Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഭക്ഷണം ചവച്ചരച്ച് കഴിച്ചാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയുമോ? പഠനങ്ങള്‍ പറയുന്നത്

by News Desk
January 18, 2022
in FOOD
0
ഭക്ഷണം-ചവച്ചരച്ച്-കഴിച്ചാല്‍-ശരീരഭാരം-നിയന്ത്രിക്കാന്‍-കഴിയുമോ?-പഠനങ്ങള്‍-പറയുന്നത്
0
SHARES
23
VIEWS
Share on FacebookShare on TwitterShare on Whatsapp

Representative Image

ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണമെന്ന് പറയാറുണ്ട്. എന്നാൽ, ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുമ്പോൾ ദഹനം മാത്രമല്ല സുഗമമായി നടക്കുകയെന്ന് പഠനങ്ങൾ പറയുന്നു.

പതിയെ, ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയിൽ നിന്നും ശരീരഭാരം അമിതമായി വർധിക്കുന്നതിൽനിന്നും സംരക്ഷണം നൽകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജാപ്പനീസ് ഗവേഷകരായ ഡോ. യുക ഹമാദ, പ്രൊഫസർ നിയൂകി ഹയാഷി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ട് സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചവച്ചരച്ച് കഴിക്കുന്നത് ഭക്ഷണത്തിന്റെ ചയാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഊർജം ഉപഭോഗം വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുടലിലൂടെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെയും ഇത് സ്വാധീനിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചശേഷം ശരീരത്തിൽ കൂടുതലായി ചൂട് ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് ഡി.ഐ.ടി.(ഡയറ്റ് ഇൻഡ്യൂസ്ഡ് തെർമോജെനേസിസ്) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, എത്രനേരം ഭക്ഷണം ചവച്ച് അരയ്‍ക്കുന്നതാണ് ശരീരത്തിൽ ഡി.ഐ.ടി. ഉണ്ടാക്കുകയെന്നകാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, എട്ടുമണിക്കൂർ ഉപവസിക്കുന്നതിലൂടെ ശരീരം പുറത്ത് വിടുന്ന ഊർജത്തേക്കാൾ അധികമായിരിക്കും ഡി.ഐ.ടി.യിലൂടെ പുറത്തുവിടുന്നതെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. ഇതാണ് ശരീരഭാരം നിയന്ത്രിക്കുന്നതിലെ പ്രധാന ഘടകവും.

ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന അവയവങ്ങളിലെ രക്തമൊഴുക്ക് വർധിപ്പിക്കുമെന്ന് ഡോ. യൂക്കയും പ്രൊഫ. നയൂകിയും നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു തവണ വായിലേക്ക് വയ്‍ക്കുന്ന ഭക്ഷണത്തിന്റെ അളവും ഡി.ഐ.ടി.യും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും പ്രൊഫസർ നയൂകി പറഞ്ഞു.

Content highlights: can chewing food well prevent weight gain new study says

Previous Post

ഉണക്ക നെല്ലിക്ക ചേർത്തരച്ച കൊങ്കണി സ്റ്റൈൽ മത്തിക്കറി

Next Post

Sthree Sakthi SS-296 ലോട്ടറി ഫലം: 75 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
sthree-sakthi-ss-296-ലോട്ടറി-ഫലം:-75-ലക്ഷം-നേടിയത്-ഈ-ഭാഗ്യവാൻ,-നറുക്കെടുപ്പ്-വിവരങ്ങൾ

Sthree Sakthi SS-296 ലോട്ടറി ഫലം: 75 ലക്ഷം നേടിയത് ഈ ഭാഗ്യവാൻ, നറുക്കെടുപ്പ് വിവരങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.