Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം, കാരണം…

by News Desk
January 25, 2022
in FOOD
0
ഈ-ഭക്ഷണങ്ങള്‍-നിര്‍ബന്ധമായും-ഡയറ്റില്‍-ഉള്‍പ്പെടുത്തണം,-കാരണം…
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative image

വെറുതേ ഭക്ഷണം കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണമാണ് ആഹാരക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടതെന്ന് ന്യൂട്രീഷണിസ്റ്റുകൾ പറയുന്നു. പോഷകങ്ങൾ എന്ന പോലെ നാരുകളടങ്ങിയ ഭക്ഷണവും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാന്യമേറിയ കാര്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ് എന്നിവയിലാണ് ഫൈബർ കൂടുതലായി അടങ്ങിയിരിക്കുന്നത്. നിർബന്ധമായും നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. പയറുവർഗങ്ങൾ

ധാന്യങ്ങൾ, പയറുവർഗങ്ങളിലും നാരുകൾ അഥവാ ഫൈബർ അടങ്ങിയിരിക്കുന്നു. വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഇവ മാംസത്തിന് പകരമായും ഡയറ്റിൽ ഉൾപ്പെടുത്താം.

2. നട്സ്

നട്സും നാരുകളുടെ കലവറയാണെന്നത് മാത്രമല്ല നമ്മുടെ ശരീരത്തിന് ആവശ്യമാ മറ്റ് വിറ്റാമിനുകളും ധാതുക്കളും കൊഴുപ്പുകളും ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. നട്സ് ചെറുകടികൾക്ക് പകരമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.

3. ബെറികൾ

വിറ്റാമിൻ സിക്ക് പുറമെ ബെറികളിൽ നാരുകളും കൂടുതലായി അടങ്ങിയിരിക്കുന്ന പഴങ്ങളാണ് ബെറികൾ. ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിവയിലാണ് ഫൈബറിന്റെ അംശം കൂടുതലായി ഉള്ളത്. സ്നാക്സ്, ഓട്സ് എന്നിവയ്ക്കൊപ്പമായും ബെറികൾ കഴിക്കാം.

4. ധാന്യങ്ങൾ

അരി, ഗോതമ്പ്, ചോളം എന്നിവയിലെല്ലാം ഫൈബറിന്റെ അളവ് കൂടുതലായി അടങ്ങിയിരിക്കുന്നു. വെള്ള അരിക്ക് പകരം മട്ട അരിയും മൈദയ്‍ക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാം.

5. അവക്കാഡോ

ഫൈബർ കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളിലൊന്നാണ് അവക്കാഡോ. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിന്റെ അളവും അവക്കാഡോയിൽ കൂടുലാണ്.

6. വാഴപ്പഴം

നിത്യവും വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഫൈബറിന്റെ അളവ് ഉൾപ്പെടുത്തുന്നതിന് സഹായിക്കും. വാഴപ്പഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കാൻ ഉപകരിക്കും. വാഴപ്പഴം രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Content highlights: should include these fiber rich food item in your diet

Previous Post

മധുരവും ഇളം പുളിയും ചേർന്ന നാടൻ പലഹാരം, പ്രാതലായും സ്നാക്സായും കഴിക്കാം

Next Post

കേരളത്തിൽ നിന്നുള്ള പത്ത് പോലീസുകാ‍ര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കേരളത്തിൽ-നിന്നുള്ള-പത്ത്-പോലീസുകാ‍ര്‍ക്ക്-രാഷ്ട്രപതിയുടെ-പോലീസ്-മെഡൽ

കേരളത്തിൽ നിന്നുള്ള പത്ത് പോലീസുകാ‍ര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.