Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ഓർഡർ ചെയ്ത് 14 സെക്കൻഡിനുള്ളിൽ ഭക്ഷണം മുന്നിലെത്തും; റെക്കോഡിട്ട് റെസ്റ്ററന്റ്

by News Desk
January 13, 2022
in FOOD
0
ഓർഡർ-ചെയ്ത്-14-സെക്കൻഡിനുള്ളിൽ-ഭക്ഷണം-മുന്നിലെത്തും;-റെക്കോഡിട്ട്-റെസ്റ്ററന്റ്
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

restaurant

ഭക്ഷണം ഓർഡർ ചെയ്താൽ പിന്നെ അതിനായുള്ള കാത്തിരിപ്പാണ് പലരെയും മുഷിപ്പിക്കാറുള്ളത്. എന്നാൽ ഓർഡർ ചെയ്ത് വെറും സെക്കന്റുകൾക്കുള്ളിൽ ഭക്ഷണം മുന്നിലെത്തിച്ച് റെക്കോഡ് ഇട്ടിരിക്കുകയാണ് ഒരു റെസ്റ്ററന്റ്. സ്പെയിനിൽ നിന്നുള്ള ഒരു റെസ്റ്ററന്റാണ് റെക്കോഡിട്ട് വാർത്തകളിൽ നിറയിന്നത്.

ഓർഡർ ചെയ്ത് തീരും മുമ്പെ ഭക്ഷണം മുന്നിലെത്തുന്ന അവസ്ഥയൊരുക്കുന്നത് കാർനെ ​ഗരിബാൽഡി എന്ന സ്പാനിഷ് റെസ്റ്ററന്റാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും വെറും പതിനാല് സെക്കന്റിനുള്ളിലാണ് ഇവിടെ ഭക്ഷണം അതിഥികളുടെ മുന്നിലെത്തുക.

ഭക്ഷണം വേ​ഗത്തിൽ അതിഥികൾക്ക് മുന്നിലെത്തിക്കുന്നതിന്റെ റെക്കോഡും റെസ്റ്ററന്റ് നേടിക്കഴിഞ്ഞു. 13.4 സെക്കന്റിനുള്ളിൽ ആവശ്യപ്പെട്ട ഭക്ഷണം മേശപ്പുറത്ത് എത്തിച്ചതിന്റെ പേരിൽ ​ഗിന്നസ് ബുക്കിലും റെസ്റ്ററന്റ് ഇടം നേടി.

കാർനെ എൻ സു ജു​ഗോ എന്ന മെക്സിക്കൻ വിഭവമാണ് ഇവിടെ ഏറ്റവും വേ​ഗത്തിൽ തയ്‌യാറാക്കി നൽകുന്നത്. റെസ്റ്ററന്റിലെത്തുന്നവർ സ്റ്റോപ് വാച്ച് ഉപയോ​ഗിച്ച് ഭക്ഷണം ഓർഡർ ചെയ്‌യുന്ന സമയവും ലഭിക്കുന്ന സമയവും കൃത്യമായി കണക്കാക്കുന്നുമുണ്ട്.

സ്പാനിഷ്, മെക്സിക്കൻ വിഭവങ്ങളാണ് റെസ്റ്ററന്റിൽ വിളമ്പുന്നവയിൽ ഏറെയും. മിക്ക വിഭവങ്ങളും റെസ്റ്ററന്റ് തുറക്കുന്നതിന് മുമ്പേ തയ്‌യാറാക്കി വെക്കുന്നവയാണ്. ഭക്ഷണം ഓർഡർ ചെയ്ത് പതിനഞ്ചു സെക്കന്റിനകം പാത്രങ്ങളിലാക്കി മേശപ്പുറത്ത് എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ അനുഭവമാണ് എന്നാണ് റെസ്റ്ററന്റ് അധികൃതർ പറയുന്നത്.

ഇത്തരത്തിലൊരു ആശയത്തിനു പിന്നിലും രസകരമായൊരു കഥയുണ്ട്. വെയ്റ്റർമാർക്കിടയിൽ ഒരു ​ഗെയിം ആയാണ് സം​ഗതി ആദ്യം അവതരിപ്പിച്ചത്. ആരാകും ആദ്യം ഓർഡർ ചെയ്ത ഭക്ഷണം മേശപ്പുറത്ത് എത്തിക്കുക എന്നതായിരുന്നു ​ഗെയിം. പതിയെ അത് റെസ്റ്ററന്റിന്റെ നയങ്ങളിലൊന്നായി മാറുകയായിരുന്നു.

Content Highlights: Spanish Restaurant Brings Food To Table Within 14 Seconds of Placing Order

Previous Post

24 കാരറ്റ് സ്വര്‍ണം പൂശിയ ഐസ്‌ക്രീം-വൈറൽ വീഡിയോ

Next Post

കേരളത്തിൽ 13,468 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
കേരളത്തിൽ-13,468-പേര്‍ക്ക്-കൂടി-കൊവിഡ്;-കൂടുതൽ-കേസുകൾ-തിരുവനന്തപുരത്ത്

കേരളത്തിൽ 13,468 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.