോബോട്ട് എത്തിക്കഴിയുമ്പോൾ ഒരു പിൻകോഡ് അടിച്ചുനൽകണം. അതിനുശേഷം ഭക്ഷണം എന്താണെന്ന് റോബോട്ട് പറയും. അതിഥി ഭക്ഷണം എടുത്തുകഴിയുമ്പോൾ ഭക്ഷണം വെച്ച ക്യാബിൻ അടച്ച് റോബോട്ട് മുമ്പോട്ട് നീങ്ങുമെന്ന് റോയിട്ടേഴ്സ് വീഡിയോയ്‍ക്ക് ഒപ്പം പങ്കു വെച്ച കുറിപ്പിൽ പറയുന്നു.

A Beijing hotel is using room service robots as the Winter Olympics approaches. Robots arrive at the guests door, the guest types a pin code into the robot and the robot opens to reveal the food. Once the guest has taken the food out the robot closes and moves off

&mdash Reuters (@Reuters)

ബെയ്ജിങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഭക്ഷണം വിതരണം ചെയ്‌യുന്നതിൽ റോബോട്ടുകൾക്കാണ് മുഖ്യ പങ്കെന്ന് റോയിട്ടേഴ്സ് യൂട്യൂബിൽ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ പറയുന്നു. സ്വിച്ച് ഇടുമ്പോൾ ഐസ്ക്രീം അടക്കം തയ്‌യാറാക്കി നൽകുന്ന റോബോട്ടിക് സംവിധാനവും ഇവിടെ ഉണ്ടെന്ന് റോയിട്ടേഴ്സിന്റെ വീഡിയോയിൽ പറയുന്നു.

Content highlights: robots deliver food, winter olympics 2022, participants in beijing hotel

Previous Post

ഡയറ്റിലാണോ? ഭക്ഷണശീലത്തില്‍ നിര്‍ണായകമാണ് ഈ ഘടകങ്ങള്‍

Next Post

സംസ്ഥാനത്ത് ഇന്ന് 51,887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മരണം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
276
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-ഇന്ന്-51,887-പേർക്ക്-കൊവിഡ്-സ്ഥിരീകരിച്ചു;-24-മരണം

സംസ്ഥാനത്ത് ഇന്ന് 51,887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24 മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.