Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

കുരുന്നിന് മോമോസ് വാങ്ങി നല്‍കി യുവാവ്; തിരികെ കിട്ടിയത് സ്‌നേഹപുഞ്ചിരി-വൈറല്‍ വീഡിയോ

by News Desk
January 4, 2022
in FOOD
0
കുരുന്നിന്-മോമോസ്-വാങ്ങി-നല്‍കി-യുവാവ്;-തിരികെ-കിട്ടിയത്-സ്‌നേഹപുഞ്ചിരി-വൈറല്‍-വീഡിയോ
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

Viral video Screen grab

ഹൃദ്യമായ ഒട്ടേറെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ കണ്ണുകളെ ഈറനണിയിപ്പിക്കുമ്പോൾ ചിലവ ചുണ്ടിൽ പുഞ്ചിരിയായിരിക്കും സമ്മാനിക്കുക. ചില വീഡിയോകൾ കാണുമ്പോൾ സന്തോഷത്തിനൊപ്പം കണ്ണുകളെ നനയിപ്പിക്കുകയും ചെയ്‌യും. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ചാതോർ ബ്രൂതേഴ്സ് എന്ന ഫുഡ് വ്ളോഗറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഒരു കൊച്ചുകുട്ടിക്ക് മോമോസ് വാങ്ങി നൽകുന്ന യുവിന്റെ വീഡിയോ ആണത്. യുവാവിന്റെ കൈപിടിച്ച് പലഹാരങ്ങൾ വിൽക്കുന്ന കടയിലേക്ക് നീങ്ങുന്ന ബാലനെയാണ് വീഡിയോയിൽ ആദ്യം കാണുക. അവന്റെ ആവശ്യപ്രകാരം കടയിൽനിന്ന് ഒരു കവറിൽ മോമോസ് വാങ്ങി നൽകുന്നതാണ് അടുത്ത സീനിൽ കാണാൻ കഴിയുന്നത്. മോമോസ് കഴിച്ചിട്ട് നിഷ്കളങ്കമായ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ബാലനെയാണ് അവസാനം കാണാൻ കഴിയുന്നത്.

കുരുന്നുബാലന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 17 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 1.71 ലക്ഷം ലൈക്കുകളും വീഡിയോയ്‍ക്ക് ലഭിച്ചു.

നിരവധി പേർ ഫുഡ് വ്ളോഗറെ അഭിനന്ദിച്ച് വീഡിയോയ്‍ക്ക് കമന്റ് നൽകി. വളരെ വലിയ സത്‌പ്രവർത്തിയാണ് ചെയ്തതെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. കുട്ടിയുടെ പുഞ്ചിരി ഹൃദ്യമാണെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

Content highlights: man buys momos for a kid, lovely video, viral video

Previous Post

സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ല; രാഷ്ട്രീയത്തിന് ആളെ കൂട്ടലല്ല പണി- ജിഫ്രി തങ്ങൾ

Next Post

ചോക്‌ലേറ്റും പച്ചമുളകും ചേര്‍ത്തൊരു ലസ്സി; സംഗതി വെറൈറ്റി ആയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
ചോക്‌ലേറ്റും-പച്ചമുളകും-ചേര്‍ത്തൊരു-ലസ്സി;-സംഗതി-വെറൈറ്റി-ആയിട്ടുണ്ടെന്ന്-സോഷ്യല്‍-മീഡിയ

ചോക്‌ലേറ്റും പച്ചമുളകും ചേര്‍ത്തൊരു ലസ്സി; സംഗതി വെറൈറ്റി ആയിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.