Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

‘നിങ്ങളുടെ ഹൃദയം ആ​ഗ്രഹിക്കുന്നത് ചെയ്യൂ’; ഇഷ്ടഭക്ഷണത്തിന് മുന്നിൽ മുട്ടുമടക്കി കരീന കപൂർ

by News Desk
January 4, 2022
in FOOD
0
‘നിങ്ങളുടെ-ഹൃദയം-ആ​ഗ്രഹിക്കുന്നത്-ചെയ്യൂ’;-ഇഷ്ടഭക്ഷണത്തിന്-മുന്നിൽ-മുട്ടുമടക്കി-കരീന-കപൂർ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

kareena

ഫിറ്റ്നസിന്റെ കാര്യത്തിൽ തരിമ്പും വിട്ടുവീഴ്ച ചെയ്‌യാത്ത താരമാണ് ബോളിവുഡ് നടി കരീന കപൂർ. എന്നാൽ അസ്സലൊരു ഫൂഡിയുമാണ് താരം. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാനുള്ള ഒരവസരവും താരം പാഴാക്കാറില്ല. ഇഷ്ടമുള്ളവ കഴിച്ച് ഇഷ്ടംപോലെ വർക്കൗട്ട് ചെയ്‌യുക എന്നതാണ് കരീനയുടെ പോളിസി. ഇപ്പോൾ കരീന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രവും താരത്തിന്റെ ഭക്ഷണപ്രേമം വ്യക്തമാക്കുന്നതാണ്.

ഓസ്ട്രിയൻ പേസ്ട്രിയായ ക്രോയ്സാൻ കഴിക്കുന്ന ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. പുതുവർഷത്തിലെ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആദ്യത്തെ തിങ്കളാഴ്ചയാണ് ആവേണ്ടിയിരുന്നത് എന്നും എന്നാൽ മുന്നിൽ ക്രോയ്സാൻ ആണ്, അതുകൊണ്ട് അതുകഴിക്കാം എന്നുമാണ് കരീന കുറിച്ചത്. നിങ്ങളുടെ ഹൃദയം എന്താണോ ആ​ഗ്രഹിക്കുന്നത് അത് ചെയ്‌യൂ എന്നും ഒപ്പം കരീന കുറിച്ചിട്ടുണ്ട്.

നേരത്തേയും തന്റെ ഇഷ്ട ഭക്ഷണങ്ങളെക്കുറിച്ച് കരീന പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. നടി മലൈക അറോറയുടെ അമ്മ തയ്‌യാറാക്കിയ മീൻകറിയുടെ ചിത്രവും തൂശനിലയിൽ വിളമ്പിയ സദ്യയുടെ ചിത്രവുമൊക്കെ താരം പങ്കുവച്ചിരുന്നു. My favourite meal, എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉൾപ്പെടുത്തിയാണ് വാഴയിലയിൽ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉൾപ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചത്.

സെലിബ്രിറ്റി കുക്കിങ് ഷോ സാർ വേഴ്സസ് ഫുഡിൽ തന്റെ രണ്ട് ഗർഭകാലത്തും ഇറ്റാലിയൻ ഭക്ഷണത്തോട് തോന്നിയ താൽപര്യം താരം തുറന്നു പറഞ്ഞിരുന്നു. പിസയും പാസ്തയും ആയിരുന്നു ഗർഭകാലത്ത് കരീനയുടെ പ്രിയ ഭക്ഷണങ്ങൾ.

Content Highlights: kareena kapoor favourite food, celebrity cuisine, kareena kapoor news

Previous Post

ഇലയട മുതല്‍ സേവ വരെ; ഒരു പാലക്കാടന്‍ രുചിപ്പെരുമ | Food On Road

Next Post

പ്ലാസ്റ്റിക്കിന് പകരം തവിടു കൊണ്ടുള്ള പാത്രങ്ങൾ; പ്രകൃതി സൗഹാ​ർദ മാർ​ഗം പങ്കുവെച്ച് ശശി തരൂർ

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
പ്ലാസ്റ്റിക്കിന്-പകരം-തവിടു-കൊണ്ടുള്ള-പാത്രങ്ങൾ;-പ്രകൃതി-സൗഹാ​ർദ-മാർ​ഗം-പങ്കുവെച്ച്-ശശി-തരൂർ

പ്ലാസ്റ്റിക്കിന് പകരം തവിടു കൊണ്ടുള്ള പാത്രങ്ങൾ; പ്രകൃതി സൗഹാ​ർദ മാർ​ഗം പങ്കുവെച്ച് ശശി തരൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.