Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

പിയാനോ വായനയും പാചകവും ഒന്നിച്ച്‌; കണ്ടുപിടിത്തത്തിന് നോബേല്‍പുരസ്‌കാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

by News Desk
January 25, 2022
in FOOD
0
പിയാനോ-വായനയും-പാചകവും-ഒന്നിച്ച്‌;-കണ്ടുപിടിത്തത്തിന്-നോബേല്‍പുരസ്‌കാരം-നല്‍കണമെന്ന്-സോഷ്യല്‍-മീഡിയ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

piano

സംഗീതം ഒരു കലയാണ്. പാചകവും ഒരു കലയാണെന്ന് പറയാറുണ്ട്. എന്നാൽ, പിയാന വായിച്ചുകൊണ്ട് ഇറച്ചി ഗ്രിൽ ചെയ്ത് എടുക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഒരേസമയം, പിയാനോ വായിച്ചുകൊണ്ട് ഇറച്ചി ഗ്രിൽ ചെയ്തെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവാവ്.

പിയാനോയുടെ മുകളിൽ അടുക്കിവെച്ചിരിക്കുന്ന ബാർബിക്യു മാതൃകയിൽ തയ്‌യാറാക്കി വെച്ചിരിക്കുന്ന ഇറച്ചിയാണ് യുവാവ് ഗ്രിൽ ചെയ്ത് എടുക്കുന്നത്. പിയാനോയുടെ ഓരോ കീയും അമർത്തുന്നതിന് അനുസരിച്ച് മുകളിൽ വെച്ചിരിക്കുന്ന ഇറച്ചി കറങ്ങി വെന്ത് കിട്ടും. പിയാനോയുടെ ഉള്ളിൽ കനൽ ഇട്ടാണ് ഇറച്ചി ഗ്രിൽ ചെയ്തെടുക്കുന്നത്.

പിയാനോയിൽ 3 ചക്രങ്ങൾ പിടിപ്പിച്ചിട്ടുള്ളതിനാൽ അതിലിരുന്ന് കറങ്ങാനും കഴിയും. പിയാനോ വായിക്കുന്നതിന് അനുസരിച്ച് കനലിൽനിന്ന് പുക വരുന്നതും വീഡിയോയിൽ കാണാൻ കഴിയും. വിനൈൽ17 എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് പങ്കുവെച്ച വീഡിയോ ഇതുവരെ 34 ലക്ഷത്തിൽ പരം ആളുകളാണ് കണ്ടിരിക്കുന്നത്.

രസകരമായ കമന്റുകളാണ് വീഡിയോയ്‍ക്ക് ലഭിക്കുന്നത്. ഇത് ശരിക്കും ഭ്രാന്താണെന്നും എനിക്ക് ഇന്ന് തന്നെ ഇതുപോലൊരണ്ണം വേണമെന്നും ഒരാൾ കമന്റ് ചെയ്തു. പിയാനോ അടിപൊളി ആണെന്നും യുവാവിന് നോബേൽ പുരസ്കാരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സമ്മാനമോ നൽകണമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. താൻ ഇതുവരെ കണ്ട ത്രില്ലർ സിനിമകളേക്കാൾ കൂടുതൽ ട്വിസ്റ്റുകൾ ഈ വീഡിയോയിൽ ഉണ്ടെന്ന് മറ്റൊരാൾ പറഞ്ഞു.

衝撃

&mdash vinyl7 records (@vinyl7records)

This is exactly the kind of madness I needed today 🤣

&mdash Alireza Doostdar علیرضا دوستدار (@docstobar)

This is just fantastic. Give that man a Nobel or any other reward.

&mdash Hash Miser (@H_Miser)

this video had more plot twists than any thriller movie i’ve ever seen

&mdash (le)anne (@kurapioca)

Content highlights: you can cook and play the piano all at once Social media calls for nobel prize for invention

Previous Post

ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി ഉപദേശക സംവിധാനമാക്കി മാറ്റുന്നു: വി ടി ബൽറാം

Next Post

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
221
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
266
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
172
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
25
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സംസ്ഥാനത്ത്-ഒമിക്രോൺ-വ്യാപനം-സ്ഥിരീകരിച്ച്-ആരോഗ്യ-മന്ത്രി

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.